സംവാദം:ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ
(സംവാദം:മഞ്ഞിനിക്കര ബാവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 2 വർഷം മുമ്പ് by TheWikiholic in topic ഫലകം മലയാളത്തിലേക്ക്
മഞ്ഞിനിക്കര ബാവ എന്ന പേർ വന്നതെന്തുകൊണ്ടെന്നുകൂടി വിശദീകരിച്ചാൽ നന്നായിരുന്നു....
-ഹനൂഫ്-
തൃതീയൻ
തിരുത്തുകതൃതീയൻ എന്ന പ്രയോഗത്തിനു പകരം മൂന്നാമൻ എന്ന് ലളിതമാക്കിക്കൂടേ? --Vssun (സുനിൽ) 10:45, 16 ജൂലൈ 2011 (UTC)
- ക്രൈസ്തവ മേലധ്യക്ഷന്മാരുടെ പേരിനൊപ്പം മലയാളത്തിൽ പ്രഥമൻ, ദ്വിതീയൻ, തൃതീയൻ ... തുടങ്ങിയവ സുപരിചിതമായ സ്ഥിതിക്ക് ലളിതമാക്കണമെന്നില്ല. - Johnchacks 11:01, 16 ജൂലൈ 2011 (UTC)
ഇന്ത്യയിലെത്തിയത്
തിരുത്തുകഇദ്ദേഹം ഇന്ത്യയിലെത്തിയത് 1930-ലോ അതോ 31-ലോ? --Vssun (സുനിൽ) 10:53, 16 ജൂലൈ 2011 (UTC)
ഫലകം മലയാളത്തിലേക്ക്
തിരുത്തുകTheWikiholic / Ajeeshkumar4u, Infobox patriarch എന്ന ഫലകം മലയാളത്തിലേക്ക് import ചെയ്യാമോ? ---ജോൺ സി. (സംവാദം) 07:07, 9 ജനുവരി 2022 (UTC)
- ചെയ്തു. TheWikiholic (സംവാദം) 10:31, 9 ജനുവരി 2022 (UTC)