കൊച്ചി നിയമസഭാമണ്ഡലം

(കൊച്ചി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം. കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി മുനിസിപ്പാലിറ്റിയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്.[1]. കൊച്ചി നിയമസഭാമണ്ഡലത്തിനെ 2016 മുതൽ സി.പി.എമ്മിന്റെ കെ.ജെ. മാക്സി പ്രതിനിധീകരിക്കുന്നു.

80
കൊച്ചി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം171380 (2016)
നിലവിലെ അംഗംകെ.ജെ. മാക്സി
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല
Map
കൊച്ചി നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011[2] 158548 105601 ഡൊമനിക് പ്രസന്റേഷൻ ഐ എൻ സി 56352 എം.സി. ജോസഫൈൻ സിപിഎം 39849 കെ.ശശിധരൻ മാസ്റ്റർ ബീജെപി 5480
2016[3] 171356 123985 കെ.ജെ മാക്സി സിപിഎം 47967 ഡൊമനിക് പ്രസന്റേഷൻ ഐ എൻ സി 46881 പ്രവീൺ ഡി.പി 15212
2021[4] 181842 128703 54632 ടോണി ചെമ്മണി 40553 സി.ജി ബാലഗോപാൽ 10991 ഷൈനി ആന്റണി 20-20 19676
  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=80
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=80
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=80
"https://ml.wikipedia.org/w/index.php?title=കൊച്ചി_നിയമസഭാമണ്ഡലം&oldid=4072197" എന്ന താളിൽനിന്ന് ശേഖരിച്ചത്