ഒതേനന്റെ മകൻ

മലയാള ചലച്ചിത്രം

എക്സൽ പ്രോഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തുനിർമിച്ച മലയാളചലച്ചിത്രമാണ് ഒതേനന്റെ മകൻ. എക്സൽ പ്രൊഡക്ഷൻസ് തന്നെ വിതരണം ചെയ്ത ഈ ചിത്രം 1970 ഓഗസ്റ്റ് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ഒതേനന്റെ മകൻ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനനാടൻ പാട്ടുകൾ
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ഷീല
രാഗിണി
കെ.പി. ഉമ്മർ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎസ്.പി.എൻ. കൃഷ്ണൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി14/08/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം155 മിനിട്ടുകൾ

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 വെള്ളോട്ടു വളയിട്ടു കമ്മലിട്ടു പി സുശീല
2 ഒന്നാനാം കുളക്കടവിൽ ബി വസന്ത, കോറസ്
3 യാമിനി യാമിനി പി സുശീല
4 അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു കെ ജെ യേശുദാസ്
5 രാമായണത്തിലെ സീത എം ജി രാധാകൃഷ്ണൻ, പി ലീല
6 ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ കെ ജെ യേശുദാസ്, ബി വസന്ത
7 കദളീവനങ്ങൾക്കരികിലല്ലോ പി സുശീല
8 ഗുരുവായൂരമ്പല നടയിൽ കെ ജെ യേശുദാസ്
9 മംഗലംകുന്നിലെ കെ ജെ യേശുദാസ്[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒതേനന്റെ_മകൻ&oldid=3312867" എന്ന താളിൽനിന്ന് ശേഖരിച്ചത്