A Barnstar!
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 08:18, 23 ഫെബ്രുവരി 2009 (UTC)

ഈ നക്ഷത്രത്തിനു താഴെ ഞാനും ഒപ്പുവക്കുന്നു. സ്നേഹത്തോടെ --Vssun 17:21, 25 ഫെബ്രുവരി 2009 (UTC)

A Barnstar!
നക്ഷത്രരാശി

നക്ഷത്രരാശികളെക്കുറിച്ച് വിജ്ഞാനപ്രദമായ ലേഖനങ്ങൾ എഴുതുന്ന റസിമാന്‌ ഈ ജ്യോതിശാസ്ത്ര താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് --Anoopan| അനൂപൻ 18:25, 21 മാർച്ച് 2009 (UTC)
എന്റെ ഒരു ഒപ്പ് കൂടി --ജുനൈദ് (സം‌വാദം) 03:20, 24 മാർച്ച് 2009 (UTC)
A Barnstar!
സൂക്ഷ്മനിരീക്ഷകൻ

വിക്കിപീഡിയയിലെ ലേഖനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് തിരുത്തുകൾ വരുത്തി മികച്ചതാക്കുന്നതിന് റസിമാന് എന്റെ വക ഒരു സ്നേഹതാരകം.--സിദ്ധാർത്ഥൻ 06:16, 1 ജൂൺ 2009 (UTC)
A Barnstar!
പത്തായിരത്തിന്റെ താരം

മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:27, 2 ജൂൺ 2009 (UTC)

എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:35, 2 ജൂൺ 2009 (UTC)

A Barnstar!
തിളങ്ങുന്ന താരം

വിക്കിപീഡിയയിലെ ആദ്യ കവാടമായ ജ്യോതിശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച തിളങ്ങുന്ന താരത്തിന് സ്നേഹപൂർവ്വം --സിദ്ധാർത്ഥൻ 09:02, 15 ജൂലൈ 2009 (UTC)

ഗംഭീരം.--Subeesh Talk‍ 09:17, 15 ജൂലൈ 2009 (UTC)

ലേഖനസംരക്ഷണതാരകം
തേനും വയമ്പും (മലയാളചലച്ചിത്രം),ശിക്ഷ, തകിലുകൊട്ടാമ്പുറം (മലയാളചലച്ചിത്രം) ‎ എന്നീ ലേഖനങ്ങൾ നിലനിർത്തുന്നതിൽ സഹായിച്ചതിന് ഈ സംരക്ഷണതാരകം സമർപ്പിക്കുന്നു. Rameshng:::Buzz me :) 08:12, 19 ജൂലൈ 2009 (UTC)
നക്ഷത്രങ്ങൾ
ഉപയോക്തൃതാൾ നന്നായി രൂപകല്പ്പന ചെയ്തതിന്‌ -- Jacob.joseTalk 31 ജൂലൈ 2009
A Barnstar!
അദ്ധ്വാനനക്ഷത്രം

ശാസ്ത്രസംബന്ധിയായ ലേഖനങ്ങളെഴുതിയും, ദൈനംദിനപ്രവർത്തങ്ങളിൽ സജീവമായി ഇടപെട്ടും, വിക്കിപ്പീഡിയക്കു വേണ്ടി ദിവസത്തിന്റെ നല്ലൊരു പങ്ക് വിനിയോഗിക്കുന്ന റസിമാന് ഒരു അദ്ധ്വാനനക്ഷത്രം സ്നേഹത്തോടെ സമർപ്പിക്കുന്നു. --Vssun 02:02, 10 ഓഗസ്റ്റ് 2009 (UTC)

ആശംസകളും അഭിനന്ദനങ്ങളും. ഈ സജീവത എന്നും നിലനിൽക്കട്ടെ.--Shiju Alex|ഷിജു അലക്സ് 03:25, 10 ഓഗസ്റ്റ് 2009 (UTC)

