മലയാളത്തിലെ ഒരു കവയിത്രിയാണ് ആര്യ ഗോപി (ജനനം:1986)[1]. പ്രശസ്ത കവിയും എഴുത്തുകാരനുമായ പി. കെ ഗോപിയുടെ മകളാണ്[2]. കോഴിക്കോടണ് സ്വദേശം. മലയാളത്തിലും ഇംഗ്ലീഷിലുമാണ് കവിതകൾ എഴുതുന്നത്‌. ചെറുശ്ശേരി പുരസ്‌കാരം, കക്കാട് അവാർഡ്, കലാലയ ആങ്കനം അവാർഡ്, വൈലോപ്പിള്ളി അവാർഡ്, കേരള യൂത്ത് ഐക്കൺ അവാർഡ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ആര്യക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പ്രൊഫസറാണ്[3][4].

ആര്യ ഗോപി
ആര്യ ഗോപി, മലയാളം കവി, 2019
ജനനം
ദേശീയത ഇന്ത്യ
മാതാപിതാക്ക(ൾ)പി.കെ. ഗോപി
  1. "സോഷ്യൽ മീഡിയ". manoramaonline.com.
  2. Matsyam, Malakha (2002). മാലാഖ മൽസ്യം. Kozhikode: Poorna Publication. pp. http://nbksnerul.com/pdf/malayalam_story.pdf.
  3. "Youth Icon Awards Announced".
  4. "Working Group". Rural South Asia. Archived from the original on 2016-02-16.
"https://ml.wikipedia.org/w/index.php?title=ആര്യ_ഗോപി&oldid=3624375" എന്ന താളിൽനിന്ന് ശേഖരിച്ചത്