attetntion

വോട്ടെടുപ്പ്

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)

Re:translation

Hi Lijujacobk,

Sorry for my late reply. I had removed my request from your talk page because another Wikipedian user had already helped.

Regards. --Dave 06:24, 16 ജൂൺ 2007 (UTC)

monobok

പ്രിയ ലിജു.മൊണോ ബുക്ക് അപ്ഡേറ്റ് ചെയ്താൽ പ്രത്യേക സോഫ്റ്റ് വെയർ ഇല്ലാതെ മലയളം ടൈപ്പാം .. --220.226.12.214 17:27, 23 ജൂൺ 2007 (UTC)

ഇവിടെ നിന്നും കാണുന്നത് കോപ്പി ചെയ്തിട്ട് user:Lijujacobk/monobook.js എന്ന സ്ഥലത്തേക്ക് പേസ്റ്റ് ചെയ്ത് ബ്രൗസർ പൂർണ്ണമായും റീഫ്രെഷ് ചെയ്താൽ വിക്കിയിൽ തന്നെ മലയാളം ടൈപ്പ് ചെയ്യാം.----Vssun 18:31, 23 ജൂൺ 2007 (UTC)

നന്ദി

 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 12:10, 30 ജൂൺ 2007 (UTC)

ചിത്രത്തിന്റെ പ്രമാണങ്ങൾ

ചിത്രം:HHZakka1-owel.jpg ഈ ചിത്രത്തിന്റെ] പ്രമാണം വ്യക്താമാക്കേണ്ടാണ് ലിജു. --  ജിഗേഷ്  ►സന്ദേശങ്ങൾ  08:15, 3 ജൂലൈ 2007 (UTC)

ഇല്ല ലിജു. (ചോദിച്ചതിന് നന്ദി കേട്ടോ) വിക്കി എന്നെ വിട്ടാലും ഞാൻ വിക്കിയെ വിടുന്ന പ്രശ്നമില്ല. പിന്നെ കുറച്ച് മാനസിക തകരാറൂകൾ (അത് എല്ലാർക്കും ഉണ്ട് എന്ന് തോന്നുന്നു) പരിഹരിക്കാനായി ചില പ്രയോഗങ്ങൾ നടത്തി നോക്കിയതാ.. ശരിയാവുന്നുമില്ല. പ്രശ്നം വഷളാവുമെന്ന് തോന്നിയത് കൊണ്ട് തിരിച്ചു വരും.. തൽകാലം സോക്കുകൾ വാഴട്ടേ.. --ചള്ളിയാൻ 06:32, 13 ജൂലൈ 2007 (UTC)


തലക്കെട്ട് മാറ്റം

ഇപ്പോൾ മലങ്കര സുറിയാനി മാനിക്കെയൻ സഭ താളിൽ നടന്നിരിക്കുന്ന തലക്കെട്ട് മാറ്റം വാൻ‌ഡലിസം ആണെന്നു തോന്നുന്നു. ഒന്നു പരിശോധിക്കുക.--Shiju Alex 10:08, 21 ജൂലൈ 2007 (UTC)

छण्टा ऊन्चा रहे हमारा!

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി


മോണോബുക്ക്

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇൻ-ബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂൾ ബാർ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉൾ‌പ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇൻബിൽറ്റ് ടൂളിനുള്ള കോഡ് ഉൾലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാൻ പറ്റാതാവും.

അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയർ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമർത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക (ഐ .ഇ.യിൽ). അതോടെ പ്രശ്നങ്ങൾ തീരും. --Shiju Alex 15:10, 7 സെപ്റ്റംബർ 2007 (UTC)

അംശസവർണ്ണനം

ലിജൂ, ഈ wikt:അംശസവർണ്ണനം എന്താണെന്ന് ഒന്നു വ്യക്തമാക്കാമോ? --ജേക്കബ് 17:08, 25 നവംബർ 2007 (UTC)

സന്തോഷം

ഹായ് വളരെ നാളുകൾക്ക് ശേഷം വിക്കിയിൽ കണ്ടതിൽ സന്തോഷം. കീമാർ ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാമല്ലോ. ട്രാൻസ്പിറ്ററെഷൻ ടൂൾ നമ്മൾ മലയളം വിക്കിയിലേക്ക് ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. അതുപയോഗിച്ചാൽ മതി. ഈ താളിൽ സഹായം:എഴുത്ത് അതു വിശദീകരിച്ചിട്ടുണ്ട്. സജീവമാകും എന്നു പ്രതീക്ഷിക്കുന്നു. സസ്നെഹം. --ഷിജു അലക്സ് 08:03, 3 ഫെബ്രുവരി 2008 (UTC)

വീണ്ടും കണ്ടതിൽസന്തോഷം ലിജൂ. എനിക്ക് ഇന്റെർനെറ്റ് പ്രശ്ന്മായതുകാരണം കുറച്ചു ദിവസം വിക്കിയിലൊന്നും വരാൻ പറ്റിയില്ല. ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു. പഴയ്തിനേക്കാൾ സ്പീഡും കാണുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 02:13, 4 ഫെബ്രുവരി 2008 (UTC)

