റോജിൻ തോമസ്
ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ
മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് റോജിൻ തോമസ് . അദ്ദേഹം തന്റെ സംവിധാനത്തിന്റെ തുടക്കം ഫിലിപ്സ് ആൻഡ് മങ്കി പെൻ, (2013) [1] എന്ന ചിത്രം ഷനിൽ മുഹമ്മദിനോടൊപ്പം സംവിധാനം ചെയ്തായിരുന്നു. ജോ ആൻഡ് ദി ബോയ് (2015) ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. [2]
റോജിൻ തോമസ് | |
---|---|
ജനനം | 1992 |
കലാലയം | St. Joseph Higher Secondary School, Trivandrum Indian Maritime University, Willingdon Island |
തൊഴിൽ | സംവിധായകൻ ,തിരക്കഥാകൃത്ത്, എഡിറ്റർ |
സജീവ കാലം | 2013 – present |
മാതാപിതാക്ക(ൾ) | Thomas Richard pradeepam Rossamma Thomas |
ഫിലിപ്സ് ആൻഡ് മങ്കി പെൻ മൂന്ന് അവാർഡുകൾ നേടി 2013 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേണ്ടി മികച്ച കുട്ടികളുടെ ചലച്ചിത്രം, മികച്ച ബാലതാരം ( മാസ്റ്റർ സനൂപ് ) മികച്ച കുട്ടികളുടെ ചലച്ചിത്രം ഡയറക്ടർ എന്നീ നിലകളിൽ സമ്മാനിതമായി.
2015 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ [3] മികച്ച നൃത്തസംവിധായകനുള്ള (ശ്രീജിത്ത്) മികച്ച വസ്ത്രാലങ്കാരത്തിനുള്ള (നിസ്സാർ) രണ്ട് അവാർഡുകളും ജോ ആൻഡ് ദി ബോയ് നേടി.
ഷോർട്ട് ഫിലിമുകൾ
തിരുത്തുകവർഷം | ഷോർട്ട് ഫിലിം | എഴുത്തുകാരൻ | ഡയറക്ടർ | എഡിറ്റർ |
---|---|---|---|---|
2007 | ബുക്ക് ഓഫ് സീക്രട്ട്സ് | അതെ | അതെ | അതെ |
2009 | ഒന്ന് പൊട്ടിച്ചലോ! | അതെ | അതെ | അതെ |
2010 | ഓൺലൈൻ | അതെ | അതെ | അതെ |
2010 | ക്രിസ്മസ് കാൾ ഫോർ യൂ | അതെ | അതെ | അതെ |
2011 | ഫൂൾ അഗൈൻ | അതെ | അതെ | അതെ |
2011 | ഇൻ്റൻഷൻ | അതെ | അതെ | അതെ |
2011 | കാൻഡിൽ ലൈറ്റ് | അതെ | അതെ | അതെ |
2012 | വൺ റുപ്പി ടിപ്പ് | അതെ | അതെ | അതെ |
സിനിമകൾ
തിരുത്തുകവർഷം | സിനിമ | എഴുത്തുകാരൻ | ഡയറക്ടർ |
---|---|---|---|
2013 | ഫിലിപ്സും മങ്കി പേനയും | അതെ | അതെ |
2015 | ജോ ആൻഡ് ദ ബോയ് | അതെ | അതെ |
2021 | വീട് | അതെ | അതെ |
2024 | കത്തനാർ - ദ വൈൽഡ് സോർസറർ | അല്ല | അതെ |
അവലംബം
തിരുത്തുക- ↑ "I dedicate my film to my family: Rojin Thomas". The Times of India. Retrieved 11 March 2016.
- ↑ Nita Sathyendran. "Rojin Thomas on his new movie 'Jo and the Boy'". The Hindu. Retrieved 11 March 2016.
- ↑ "Kerala State Film Awards: Dulquer Salmaan, Parvathy take top honours". dna. 1 March 2016. Retrieved 6 March 2016.