എറണാകുളം ലോക്സഭാമണ്ഡലം

(എറണാകുളം (ലോകസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കളമശ്ശേരി‍, പറവൂർ‍‍‍, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ‍‍, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ എറണാകുളം ലോകസഭാ നിയോജകമണ്ഡലം[1]. ഇടതു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആണ്‌ 14-ം ലോകസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.വി. തോമസ് കോൺഗ്രസ്(I) വിജയിച്ചു.[2][3][4]

പ്രതിനിധികൾ

തിരുത്തുക

തിരു-കൊച്ചി[5]

കേരളം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ഹൈബി ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 പി. രാജീവ് സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 അൽഫോൺസ് കണ്ണന്താനം ബി.ജെ.പി., എൻ.ഡി.എ. 137749
2014 കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ക്രിസ്റ്റി ഫെർണാണ്ടസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ.
2009 കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സിന്ധു ജോയ് സി.പി.എം., എൽ.ഡി.എഫ്. എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ.
2004 സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എഡ്വേർഡ് എടേഴത്ത് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2003* സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എം.ഒ. ജോൺ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ ബി.ജെ.പി., എൻ.ഡി.എ.
1999 ജോർജ് ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാണി വിതയത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1998 ജോർജ് ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1997* സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ആന്റണി ഐസക് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 സേവ്യർ അറക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ സി.പി.എം., എൽ.ഡി.എഫ്.
1989 കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. സുബ്രമണ്യൻ പോറ്റി സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1984 കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എ. കൊച്ചുണ്ണി ഐ.സി.എസ്., എൽ.ഡി.എഫ്.
1980 സേവ്യർ അറക്കൽ കോൺഗ്രസ് (ഐ.) ഹെൻറി ഓസ്റ്റിൻ ഐ.എൻ.സി. (യു.)
1977 ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) കെ.എൻ. രവീന്ദ്രനാഥ് സി.പി.എം.
1971 ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) വി. വിശ്വനാഥമേനോൻ സി.പി.ഐ.എം.
1967 വി. വിശ്വനാഥമേനോൻ സി.പി.ഐ.എം. എ.എം. തോമസ് കോൺഗ്രസ് (ഐ.)
1962 എ.എം. തോമസ് കോൺഗ്രസ് (ഐ.) എം.എം. അബ്ദുൾ ഖാദർ സി.പി.ഐ.
1957 എ.എം. തോമസ് കോൺഗ്രസ് (ഐ.) അബ്ദുൾ ഖാദർ സ്വതന്ത്ര സ്ഥാനാർത്ഥി
1951 എ.എം. തോമസ് കോൺഗ്രസ് (ഐ.) പത്മനാഭ മേനോൻ കെ.എസ്.പി.
  • 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
  • 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  3. "Election News".
  4. "Kerala Election Results".
  5. "Ernakulam Election News".
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  7. http://www.keralaassembly.org