ടെൻ സ്പോർട്സിന്റെ അഞ്ചാമത്തെ 24 മണിക്കുർ സ്പോർട്സ് ചാനലാണ്‌ ടെൻ എച്ച്.ഡി .2015 ജനുവരിയിൽ ആരംഭിച്ച ഈ ചാനൽ പ്രധാനമായും എച്ച്.ഡി ഫോർമാറ്റിൽ ആണ് പരിപാടികൾ സംപ്രേഷണം ചെയുന്നത്.ടെൻ സ്പോർട്സിൽ സംപ്രേഷണം ചെയുന്ന മുഴുവൻ പരിപാടികളും എച്ച്.ഡി ഫോർമാറ്റിൽ ടെൻ എച്ച്.ഡി യിലും സംപ്രേഷണം ചെയുന്നുണ്ട്.

ടെൻ എച്ച്.ഡി
TEN HD.jpg
ആരംഭം 2015.ജനുവരി
ഉടമ സീ എന്റെർറ്റൈന്മന്റ്സ് ലിമിറ്റഡ്
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ
മുഖ്യകാര്യാലയം മുംബൈ,ഇന്ത്യ
Sister channel(s) ടെൻ സ്പോർട്സ്
ടെൻ ആക്ഷൻ
ടെൻ ഗോൾഫ്
ടെൻ ക്രിക്കറ്റ്
വെബ്സൈറ്റ് www.tensports.com
ലഭ്യത
സാറ്റലൈറ്റ്
BIG TV (India) Channel 513
Dialog TV (India) Channel 19
Tata sky (India) Channel 419
Reliance Digital TV (India) Channel 512
Videocon d2h (India) Channel 426
Dish TV (India) Channel 655
കേബിൾ
Asianet Digital TV (India) Channel 308
Kerala Vision Digital TV (Kerala) (India) Channel 650
Hath way(India) Channel 160
Rogers cable(Canada) Channel 678
StarHub TV(Singapore) Channel 239

സംപ്രേഷണംചെയുന്നപരിപാടികൾതിരുത്തുക

ഡബ്ല്യു.ഡബ്ല്യു.ഈ(WWE)തിരുത്തുക

ടെൻ സ്പോർട്സിൽ സംപ്രേഷണം ചെയുന്ന ഗുസ്തി മത്സരമാണ്‌ ഇത്.അമേരിക്കയിലാണ് ഈ മത്സരം നടക്കുന്നത്.അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം ഇതിന്റെ വിവിധ വിഭാഗവും സംപ്രേഷണ സമയവും

ക്രിക്കറ്റ്തിരുത്തുക

  • ഇന്റർനാഷണൽ ക്രിക്കറ്റ് പാകിസ്താൻ & യു.എ.ഇ
  • ഇന്റർനാഷണൽ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്
  • ഇന്റർനാഷണൽ ക്രിക്കറ്റ് സിംബാവെ
  • ഇന്റർനാഷണൽ ക്രിക്കറ്റ് ശ്രിലങ്ക
ഐ.സി.സി ഈവന്റ് (പാകിസ്താൻ മാത്രം)
  • ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ്‌
  • ഐ.സി.സി ചാമ്പ്യൻ ട്രോഫി
  • ഐ.സി.സി ട്വന്റി ട്വന്റി വേൾഡ് കപ്പ്‌

ഫുട്ബോൾതിരുത്തുക

  • യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗ്
  • യു.ഇ.എഫ്.എ യൂറോപ്പ് ലീഗ്
  • യു.ഇ.എഫ്.എ സൂപ്പർ കപ്പ്‌
  • സൂപ്പർ കോപ്പ ഡി എസ്പാന(സ്പാനിഷ്‌ സൂപ്പർ കപ്പ്‌)
  • ലിഗുഎ.വൺ
  • കോപ്പ ഡൽ റേ
  • ജർമ്മൻ എഫ്.എ കപ്പ്‌
  • ഇറ്റാലിയൻ കപ്പ്‌
  • ഇംഗ്ലീഷ് ലീഗ് കപ്പ്‌
  • ഐ.ലീഗ്
  • എഫ്.എഫ്.എ കപ്പ്‌

ഗോൾഫ്തിരുത്തുക

  • ഏഷ്യൻ ടൂർ
  • പി.ജി.എ യൂറോപ്യൻ ടൂർ
  • റായിഡാർ കപ്പ്‌
  • റോയൽ ട്രോഫി
  • യു.എസ് പി.ജി.എ ചാമ്പ്യൻഷിപ്പ്
  • എൽ.പി.ജി.എ
  • സീനിയർ പി.ജി.എ ചാമ്പ്യൻഷിപ്പ്
  • പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ

ടെന്നീസ്തിരുത്തുക

  • യു.എസ് ഓപ്പൺ
  • എ.ടി.പി വേൾഡ് ടൂർ മാസ്റ്റർ 1000
  • എ.ടി.പി വേൾഡ് ടൂർ 500 സീരീസ്‌
  • ഡബ്ല്യു.ടി.എ
  • ചെന്നൈ ഓപ്പൺ

അത്ലറ്റിക്സ്തിരുത്തുക

  • ഐ.എ.എ.എഫ് വേൾഡ് ചാമ്പ്യൻഷിപ്പ്
  • ഏഷ്യൻ ഗെയിംസ്
  • കോമൺ വെൽത്ത് ഗെയിംസ്

ഫീൽഡ് ഹോക്കിതിരുത്തുക

  • ഹോക്കി വേൾഡ് കപ്പ്‌
  • ഹോക്കി ചാമ്പ്യൻസ് ട്രോഫി
  • ഹോക്കി ചാമ്പ്യൻസ് ചലഞ്ചു

മോട്ടോർ സ്പോർട്സ്തിരുത്തുക

  • മോടോ ജെ.പി.
  • ഫോർമുല വൺ
  • ധാക്കർ റാലി
  • ബി.ടി.സി.സി

അമേരിക്കൻ ഫുട്ബോൾതിരുത്തുക

  • എലൈറ്റ് ഫുട്ബോൾ ലീഗ് ഓഫ് ഇന്ത്യ

സൈക്ലിംഗ്തിരുത്തുക

  • ടൂർ ഡി ഫ്രാൻസ്

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെൻ_എച്ച്.ഡി&oldid=2282902" എന്ന താളിൽനിന്ന് ശേഖരിച്ചത്