എന്തു പറയാൻ

വാൻഡലിസത്തെ പറ്റി എന്തു പറയാനാ? ചിലകാര്യങ്ങളങ്ങനാ, ചിലസമയത്ത് മൂക്കും :-) --സാദിക്ക്‌ ഖാലിദ്‌ 07:04, 3 ഏപ്രിൽ 2008 (UTC)

മാതൃഭൂമി

ഒരെണ്ണം ഇവിടെകിടപ്പുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:22, 3 ഏപ്രിൽ 2008 (UTC)

ആ ലേഖനം അതെഴുതിയ ജോസഫ് ആന്റണിയുടെ കുറിഞ്ഞി ഓൺലൈൻ എന്ന ബ്ലോഗിൽ ഇവിടെ കിടപ്പുണ്ട്. --അനൂപൻ 09:48, 3 ഏപ്രിൽ 2008 (UTC)
ഹായ് കുറേനാളായല്ലോ ഇങ്ങിനെ കണ്ടിട്ട്!! മേല്പ്പറഞ്ഞതൊന്നും പോരങ്കില് ഒരു മെയിലെനിക്കയക്കൂ--പ്രവീൺ:സംവാദം 11:11, 3 ഏപ്രിൽ 2008 (UTC)

സഭകൾ

ചൂണ്ടിക്കാണിച്ചതിനു നന്ദി! മേലിൽ ശ്രദ്ധിക്കാം. --ജേക്കബ് 09:00, 9 ഏപ്രിൽ 2008 (UTC)

മഹാത്മാഗാന്ധി

മഹാത്മാഗാന്ധി താളിലെ ചിത്രങ്ങളെല്ലാം നീക്കം ചെയ്യണോ?പ്രധാനമെന്നു എനിക്കു തോന്നിയ ചിത്രങ്ങളാണ്‌ ഞാൻ അവിടെ നിർത്തിയത്. ബാക്കിയൊക്കെ ഡിലീറ്റുകയും ചെയ്തു--അനൂപൻ 17:09, 17 ഏപ്രിൽ 2008 (UTC)

ഇതിലും കുറെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ഫീച്ചേർഡ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനാണ്‌ ഇന്ന് കുറെ ചിത്രങ്ങൾ ഡിലീറ്റിയത്. ഞാൻ വെച്ച ചിത്രങ്ങൾ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാനഭാഗമായതു കൊണ്ടാണ്‌ നിലനിർത്തിയത്. ഒരു ചിത്രത്തിന്‌ വാചകങ്ങളെക്കാൾ സംസാരിക്കാൻ കഴിയും എന്നല്ലേ. അതവിടെ ഇരുന്നോട്ടെ എന്നെന്റെ അഭിപ്രായം--അനൂപൻ 17:16, 17 ഏപ്രിൽ 2008 (UTC)
OK Sir, Done!--അനൂപൻ 17:20, 17 ഏപ്രിൽ 2008 (UTC)
സാധകം തന്നെ. ഇടക്കിടക്ക് വിക്കിയിൽ തിരുത്തുക. മറവിയൊന്നും കാണില്ല. പിന്നെ ഉണ്ടെങ്കിൽ തന്നെ ആരെങ്കിലും ഓർപ്പിക്കുമല്ലോ.. --ചള്ളിയാൻ ♫ ♫ 04:40, 1 മേയ് 2008 (UTC)

നന്ദി

വിമർശനങ്ങളെ ഒട്ടുമേ പേടിയില്ല. :)--അനൂപൻ 08:11, 6 മേയ് 2008 (UTC)

Didymos

hello lijujacob , its actually ദിദിമോസ്-but i dint know how to redirect the page--i know how to do it in english wikipedia--but im not familiar with malayalam version..Can u help me??..also please tell me ,how can i upload a pic in ml wiki?? Arun perumkunnil 03:47, 8 മേയ് 2008 (UTC)

thanks .can you tell me how to upload a picture?? Arun perumkunnil 04:32, 10 മേയ് 2008 (UTC)

ചിത്രം

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്‌ ലൈസൻസ് നൽകിയതായി കാണുന്നില്ല.ശ്രദ്ധിക്കുമല്ലോ?--അനൂപൻ 16:36, 29 മേയ് 2008 (UTC)

BSNL

സുഖം തന്നെ ലിജൂ. നമ്മുടെ പുതിയ പ്രധാന താൾ ഒക്കെ കണ്ടില്ലേ?--Anoopan| അനൂപൻ 13:01, 24 ജൂലൈ 2008 (UTC)

