ഏഷ്യയിലെ നീളം കൂടിയ നദികൾ
നീളത്തിൽ 1600 കിലോമീറ്ററിൽ (1000 മൈൽ) കൂടുതലുള്ള 32 ഏഷ്യൻ നദികളുടെ പട്ടികയാണിത്.
- യാംഗ്സ്റ്റേ (ചൈനയിൽ) - 6,300 km - 3,915 മൈൽ (6,301 കി.മീ)
- മഞ്ഞ നദി (ഹ്വാംഗ് ഹെ) - 5,464 km - 3,395 മൈൽ (5,464 കി.മീ)
- മെക്കോങ് നദി - 4,909 km - 3,050 മൈൽ (4,910 കി.മീ)
- ലെന നദി - 4,400 km - 2,734 മൈൽ (4,400 കി.മീ)
- ഇർതിഷ് നദി - 4,248 km - 2,640 മൈൽ (4,250 കി.മീ)
- യെനിസൈ നദി - 4,090 km - 2,540 മൈൽ (4,090 കി.മീ)
- ഓബ് നദി - 3,650 km - 2,268 മൈൽ (3,650 കി.മീ)
- നിസ്ന്യായ തുങ്കുസ്ക - 2,989 km - 1,857 മൈൽ (2,989 കി.മീ)
- സിന്ധു നദി - 2,900 km - 1,800 മൈൽ (2,900 കി.മീ)
- ബ്രഹ്മപുത്ര നദി - 2,900 km - 1,800 മൈൽ (2,900 കി.മീ)
- അമുർ നദി - 2,824 km - 1,755 മൈൽ (2,824 കി.മീ)
- സാൽവീൻ നദി - 2,700 km - 1,749 മൈൽ (2,815 കി.മീ)
- യൂഫ്രട്ടീസ് നദി - 2,800 km - 1,740 മൈൽ (2,800 കി.മീ)
- Vilyuy River - 2,650 km - 1,647 മൈൽ (2,651 കി.മീ)
- അമു ദര്യ - 2,540 km - 1,578 മൈൽ (2,540 കി.മീ)
- ഗംഗാനദി - 2,510 km - 1,560 മൈൽ (2,510 കി.മീ)
- Ishim River(കസാഖ്സ്ഥാൻ) - 2,450 km - 1,522 മൈൽ (2,449 കി.മീ)
- ഊരൽ നദി - 2,428 km - 1,509 മൈൽ (2,429 കി.മീ)
- Olenyok River - 2,292 km - 1,424 മൈൽ (2,292 കി.മീ)
- Aldan River - 2,273 km - 1,412 മൈൽ (2,272 കി.മീ)
- സിർ ദര്യ - 2,212 km - 1,374 മൈൽ (2,211 കി.മീ)
- ഐയർവാഡി നദി - 2,170 km - 1,350 മൈൽ (2,170 കി.മീ)
- കൊളിമ നദി - 2,129 km - 1,323 മൈൽ (2,129 കി.മീ)
- താരിം നദി - 2,030 km - 1,260 മൈൽ (2,030 കി.മീ)
- Vitim River - 1,978 km - 1,229 മൈൽ (1,978 കി.മീ)
- Xi River - 1,930 km - 1,200 മൈൽ (1,900 കി.മീ)
- Sungari River - 1,927 km - 1,197 മൈൽ (1,926 കി.മീ)
- ടൈഗ്രിസ് നദി - 1,900 km - 1,180 മൈൽ (1,900 കി.മീ)
- Podkamennaya Tunguska River - 1,865 km - 1,159 മൈൽ (1,865 കി.മീ)
- അങ്കാര നദി - 1,779 km - 1,105 മൈൽ (1,778 കി.മീ)
- ഇൻഡിഗിർക്ക നദി - 1,726 km - 1,072 മൈൽ (1,725 കി.മീ)
- Ergune River - 1,620 km - 1,007 മൈൽ (1,621 കി.മീ)