ഭരത്ചന്ദ്രൻ ഐ.പി.എസ്.

മലയാള ചലച്ചിത്രം

ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ സംവിധാനം നിർവഹിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്.

ഭരത്ചന്ദ്രൻ ഐ പി എസ്
സംവിധാനംരഞ്ജി പണിക്കർ
നിർമ്മാണംരഞ്ജി പണിക്കർ
രചനരഞ്ജി പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി
സായി കുമാർ
രാജൻ പി. ദേവ്
സംഗീതംരാജാമണി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംപി സി മോഹനൻ
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി ഭരത് ചന്ദ്രൻ IPS
സായി കുമാർ ജനാബ് ഹൈദർ അലി ഹസ്സൻ
രാജൻ പി. ദേവ് പൂക്കോയ

സംഗീതംതിരുത്തുക

ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഭരത്ചന്ദ്രൻ_ഐ.പി.എസ്.&oldid=3741490" എന്ന താളിൽനിന്ന് ശേഖരിച്ചത്