കല്പവൃക്ഷം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കല്പവൃക്ഷം 1978ൽ ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറിൽ ടി.കെ.കെ. നമ്പ്യാർ നിർമ്മിച്ച് ജെ.ശശികുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ കഥയ്ക്ക് ശ്രീകുമാരൻ തമ്പി തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു.[1] പ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി, ജഗതി ശ്രീകുമാർ, ശങ്കരാടി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.[2] ഈ ചിതത്തിന്റെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി.[3][4]
കല്പവൃക്ഷം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ടി.കെ.കെ. നമ്പ്യാർ |
രചന | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ശങ്കരാടി ജയഭാരതി അടൂർ ഭാസി ജഗതി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ദേവി ജയശ്രീ എന്റർപ്രൈസസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാജേന്ദ്രൻ |
2 | ജയഭാരതി | രാധിക, റാണി (ഇരട്ടവേഷം) |
3 | അടൂർ ഭാസി | ജൂഡോ അജയൻ |
4 | ജഗതി ശ്രീകുമാർ | സൈമൺ |
5 | ജയൻ | ഗോപി |
6 | കവിയൂർ പൊന്നമ്മ | |
7 | തിക്കുറിശ്ശി സുകുമാരൻ നായർ | ശങ്കരമേനോൻ |
8 | ശ്രീലത | ഫൽഗുനാനി |
9 | ടി.ആർ. ഓമന | ദേവകിയമ്മ |
10 | സുകുമാരൻ | അജയൻ/വാസു |
11 | എം.ജി. സോമൻ | സുരേന്ദ്രൻ |
12 | ഭവാനി | ശ്രീദേവി |
13 | ടി.പി. മാധവൻ | |
14 | പ്രിയ | |
15 | കുഞ്ചൻ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ആടു പാമ്പേ | പി. ജയചന്ദ്രൻ, സി.ഒ. ആന്റോ, അമ്പിളി | ശ്രീകുമാരൻ തമ്പി | |
2 | കല്യാണസൗഗന്ധികപ്പൂ | കെ.ജെ. യേശുദാസ് | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
3 | കൊച്ചീലഴിമുഖം | അമ്പിളി ജയശ്രീ | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
4 | പുലരിയിൽ നമ്മെ | അമ്പിളി സംഘം | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
5 | വയൽ വരമ്പിൽ | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി |
അവലംബം
തിരുത്തുക- ↑ "കല്പവൃക്ഷം (1978)". www.m3db.com. Retrieved 2018-10-16.
- ↑ "കല്പവൃക്ഷം (1978)". www.malayalachalachithram.com. Retrieved 2018-10-08.
- ↑ "കല്പവൃക്ഷം (1978)". malayalasangeetham.info. Retrieved 2018-10-08.
- ↑ "കല്പവൃക്ഷം (1978)". spicyonion.com. Retrieved 2018-10-08.
- ↑ "കല്പവൃക്ഷം (1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കല്പവൃക്ഷം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)