സിജി തോമസ്
മലയാളചലച്ചിത്രങ്ങളിലെ വസ്ത്രാലങ്കാരകയാണ് സിജി തോമസ്. 2013ലെ വസ്ത്രാലങ്കാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013 ആമേൻ എന്ന ചിത്രത്തിലൂടെ നേടി.[1]
അവലംബംതിരുത്തുക
- ↑ "സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടനുള്ള അവാർഡ് ലാലും ഫഹദ് ഫാസിലും പങ്കിട്ടു;". janayugomonline.com. ശേഖരിച്ചത് 2014 ഏപ്രിൽ 23. Check date values in:
|accessdate=
(help)