കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013

കേരള സർക്കാറിന്റെ 2013-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2014 ഏപ്രിൽ 19-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഭാരതിരാജ അദ്ധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 85 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.[1][2][3]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
തിയതി19 ഏപ്രിൽ 2014 (2014-04-19)
സ്ഥലംതിരുവനന്തപുരം
രാജ്യംIndia
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2012 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2014 >

ജെ.സി. ഡാനിയേൽ പുരസ്കാരം തിരുത്തുക

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം സി.ആർ. നമ്പർ-89 സുദേവൻ
മികച്ച രണ്ടാമത്തെ ചിത്രം നോർത്ത് 24 കാതം അനിൽ രാധാകൃഷ്ണൻ മേനോൻ
മികച്ച ജനപ്രിയ ചിത്രം ദൃശ്യം ജിത്തു ജോസഫ്
മികച്ച കുട്ടികളുടെ ചിത്രം ഫിലിപ്സ് ആന്റ് ദ മങ്കിപെൻ റോജിൻ തോമസ്, ഷാനിൽ മുഹമ്മദ്

വ്യക്തിഗത പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
മികച്ച സം‌വിധായകൻ ശ്യാമപ്രസാദ് ആർട്ടിസ്റ്റ്
മികച്ച നടൻ ഫഹദ് ഫാസിൽ
ലാൽ
ആർട്ടിസ്റ്റ്, നോർത്ത് 24 കാതം
അയാൾ, സക്കറിയായുടെ ഗർഭിണികൾ
മികച്ച നടി ആൻ അഗസ്റ്റിൻ ആർട്ടിസ്റ്റ്
മികച്ച തിരക്കഥാകൃത്ത് ബോബി-സഞ്ജയ് മുംബൈ പോലീസ്
മികച്ച കഥാകൃത്ത് അനീഷ് അൻവർ സക്കറിയായുടെ ഗർഭിണികൾ
മികച്ച രണ്ടാമത്തെ നടൻ അശോക് കുമാർ സി.ആർ. നമ്പർ-89
മികച്ച രണ്ടാമത്തെ നടി ലെന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ്‌
മികച്ച ഹാസ്യനടൻ സുരാജ് വെഞ്ഞാറമൂട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
മികച്ച ബാലതാരം (1) ബേബി അനിക
(2) മാസ്റ്റർ സനൂപ് സന്തോഷ്
(1) 5 സുന്ദരികൾ - സേതു ലക്ഷ്മി
(2) ഫിലിപ്സ് ആന്റ് ദ മങ്കിപെൻ
മികച്ച നവാഗതസം‌വിധായകൻ കെ.ആർ. മനോജ് കന്യക ടാക്കീസ്‌
മികച്ച സംഗീതസം‌വിധായകൻ ഔസേപ്പച്ചൻ നടൻ (ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ,ഏതു സുന്ദര സ്വപ്ന യവനിക)
മികച്ച ഗാനരചയിതാവ് പ്രഭ വർമ്മ ,മധു വാസുദേവ് നടൻ (ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ,ഏതു സുന്ദര സ്വപ്ന യവനിക)
മികച്ച ഗായകൻ കാർത്തിക് ഒറീസ്സ (ജന്മാന്തരങ്ങളിൽ എൻ)
മികച്ച ഗായിക വൈക്കം വിജയലക്ഷ്മി നടൻ (ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ)
മികച്ച പശ്ചാത്തലസംഗീതം ബിജിബാൽ ബാല്യകാലസഖി
മികച്ച ഛായാഗ്രാഹകൻ
മികച്ച കൊറിയോഗ്രാഫർ കുമാർ ശാന്തി ഒറീസ്സ
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ആൺ അമ്പൂട്ടി,
പെൺ = ശ്രീജ രവി
വസന്തത്തിന്റെ കനൽവഴികളിൽ
അയാൾ
മികച്ച വസ്‌ത്രാലങ്കാരം സിജി തോമസ് നോബേൽ ആമേൻ
മികച്ച ചമയം പട്ടണം റഷീദ് സ്വപാനം
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
മികച്ച ശബ്ദലേഖനം ഹരികുമാർ മാധവൻ നായർ, രാജീവൻ അയ്യപ്പൻ, എൻ. ഹരികുമാർ കന്യക ടാക്കീസ്
മികച്ച കലാസംവിധാനം എം. ബാവ ആമേൻ
മികച്ച ചിത്രസംയോജനം കെ. രാജഗോപാൽ ഒരു ഇന്ത്യൻ പ്രണയകഥ
മികച്ച കളറിസ്റ്റ് രഘുരാമൻ അയാൾ
മികച്ച ചലച്ചിത്ര ലേഖനം ചരിത്രത്തെ ചലച്ചിത്രമാക്കിയ മാസ്റ്റർ
ദൈവനർത്തകന്റെ ക്രോധം
വി. വിജയകുമാർ
ഐ. ഷണ്മുഖദാസ്
മികച്ച ചലച്ചിത്രഗ്രന്ഥം കാഴ്ചയുടെ സത്യം,
ഇന്ത്യൻ സിനിമയുടെ നൂറു വർഷങ്ങൾ
എസ്. ജയചന്ദ്രൻ നായർ
വിജയകൃഷ്ണൻ
പ്രത്യേക ജൂറി പുരസ്കാരങ്ങൾ
പ്രത്യേക ജൂറി പരാമർശങ്ങൾ
  • സംഗീതസംവിധാനം - അഫ്സൽ യൂസഫ് - ഇമ്മാനുവേൽ, ഗോഡ് ഫോർ സേൽ
  • അഭിനയം - കലാഭവൻ ഷാജോൺ - ദൃശ്യം
  • അഭിനയം - സനൂഷ - സക്കറിയയുടെ ഗർഭിണികൾ
  • സംവിധാനം - സുരേഷ് ഉണ്ണിത്താൻ - അയാൾ

അവലംബം തിരുത്തുക

  1. "മികച്ച ചിത്രം ക്രൈം നമ്പർ 89; ഫഹദും ലാലും നടന്മാർ, ആൻ അഗസ്റ്റിൻ നടി". Mathrubhumi. 2014 April 19. Archived from the original on 2014-04-19. Retrieved 2014 April 19. {{cite web}}: Check date values in: |accessdate= and |date= (help)
  2. Express News Service (2014 April 20). "Fahad, Lal, Ann, Shyamaprasad Take State Laurels; CR No.89 is Best Film". The New Indian Express. Retrieved 2014 April 20. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. Nithin (2014 April 19). "Kerala State Film Awards 2014 : Winners List". Filmelon. Archived from the original on 2014-04-21. Retrieved 2014 April 20. {{cite web}}: Check date values in: |accessdate= and |date= (help)