തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം

(തൃപ്പൂണിത്തുറ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം.[1]. ഈ നിയമസഭാമണ്ഡലത്തിൽ 151 പോളിങ്ങ് ബൂത്തുകളുണ്ട്.[2]

81
തൃപ്പൂണിത്തുറ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം198425 (2016)
നിലവിലെ അംഗംകെ. ബാബു
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല
Map
തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
1965[3] 62594 51132 ടി.കെ രാമകൃഷ്ണൻ സിപിഎം 22387 പോൾ. പി. മാണി ഐഎൻസി 22016 എം, ജെ മാത്യു സ്വ 3448
1967[4] 63073 52117 27235 25976 വി.കെ ഫിലിപ് സ്വ 1846
1970[5] 75891 61646 പോൾ. പി. മാണി ഐഎൻസി 30466 ടി.കെ രാമകൃഷ്ണൻ സിപിഎം 30106 പി.കെ നാരായണൻ സ്വ 1816
1977[6] 86160 70538 ടി.കെ രാമകൃഷ്ണൻ സിപിഎം 35754 ഹംസക്കുഞ്ഞ് മുസ്ലിം ലീഗ് 30009 കെ ആർ പങ്കജാക്ഷൻ സ്വ 2223
1980[7] 102639 77400 9093 44813 എച്ച്.എൻ വേലായുധൻ നായർ സ്വ 34720 കെ കെ ഉത്തരൻ സ്വ 641
1982[8] 99682 77800 കെ.ജി.ആർ. കർത്താ ഐഎൻസി സ്വ 39151 ടി.കെ. രാമകൃഷ്ണൻ സിപിഎം 38390 രാധാ കൃഷ്ണ മേനോൻ സ്വ 584
1987[9] 126106 104382 വിശ്വനാഥ മേനോൻ സിപിഎം 51965 എസ് എൻ നായർ ഐഎൻസി സ്വ 44452 സി എസ്. മുരളീധരൻ ബീജെപി 6742
1991[10] 157308 117152 4946 കെ. ബാബു ഐഎൻസി 63887 എം.എം. ലോറൻസ് സിപിഎം 58941 രാധാ പുരുഷോത്തമൻ 3951
1996[11] 167654 117303 14773 69256 ഗോപി കോട്ടമുറിക്കൽ 54483 എ.എൻ. രാധാകൃഷ്ണൻ 5506
2001[12] 182469 125613 81590 കെ. ചന്ദ്രൻ പിള്ള 54483 രജീന്ദ്രകുമാർ 6483
2006[13] 201022 140000 70935 കെ.എൻ. രവീന്ദ്രനാഥ് 63593 പി.എൻ ശങ്കര നാരായണൻ 3089
2011[14] 171652 131059 69886 സി.എം. ദിനേശ് മണി 54108 സാബു വർഗീസ് 4942
2016[15] 198222 154687 എം.സ്വരാജ് സിപിഎം 62697 കെ.ബാബു ഐ എൻ സി 58230 തുറവൂർ വിശ്വംഭരൻ 29843
2021[16] 211581 156307 കെ.ബാബു ഐ എൻ സി 65875 എം.സ്വരാജ് സിപിഎം 64883 കെ.എസ്. രാധാകൃഷ്ണൻ 23756

ഇതും കാണുക

തിരുത്തുക
  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-14. Retrieved 2011-03-22.
  3. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  13. http://www.keralaassembly.org/election/2021/assembly_poll.php?year=2006&no=75
  14. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=75
  15. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=81
  16. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=81