ഉപയോക്താവ്:Netha Hussain/barnstars
താരകങ്ങൾ
തിരുത്തുകനവാഗതശലഭം
ചമ്മന്തി എന്ന ലേഖനത്തിലൂടെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങ് തുടങ്ങാനും ആ ലേഖനം മികച്ചതാക്കാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ മറ്റു് വിഷയത്തിലുള്ള ലേഖനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആർജ്ജവത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗത വിക്കിപീഡിയർക്കുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾപ്രതീക്ഷിച്ചു കൊണ്ട് ഈ നവാഗതശലഭം സമ്മാനിക്കുന്നു. -- --ഷിജു അലക്സ് 05:07, 4 ഓഗസ്റ്റ് 2010 (UTC)
ചമ്മന്തിയും കൂട്ടിയുള്ള സദ്യ ഉഗ്രൻ. ഇനിയും വിഭവങ്ങൾ പോരട്ടെ... വിക്കി വിഭവസമൃദ്ധമാകട്ടെ....--അഖിൽ ഉണ്ണിത്താൻ 09:03, 31 ഓഗസ്റ്റ് 2010 (UTC) ഞാനും തുല്യം ചാർത്തിയിരിക്കുന്നു--വിഷ്ണു നാരായണൻ 19:03, 18 ഒക്ടോബർ 2010 (UTC) +1 ഇസ്പേഡ് എന്റെ വക --Jyothis 19:37, 18 ഒക്ടോബർ 2010 (UTC) |
ജീവശാസ്ത്രകവാടം ജീവിപ്പിച്ചതിന്
ജീവശാസ്ത്രകവാടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിന് ഒരു താരകം, തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം --കിരൺ ഗോപി 11:41, 8 സെപ്റ്റംബർ 2010 (UTC)
+1 ക്ലാവർ എന്റെ വക --Jyothis 19:37, 18 ഒക്ടോബർ 2010 (UTC) ഒരു മെഡിക്കൽ വിദ്യാർത്ഥി, അതും ഒന്നാം വർഷക്കാരി, ഇത്രയൊക്കെ വിക്കിയുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്, ഏറെ പ്രശംസനീയവും .അനുമോദനങ്ങൾ നെത, അതോ നേത യോ :) ? --Fuadaj 14:28, 29 ഒക്ടോബർ 2010 (UTC) ആശംസകൾക്ക് നന്ദി. - Niyas Abdul Salam |
ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
കുങ്കുമപൊട്ട്
കുങ്കുമം എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ അദ്ധ്വാനത്തിന് ഈ വിക്കിമെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു. --കിരൺ ഗോപി 13:49, 5 ജനുവരി 2011 (UTC) എന്റേയും ഒരൊപ്പ് -നിയാസ് അബ്ദുൽസലാം 17:31, 10 ജനുവരി 2011 (UTC) എന്റേയും ഒരൊപ്പ് - --ജാസിഫ് 18:06, 24 ഫെബ്രുവരി 2011 (UTC)17:31, 10 ജനുവരി 2011 (UTC) |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |