യുറാൽ നദി
(ഉറാൽ നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുറാൽ പർവതനിരയുടെ തെക്കു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന നദിയാണ് യുറാൽ നദി. റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ പതിക്കുന്നു. 2527 കീ.മീറ്റർ നീളമുള്ള ഈ നദി സാൽമൺ, സ്റ്റർജിയൻ മത്സ്യങ്ങൾക്കു പ്രസിദ്ധമാണ്.
യുറാൽ നദി | |
---|---|
Physical characteristics | |
നദീമുഖം | Caspian Sea |
നീളം | 2,428 km (1,509 mi) |