ഏഷ്യയിലെ നദികളുടെ പട്ടിക

നദിയുടെ പേര് ഒഴുകുന്ന പ്രദേശം നീളം പതനം
അമു ദാര്യ അഫ്ഘാനിസ്ഥാൻ, ടർക്ക്മേനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, - അറാൽ കടൽ
അമുർ നദി ഉത്തര പൂർവ്വ ചൈന, റഷ്യ(സൈബീരിയ നദി), - ഒഘോട്സ്ക് കടൽ
അംഗാര നദി - - -
ആർഗുൺ നദി - - -
അറാസ് നദി ശ്രീലങ്ക -
ഭീമ നദി മഹാരാഷ്ട്ര -
ബുരിഗംഗ നദി ബംഗ്ലാദേശ് -
ബുയുക് മെൻഡെറെസ് നദി ടർക്കി -
ബ്രഹ്മപുത്ര നദി ചൈന (ടിബറ്റ്), ഇന്ത്യ (അസ്സാം, ബംഗ്ലാദേശ് (ബംഗാൾ ഉൾക്കടൽ) -
കഗായാൻ നദി ഫിലിപ്പൈൻസ് -
ചമ്പൽ നദി ഇന്ത്യ -
ചാവൊ ഫ്രായ നദി തായ്‌ലന്റ് - തായ്‌ലന്റ് ഉൾക്കടൽ
ചിനാബ് നദി ഇന്ത്യ, പാകിസ്താൻ -
ദേവി നദി ഇന്ത്യ -
യൂഫ്രട്ടീസ് നദി ടർക്കി, സിറിയ, ഇറാക്ക് -
ഗാൽ ഓയ നദി ശ്രീലങ്ക -
ഗംഗ നദി ഇന്ത്യ -
ഘഗ്ഗാർ നദി - -
ഗിൻ നദി ശ്രീലങ്ക -
ഗ ഒടോൺ നദി ഇസ്രായേൽ -
ഗോദാവരി നദി - -
ഹായ് നദി - -
ഹാൻ നദി - -
ഹരി നദി - -
ഹെൽമന്ദ് നദി അഫ്ഘാനിസ്ഥാൻ, ഇറാൻ -
ഹ്വായി നദി ചൈന - മഞ്ഞക്കടൽ
ഹുവാങ്പു നദി ചൈന -
ഹ്‌വാങ്ഹോ നദി ചൈന -
സിന്ധു നദി ഇന്ത്യ, പാകിസ്താൻ -
ഇരാവതി നദി മ്യാന്മാർ -
ഇർത്തിഷ് നദി ചൈന -
യമുന നദി ഇന്ത്യ -
ഝലം നദി ഇന്ത്യ, പാകിസ്താൻ -
ജോർദാൻ നദി ജോർദാൻ, ഇസ്രായേൽ -
കാമ നദി റഷ്യ -
കനകരായൻ അരു ശ്രീലങ്ക -
കപുവാസ് നദി ബോർണിയോ, ഇന്തോനേഷ്യ -
കരക്കാഷ് നദി ചൈന -
കരട്ടാഷ് നദി ചൈന -
കർണാഫുലി നദി ഇന്ത്യ, ബംഗ്ലാദേശ് -
കരുൺ നദി ഇറാൻ -
കാവേരി നദി ഇന്ത്യ -
കെലാനി നദി ശ്രീലങ്ക -
ഖബൂർ നദി ടർക്കി, സിറിയ -
കിഷോൺ നദി ഇസ്രായേൽ -
കിസിലിർമ്മാക്ക് നദി ടർക്കി -
കൃഷ്ണ നദി ഇന്ത്യ, -
കൊളിമ നദി റഷ്യ -
ലീന നദി റഷ്യ -
ലിജിയാങ്ങ് നദി -- -
ലിഷൂയി നദി ചൈന -
ലിയാവോ നദി ചൈന -
ലിതാനി നദി ലെബനോൻ -
ലൊബോക്ക് നദി ഫിലിപ്പൈൻസ് -
ലൊബോക്ക് നദി ഫിലിപ്പൈൻസ് -
ലൂണി നദി ഇന്ത്യ -
മേഘ്‌ന നദി ബംഗ്ലാദേശ് -
മെക്കോങ്ങ് നദി ചൈന, ലാവോ, മ്യാന്മർ, തായ്‌ലന്റ്, വിയറ്റ്നാം, കമ്പോഡിയ -
മിന്ദനാവോ നദി ഫിലിപ്പൈൻസ് -
മഹാവേലി നദി ശ്രീലങ്ക -
മഹാനദി ഇന്ത്യ -
നാഫ് നദി മ്യാന്മാർ, ബംഗ്ലാദേശ് -
നക്ദോങ് നദി ദക്ഷിണ കൊറിയ -
നാൻ നദി തായ്‌ലന്റ് -
നർമ്മദ നദി ഇന്ത്യ -
നിഷ്ന്യായ തുംഗുസ്ക നദി റഷ്യ -
ഓബ് നദി റഷ്യ -
ഓം നദി റഷ്യ -
ഒറോണ്ടിസ് നദി ലെബനൻ, സിറിയ -
പസിഗ് നദി ഫിലിപ്പൈൻസ് -
പേൾ നദി ചൈന -
പെന്ന നദി ഇന്ത്യ -
രാജാങ് നദി മലേഷ്യ -
രാവി നദി ഇന്ത്യ, പാകിസ്താൻ -
ചുവന്ന നദി ചൈന, വിയത്നാം -
സബർമതി നദി ഇന്ത്യ -
സകര്യ നദി ടർക്കി -
സാൽവീൻ നദി ചൈന, മ്യാന്മർ, തായ്‌ലന്റ് -
സഫിദ് നദി ഇറാൻ -
സലെങെ നദി മംഗോളിയ -
ഷാത് അൽ അറബ് നദി ഇറാക്ക്, ഇറാൻ -
സിംഗപ്പൂർ നദി സിംഗപ്പൂർ -
സോൻഘുവ നദി റഷ്യ -
സത്‌ലജ് നദി ഇന്ത്യ, പാകിസ്താൻ -
സിർ ദാരിയ നദി കസാക്കിസ്ഥാൻ -
താപ്തി നദി ഇന്ത്യ -
ടൈഗ്രിസ് നദി ഇറാക്ക്, ടർക്കി, സിറിയ -
ഉറാൽ നദി റഷ്യ -
വൈഗൈ നദി ഇന്ത്യ -
വാ നദി തായ്‌ലന്റ് -
ക്സി നദി ചിന -
ക്സിയാങ്ങ് നദി ചൈന -
യമുന നദി റഷ്യ -
യാങ്ട്സി നദി ചൈന -
യലു നദി കൊറിയ, ചൈന -
യർക്കോൺ നദി ഇസ്രായേൽ -
ഹുവാങ്ഗ് ഹി നദി ചൈന -
യെനിസി നദി റഷ്യ -
യെസിലിർമാക്ക് നദി ടർക്കി -
യുവാൻ നദി ചൈന -
യുരുങ് കാഷ് നദി ചൈന -
സെറാവ്ഷാൻ നദി താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ -
സിജിയാങ്ങ് നദി ചൈന -

ഇതും കാണൂ തിരുത്തുക

Template:Asia topic