A Barnstar!
ചന്ദ്രൻ

ചന്ദ്രൻ എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ ആത്മാർത്ഥപ്രവർത്തനത്തിന്‌ എന്റെ വക ഒരു ഉപഹാരം. സ്നേഹത്തോടെ --ജുനൈദ് (സം‌വാദം) 07:40, 1 ഒക്ടോബർ 2009 (UTC)

ചന്ദ്രനെ പൂർണചന്ദ്രനാക്കിയതിന് --Vssun 15:13, 2 ഒക്ടോബർ 2009 (UTC)

എന്റേയും ഒരൊപ്പ് --സുഗീഷ് 15:15, 2 ഒക്ടോബർ 2009 (UTC)
A Barnstar!
വിക്കിപീഡിയ അവശ്യലേഖനങ്ങൾ

വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സം‌വദിക്കൂ‍ 13:32, 14 ഒക്ടോബർ 2009 (UTC)
A Barnstar!
താരാപഥം വന്നല്ലോ

താരാപഥം എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:45, 1 ഡിസംബർ 2009 (UTC)

ഒരു താരകം കിട്ടീട്ട് ഒരു കൊല്ലത്തോളമായി. ഹും, നിങ്ങളാരും തരുന്നില്ലെങ്കിൽ വേണ്ട. ഞാൻ തന്നെ ഒരു ഐസ്ക്രീമെടുത്ത് കഴിക്കുന്നു --റസിമാൻ ടി വി 19:08, 27 ഓഗസ്റ്റ് 2010 (UTC)

ശ്ശോഡാ ക്രാബ് നെബുല എഴുതി കുറച്ച് സമയം കൊടുക്കണ്ടാരുന്നോ? എന്തായാലും ഇനി ഐസ്ക്രീമിൽ എന്റെ പേരും കൂടെ ഇരിക്കട്ടെ. തന്നത്താൻ എടുത്ത് കഴിച്ചെന്ന് വേണ്ട --കിരൺ ഗോപി 19:18, 27 ഓഗസ്റ്റ് 2010 (UTC)

A Barnstar!
ഇലക്ട്രോൺ മികച്ച ലേഖനമായി !!!

മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിനു പിന്നിലെ പരിശ്രമത്തിനു താരക ലേഖന യജ്ഞത്തിൽ നിന്ന് ആദരപൂർ‌വ്വം ഒരു താരകം. --കിരൺ ഗോപി 06:33, 16 സെപ്റ്റംബർ 2010 (UTC)

അഭിനന്ദനങ്ങളും, അടുത്ത നക്ഷത്രത്തിനുള്ള അഡ്വാൻസും --Vssun (സുനിൽ) 03:12, 17 സെപ്റ്റംബർ 2010 (UTC)

A Barnstar!
മോക്കിങ്ബേഡിന്

തിരഞ്ഞെടുത്ത ലേഖനമായ റ്റു കിൽ എ മോക്കിങ്ബേഡിന്റെ പിന്നിലെ പ്രയത്നത്തിനെ മാനിച്ചുകൊണ്ട്, ഒരു നക്ഷത്രം സമ്മാനിക്കുന്നു. സ്നേഹത്തോടെ--Vssun (സുനിൽ) 15:55, 1 ഒക്ടോബർ 2010 (UTC)
അഭിനന്ദൻസ് എന്റെ വകയും ഒരൊപ്പ് :-) --കിരൺ ഗോപി 16:00, 1 ഒക്ടോബർ 2010 (UTC)


കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
A Barnstar!
സഹായ നക്ഷത്രം

മറ്റുള്ള ഉപഭോക്തക്കളെ മനസ്സറിഞ്ഞു സഹായിക്കുന്ന താങ്കൾക്ക് ഇതാ എന്റെയൊരു നക്ഷത്രബഹുമതി
♥Aswini (സംവാദം) 03:36, 5 മേയ് 2013 (UTC)