റോയൽ എൻഫീൽഡ് ബുള്ളറ്റ്
ബ്രിട്ടീഷ് കമ്പനി ആയ റോയൽ എൻഫീൽഡ് നിർമിച്ച 4-സ്ട്രോക്, സിംഗിൾ സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. 1971 ൽ റോയൽ എൻഫീൽഡ് കമ്പനി നിലച്ചു , ഇപ്പോൾ ഈ ബ്രിട്ടീഷ് കമ്പനിയുടെ പിന്തുടർച്ചക്കാർ ആയ റോയൽ എൻഫീൽഡ് മോട്ടോർസ് ( ചെന്നൈ , ഇന്ത്യ) ആണ് ഈ മോട്ടോർ സൈക്കിൾ നിർമ്മിക്കുന്നത്.
ഉൽപാദകൻ | Royal Enfield (1931-1966) Royal Enfield Motors (1955–present) |
---|---|
ഉൽപന്നം | since 1931 |
Class | Standard |
എഞ്ചിൻ | 346 cc & 500 cc single cylinder cast-iron, lean-burn, or UCE, OHV |
Transmission | 4-speed Albion gearbox / 5-speed left-shift gearbox / 5-speed integrated gearbox |
Wheelbase | 1,370 mm (54 in) |
Dimensions | L 2,120 mm (83 in) W 750 mm (30 in) H 1,080 mm (43 in) |
ഇന്ധന സംഭരണശേഷി | 3.5 imp gal (16 L; 4.2 US gal) |
1901 ആണ് റോയൽ എൻഫീൾഡ് ബുള്ളറ്റ് സീരിയസുകളുടെ ഉത്ഭവം