കരിമ്പന (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1980 - ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കരിമ്പന. ജയൻ, സീമ, ബാലൻ കെ നായർ, അടൂർ ഭാസി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
കരിമ്പന | |
---|---|
സംവിധാനം | ഐ.വി. ശശി |
രചന | കെ.സി. ജോർജ്ജ് |
അഭിനേതാക്കൾ | ജയൻ സീമ ബാലൻ കെ. നായർ അടൂർ ഭാസി അടൂർ ഭവാനി കവിയൂർ പൊന്നമ്മ കൊച്ചിൻ ഹനീഫ കുതിരവട്ടം പപ്പു ശങ്കരാടി ഒടുവിൽ ഉണ്ണികൃഷ്ണൻ |
സംഗീതം | ബിച്ചു തിരുമല (ഗാനങ്ങൾ), എ.ടി ഉമ്മർ (സംഗീതം) |
ഛായാഗ്രഹണം | ജയാനൻ വിൻസന്റ് |
വിതരണം | എബി മൂവീസ് |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |