ഐരാവതിതിരുത്തുക

ഐരാവതി
ဧရာဝတီမြစ်
 
മുകളിൽ നിന്ന് നോക്കുമ്പോൾ
 
ഐരാവതിയാറ്റിൻ്റെ ഗതി, നീർത്തടം, പോഷക നദികൾ, തീരത്തുള്ള നഗരങ്ങൾ.
Countryമ്യാൻമാർ
CitiesMyitkyina, Mandalay, Bhamo
Physical characteristics
പ്രധാന സ്രോതസ്സ്Gada Qu headwaters (Zhuxiama river), southeast Tibet, China: The geographical source.
5010 m (approximately)
28°27′49″N 97°45′36″E / 28.46361°N 97.76000°E / 28.46361; 97.76000 (approximately)
രണ്ടാമത്തെ സ്രോതസ്സ്Gada Qu headwaters, southeast Tibet, China: The northernmost source.
4760 m (approximately)
28°45′57″N 97°45′1″E / 28.76583°N 97.75028°E / 28.76583; 97.75028 (approximately)
മൂന്നാമത്തെ സ്രോതസ്സ്N'Mai River[1]
Kachin State, Myanmar
4650 m (approximately)
28°31′50″N 97°37′55″E / 28.53056°N 97.63194°E / 28.53056; 97.63194 (approximately)
നാലാമത്തെ സ്രോതസ്സ്Mali River
Kachin State, Myanmar
3800 m (approximately)
27°44′48″N 97°2′5″E / 27.74667°N 97.03472°E / 27.74667; 97.03472 (approximately)
നദീമുഖംAndaman Sea
Ale-ywa, Ayeyarwady Region, Myanmar
0 മീ (0 അടി)
15°51′19″N 95°14′27″E / 15.85528°N 95.24083°E / 15.85528; 95.24083Coordinates: 15°51′19″N 95°14′27″E / 15.85528°N 95.24083°E / 15.85528; 95.24083
നീളം2,210[2] കി.മീ (1,370 mi)
Discharge
  • Minimum rate:
    2,300 m3/s (81,000 cu ft/s)
  • Average rate:
    15,112 m3/s (533,700 cu ft/s)[3]
  • Maximum rate:
    40,393 m3/s (1,426,500 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി404,200[4] കി.m2 (4.351×1012 sq ft)
പോഷകനദികൾ
Second longest source length:
Kaidag Qu/Gadag Qu: 48 km ⟶ Gyita Qu/Kelao Luo: 56 km ⟶ Dulong River: 182 km ⟶ N Mai Kha River: 231 km ⟶ Irrawaddy River: 2,210 km ⟶ Andaman Sea:
Total: 2,727 km
Longest source length:
Quwa Qu/Ridong Ermei ⟶ Gyita Qu/Kelao Luo: 56 km ⟶...

മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഐരാവതി. ഐയർവാഡിയെന്നും ഈ നദി അറിയപ്പെടുന്നു. മ്യാൻമറിലെ ഏറ്റവും പ്രധാന ജലഗതാഗതമാർഗ്ഗവും 2170 കിലോമീറ്റർ നീളമുള്ള ഈ നദിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ആൻഡമാൻ കടലിൽ വീഴുന്നതിനു മുമ്പ് മ്യാൻമറിന്റെ തെക്കു ഭാഗത്ത് വിശാലമായൊരു ഡെൽറ്റ ഇരാവതി നദി നിർമ്മിക്കുന്നു. സംസ്കൃതത്തിലെ ഐരാവതി എന്ന പദത്തിൽ നിന്നാണ് ഇരാവതിയും പീന്നിട് ഐയർവാഡിയുമുണ്ടായത്.

അവലംബംതിരുത്തുക

  1. James R Penn (2001) Rivers of the World Archived 11 January 2016 at the Wayback Machine.. Santa Barbara, Calif. [u.a.] ABC-Clio ISBN 1-57607-042-5, ISBN 978-1-57607-042-0. Page 115 paragraph 2, retrieved July 16, 2009
  2. Khon Ra, Director, Hydrology Branch, Irrigation Department (21 September 2011). "Water Quality Management at River Basin in Myanmar" (PDF). Water Environment Partnership in Asia (WEPA) (ഭാഷ: English). The Republic of the Union of Myanmar Ministry of Agriculture and Irrigation. p. 1. മൂലതാളിൽ (PDF) നിന്നും 16 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 March 2017. Ayeyarwady River 2210 KmCS1 maint: multiple names: authors list (link) CS1 maint: unrecognized language (link)
  3. "Water Resources of Myanmar". AQUASTAT. മൂലതാളിൽ നിന്നും 2010-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-21. Adding the sections gives Irrawaddy a discharge of 476.9 cubic kilometers per year, which translates to 15,112 m3/s
  4. Khon Ra, Director, Hydrology Branch, Irrigation Department (21 September 2011). "Water Quality Management at River Basin in Myanmar" (PDF). Water Environment Partnership in Asia (WEPA) (ഭാഷ: English). The Republic of the Union of Myanmar Ministry of Agriculture and Irrigation. p. 2. മൂലതാളിൽ (PDF) നിന്നും 16 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 March 2017. Catchment Area (000's sq-km) Chindwin River 115.30 Upper Ayeyarwady River 193.30 Lower Ayeyarwady River 95.60CS1 maint: multiple names: authors list (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഇരാവതി_നദി&oldid=3669429" എന്ന താളിൽനിന്ന് ശേഖരിച്ചത്