ഗാന്ധിവിമർശനം

ലിജൂ, കുറിപ്പിന് നന്ദി. ലേഖനത്തിൽ തന്നെ വിമർശനത്തിന്റെ ഒരു ഖണ്ഡം ഞാൻ പിന്നീട് എഴുതിച്ചേര്ത്തത് ലിജൂ ശ്രദ്ധിച്ചോയെന്നറിഞ്ഞില്ല. ഗാന്ധിയുടെ രാഷ്ട്രീയ സാമ്പത്തിക നിലപാടുകൾ കടുത്തതും അപ്രായോഗികവും ആണെന്നായിരുന്നു എന്റെ വിമര്ശനം. ബ്രിട്ടീഷ് പാർലിമെന്റിനെപ്പറ്റി ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായത്തിന് ലിജൂ കൊടുക്കുന്ന വിശദീകരണം എന്റെ വാദത്തെ പിന്തുണക്കുന്നേയുള്ളു. ഓരോരുത്തനും അവനവനെത്തന്നെ എന്നതൊഴിച്ചുള്ള എല്ലാ ഭരണവും തെറ്റാണെന്ന വാദം അരാജകത്ത്വവാദം (anarchism)ആണ്. ആ നിലപാടിൽ പുതുമയൊന്നുമില്ല. ഇരുപതാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും അതിനൊക്കെ മുൻപും എല്ലാം അതിനെ പിന്തുണക്കുന്നവർ ഏറെയുണ്ടായിരുന്നു. കാൾ മാക്സ് പോലും അരാജകത്ത്വവാദിയായിരുന്നു. തൊഴിലാളിവർഗ്ഗ സർവാധിപത്യം മനുഷ്യനെ ഒരു പരുവത്തിലാക്കി കഴിയുമ്പോൾ ഭരണകൂടം കൊഴിഞ്ഞുവീഴും എന്നോ മറ്റോ ആണ് അങ്ങേർ പറഞ്ഞിരിക്കുന്നത്. ബൈബിളിലും അരാജകത്ത്വവാദം കാണാം. ഇസ്രായേൽ ജനം അവർക്ക് രാജാക്കന്മാർ വേണമെന്ന് ആവശ്യപ്പെട്ടത് ദൈവനിന്ദയായാണ് ദൈവജ്ഞനായ സാമൂവേൽ കണ്ടതെന്ന് പഴയനിയമത്തിലുണ്ട്. ദൈവജനത്തെ ഭരിക്കാൻ ദൈവം മാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഈ നിലപാട് പ്രായോഗികമാണെന്ന് അത്മാർഥതയോടെ പറയാൻ പറ്റുകയില്ല. അത്രയേ ഞാൻ എഴുതിയുള്ളു. ഞാൻ ഗാന്ധി വിരുദ്ധനൊന്നുമല്ല. ദീർഘമായ ലേഖനത്തിൽ ആവശ്യമായ വിമര്ശനത്തിന്റെ അംശം തീരെയില്ലാത്തതുകൊണ്ട്, പ്രസക്തമെന്ന് എനിക്ക് തോന്നിയത് മറുപക്ഷമായി ചേർത്തതേയുള്ളൂ. ഗാന്ധി വിരോധമോ നിന്ദയോ തീരെ ഉദ്ദേശിച്ചില്ല. ഗാന്ധിയെ കുറേ മനസ്സിലാക്കിയതിൽ പിന്നെ, അദ്ദേഹത്തിന്റെ പ്രഭാവത്തിന് പുറത്ത് വരാൻ എനിക്ക് കഴിഞ്ഞിട്ടില്ല.Georgekutty 16:42, 28 ജൂലൈ 2008 (UTC)

പ്രമാണം:Barack Obama campaign logo.JPG

പ്രമാണം:Barack Obama campaign logo.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 15:19, 30 ജനുവരി 2010 (UTC)

പ്രമാണം:Chandragupta mauryan empire.gif

പ്രമാണം:Chandragupta mauryan empire.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:24, 1 ഫെബ്രുവരി 2010 (UTC)

പ്രമാണം:Eastern.jpg

പ്രമാണം:Eastern.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:38, 19 നവംബർ 2010 (UTC)

പ്രമാണം:Idakkettu.jpg

പ്രമാണം:Idakkettu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:24, 19 നവംബർ 2010 (UTC)

പ്രമാണം:ManjanikkaraBava.jpg

പ്രമാണം:ManjanikkaraBava.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 04:54, 21 നവംബർ 2010 (UTC)

പ്രമാണം:ManjanikkaraBava.jpg

പ്രമാണം:ManjanikkaraBava.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:07, 22 നവംബർ 2010 (UTC)

സംവാദം:മഞ്ഞിനിക്കര ബാവ

സംവാദം:മഞ്ഞിനിക്കര ബാവ കാണുക. --Vssun (സുനിൽ) 10:54, 16 ജൂലൈ 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

 

നമസ്കാരം! Lijujacobk,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:59, 29 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

 

നമസ്കാരം! Lijujacobk

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 13:38, 16 നവംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Lijujacobk/Talk_archive_2&oldid=4029051" എന്ന താളിൽനിന്ന് ശേഖരിച്ചത്