വൈപ്പിൻ നിയമസഭാമണ്ഡലം

(വൈപ്പിൻ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വൈപ്പിൻ നിയമസഭാമണ്ഡലം. കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിലെ കെ.എൻ. ഉണ്ണികൃഷ്ണനാണ് 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

79
വൈപ്പിൻ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം164237 (2016)
നിലവിലെ അംഗംകെ.എൻ. ഉണ്ണികൃഷ്ണൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല
Map
വൈപ്പിൻ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011[2] 152040 120732 5242 എസ്. ശർമ്മ സിപിഎം 60814 അജയ് തറയിൽ ഐ എൻ സി 55572 ടി.ജി സുരേന്ദ്രൻ ബീജെപി 2930
2016[3] 164391 131187 19353 68526 കെ.ആർ സുഭാഷ് 49173 കെ.കെ.വാമ ലോചനൻ 10051
2021[4] 172086 130596 8201 കെ.എം. ഉണ്ണികൃഷ്ണൻ 53858 ദീപക് ജോയ് 45657 കെ.എസ്.ഷൈജു 13540 ജോബ് സി 20-20 16707
  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=79
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=79
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=79
"https://ml.wikipedia.org/w/index.php?title=വൈപ്പിൻ_നിയമസഭാമണ്ഡലം&oldid=4071525" എന്ന താളിൽനിന്ന് ശേഖരിച്ചത്