നട്ടുച്ചക്കിരുട്ട്
മലയാള ചലച്ചിത്രം
രവി ഗുപ്തൻ സംവിധാനം ചെയ്ത് കൃഷ്ണസ്വാമി റെഡ്ഡിയാർ നിർമ്മിച്ച് 1980 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് നട്ടുച്ചയ്ക്കിരുട്ട്. ചിത്രത്തിൽ ഷീല, ശ്രീലത നമ്പൂതിരി, കുണ്ടറ ജോണി, മീന മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1] [2] [3]
നട്ടുച്ചക്കിരുട്ട് | |
---|---|
സംവിധാനം | രവി ഗുപ്തൻ |
നിർമ്മാണം | കൃഷ്ണസ്വാമി റെഡ്ഡ്യാർ |
രചന | പി.കെ. അബ്രഹാം |
തിരക്കഥ | പി.കെ. അബ്രഹാം |
അഭിനേതാക്കൾ | ഷീല ശ്രീലത നമ്പൂതിരി കുണ്ടറ ജോണി മീന മേനോൻ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | കനൽ |
ചിത്രസംയോജനം | എ. സുകുമാരൻ |
സ്റ്റുഡിയോ | ശ്രീവിദ്യ സിനി ആർട്സ് |
വിതരണം | ശ്രീവിദ്യ സിനി ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഷീല
- ശ്രീലത നമ്പൂതിരി
- കുണ്ടറ ജോണി
- മീന മേനോൻ
- പി.കെ. അബ്രഹാം
- ശങ്കർ മോഹൻ
ഗാനങ്ങൾ
തിരുത്തുകചിത്രത്തിലെ ദേവദാസ് എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്.
ക്ര.ന. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "വീണെ മണി വീണെ" | പി. മാധുരി | ദേവദാസ് |
അവലംബം
തിരുത്തുക- ↑ "Nattuchakkiruttu". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Nattuchakkiruttu". malayalasangeetham.info. Retrieved 2014-10-11.
- ↑ "Nattuchakkiruttu". spicyonion.com. Retrieved 2014-10-11.