ക്രാസ്നോയാർസ് ക്രെയിലൂടേയും, റഷ്യയുടെ ഇർക്കുട്ട്സ് ഒബ്ലാസ്റ്റിലൂടേയും ഒഴുകുന്ന 1,799 കിലോമീറ്റർ നീളമുള്ള(1,105 മീ) സൈബീരിയയിലെ ഒരു നദിയാണ് അനാഗ്ര നദി(Buryat: Ангар, Angar, lit. "Cleft"; Russian: Ангара́, Angará).യെനിസി നദി -യിൽ നിന്ന് ഉത്ഭവിക്കുന്ന അനാഗ്ര ബൈകാൽ തടാകത്തിലേക്ക് ലയിക്കുന്നു.[1]
സാധാരണയായി ഈ നദി നിഴന്യായ അനാഗ്ര എന്നാണ് അറിയപ്പെടുന്നത്(ഇതിന് അപ്പർ അനാഗ്രയിൽ നിന്നും വ്യത്യസമുണ്ട്). ലില്ലിം നദിയിൽ വച്ചുള്ള ഇതിന്റെ തിരിവ് അപ്പർ ടുങ്കുസ്ക്ക എന്നറിയപ്പെടുന്നു.(റഷ്യൻ: Верхняя Тунгуска, Verkhnyaya Tunguska, ലോവർ ടുങ്കുസ്ക്കയിൽ നിന്ന് വ്യത്യാസമുണ്ട്)[2][3]ഈ പേരിൽ നിന്നാണ് ലോവർ ടുങ്കുസ്ക്ക എന്ന പേര് നിലവിൽ വന്നത്. 

അനാഗ്ര നദി
Elevation 456 മീ (1,496 അടി)
അഴിമുഖം യെനിസി നദി
നീളം 1,779 കി.മീ (1,105 മൈ)
Discharge
 - ശരാശരി 4,530 m3/s (159,975 cu ft/s)

ലിസ്റ്റ്വ്യങ്കക്കു ശേഷം ( 58.102°N 92.991°E) ബൈകാൽ തടാകത്തിൽ നിന്ന്  അനാഗ്ര വടക്കോട്ട് സഞ്ചരിച്ച്,  ഇർക്കുട്ട്സ്, അനാഗാർസ്, ബ്രാട്ട്സ്, ഉസ്റ്റെലിംസ് എന്നീ ഇർക്കുട്ട്സ് ഒബ്ലാസ്റ്റ് നഗരങ്ങളിലൂടെ കടന്നുപോകുന്നു.പിന്നീടത് പടിഞ്ഞാറോട്ട് തിരിയുകയും, ക്രാസ്നോയാർസ് ക്രായിൽ  എത്തുകയും, സ്റ്റ്രെൽക്കയിനരികേയുള്ള യെനിസി -യിലേക്ക്(58.102°N 92.991°E, 40 kilometres (25 mi) ലിയോസിബിർസിന് തെക്കുകിഴക്ക്‌ ഭാഗം.) പതിക്കുകയും ചെയ്യുന്നു.    

ഡാമുകളും റിസർവോയറുകളും തിരുത്തുക

ബ്രാട്ട്സ് ഡാം
ഇർക്കുട്ട്സ് ഡാം
ബൊഗുച്ചാനി ഡാം (ഒരു വീഡിയോ)


1950 -ന് നിർമ്മിക്കപ്പെട്ട, മൂന്ന് പ്രധാന ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകൾക്കായി അനാഗ്രയെ തടഞ്ഞു നിർത്തുകയും, ഡാം കെട്ടുകയും ചെയ്തു.

  • ഇർക്കുട്ട്സ് ഡാം
  • ബ്രാട്ട്സ് ഡാം
  • ഉസ്റ്റ് ഇല്ലിംസ് ഡാം
  • ബൊഗുച്ചാനി ഡാം

നാവികവിദ്യ തിരുത്തുക

 
1773 -ലെ ഈ മാപ്പിൽ അനാഗ്രയെ, ഇന്ന് മറ്റൊരു നദിയുടെ പേരാക്കി മാറ്റിയ നിഴന്ന്യായ ടുങ്കുസ്ക്ക എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആധൂനിക ശാസ്ത്രം വികസിച്ചതിനാൽ ഇന്ന് അനാഗ്ര നദി ആധൂനിക കപ്പലുകൾ ഉപയോഗിച്ച് വ്യത്യസ്ത ഒറ്റപ്പെടുത്തപ്പെട്ട ഭാഗങ്ങളെ ചുറ്റികാണാവുന്നതാണ്:

[4][5][6]

  • ബൈകാൽ തടാകം മുതൽ ഇർക്കുട്ട്സ് വരെ
  • ഇർക്കുട്ട്സ് മുതൽ ബ്രാട്ട്സ് വരെ
  • യു.എസ്.ടി ലിംമ്സ് റിസർവോയറിൽ
  • ബൊഗുച്ചാനി ഡാം മുതൽ യെനിസി -യിലേക്ക് വീഴുന്ന നദി വരെ.

പോഷകനദികൾ തിരുത്തുക

ഇർക്കുട്ട് നദി
ഒക്കാ നദി

ടാസ്സെയിവ, ഇർക്കുട്ട്, ഒക്ക, ലിയ, ലില്ലിം, കോവ, ചാദോബെറ്റ്സ്, ഇർക്കെനീയിവ എന്നീ നദികളാണ് അനാഗ്രയുടെ പോഷകനദികൾ.

ഫോട്ടോ ഗാലറി തിരുത്തുക

ബൈകാൽ തടാകത്തിൽ നിന്നുള്ള അനാഗ്രയുടെ ഉത്ഭവം.
 
ബൈകാൽ തടാകത്തിനടുത്ത് താൽസിയിൽ എത്തുന്ന അനാഗ്ര നദി.
 
ബൈകാൽ തടാകത്തിനടുത്ത് താൽസിയിൽ എത്തുന്ന അനാഗ്ര നദി.

അവലംബം തിരുത്തുക

Citations തിരുത്തുക

  1. "Angara River". Encyclopædia Britannica Online. ശേഖരിച്ചത് 2006-10-26.
  2. ВЕРХНЯЯ ТУНГУСКА (Verkhnyaya Tunguska, in the dictionary of Russia's place names).
  3. Tunguska, in Columbia Electronic Encyclopedia
  4. "Angara River, southeast-central Russia". മൂലതാളിൽ നിന്നും 2017-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-06.
  5. Енисейское пароходство: Ангара – судоходство и грузоперевозки (Yenisei Shipping Company: Angara — navigation and cargo shipping) (Russian)
  6. Особенности движения и стоянки судов по внутренним водным путям Восточно-Сибирского бассейна Archived 2008-03-13 at the Wayback Machine. (Special navigation rules for the internal waterways of the Eastern Siberia Basin) (Russian)

ബിബിലോഗ്രാഫി തിരുത്തുക

അധിക ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അംഗാര_നദി&oldid=3800871" എന്ന താളിൽനിന്ന് ശേഖരിച്ചത്