സനൂപ് സന്തോഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(മാസ്റ്റർ സനൂപ് സന്തോഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ബാല ചലച്ചിത്ര താരമാണ് സനൂപ് സന്തോഷ് (ജനനം 2003 ഡിസംബർ 12).

സനൂപ് സന്തോഷ്
Sanoop Santhosh - 16.jpg
Sanoop Santhosh at Vanitha Film Awards 2014
ജനനം (2003-12-12) 12 ഡിസംബർ 2003  (17 വയസ്സ്)
തൊഴിൽബാലതാരം
സജീവ കാലം2013-
മാതാപിതാക്ക(ൾ)സന്തോഷ്, ഉഷ
ബന്ധുക്കൾസനൂഷ (സഹോദരി)

ജീവിതരേഖതിരുത്തുക

ജനനംതിരുത്തുക

2004 ഡിസംബർ 12ന് കണ്ണൂരിൽ ജനിച്ചു.

പഠനംതിരുത്തുക

ശ്രീപുരം ഇംഗ്ലീഷ് മീഡിയം കോളേജിൽ പഠനം.

കുടുംബംതിരുത്തുക

സന്തോഷിന്റെയും ഉഷയുടെയും മകൻ. ചലച്ചിത്ര താരം സനൂഷയുടെ സഹോദരനാണ്.[1]

അഭിനയംതിരുത്തുക

ഫിലിപ്സ് ആന്റ് ദ മങ്കിപെൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.

സിനിമകൾതിരുത്തുക

  • ഫിലിപ്സ് ആന്റ് ദ മങ്കിപെൻ (കഥാപാത്രത്തിന്റെ പേര്: റ്യാൻ ഫിലിപ്പ്)
  • പെരുച്ചാഴി (ഗസ്റ്റ് റോല്)

(കഥാപാത്രത്തിന്റെ പേര്: ആദി)

പുരസ്കാരങ്ങൾതിരുത്തുക

  • മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (2013)[2][3]

അവലംബംതിരുത്തുക

  1. "Sanusha - Movies, Photos, Filmography, Biography, Wallpapers, Videos, Fan Club". entertainment.oneindia.in. ശേഖരിച്ചത് 2014-02-09.
  2. http://janayugomonline.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/
  3. Express News Service - KANNUR (2014 April 20). "Double Delight for Siblings". The New Indian Express. ശേഖരിച്ചത് 2014 April 20. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സനൂപ്_സന്തോഷ്&oldid=3419726" എന്ന താളിൽനിന്ന് ശേഖരിച്ചത്