സ്വാമി അയ്യപ്പൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(സ്വാമി അയ്യപ്പൻ(ചലച്ചിത്രം1975) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെരിലാന്റിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വാമി അയ്യപ്പൻ.[1] ശബരിമല അയ്യപ്പൻ എന്ന ഹൈന്ദവ ആരാധനാമൂർത്തിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവും പി. സുബ്രഹ്മണ്യമാണ് നിർവഹിച്ചിരിക്കുന്നത്. ജെമിനി ഗണേശൻ, തിക്കുറിശ്ശി സുകുമാരൻ നായർ, മാസ്റ്റർ രഘു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[2] മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത[3] ഈ ചിത്രത്തിന് ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ നാല് പുരസ്കാരങ്ങൾ ലഭിച്ചു. 1975-ലെ ബോക്സ് ഓഫീസ് വിജയ ചിത്രമായിരുന്നു സ്വാമി അയ്യപ്പൻ.
സ്വാമി അയ്യപ്പൻ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | ജെമിനി ഗണേശൻ തിക്കുറിശ്ശി സുകുമാരൻ നായർ മാസ്റ്റർ രഘു |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | മാസ്തൻ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | നീല പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം തമിഴ് |
സമയദൈർഘ്യം | 2.19 മിനിറ്റ്സ് |
അഭിനയിച്ചവർ
തിരുത്തുകശബ്ദട്രാക്ക്
തിരുത്തുകജി. ദേവരാജൻ സംഗീതരചന നിർവ്വഹിച്ചിരിക്കുന്നു.[4]
No. | Song | Singers | Lyrics | Length (m:ss) |
1 | "ഹരിനാരായണ | കെ. ജെ. യേശുദാസ് | വയലാർ | |
2 | "ഹരിവരാസനം" | കെ. ജെ. യേശുദാസ് | കുമ്പക്കുടി കുളത്തൂർ അയ്യർ | |
3 | "ഹരിവരാസനം" (കോറസ്) | കെ. ജെ. യേശുദാസ്, കോറസ് | കുമ്പക്കുടി കുളത്തൂർ അയ്യർ | |
4 | "കൈലാസ ശൈലാദീ" | പി. ലീല, ശ്രീകാന്ത് | വയലാർ | |
5 | "മണ്ണിലും വിണ്ണിലും" | കെ. ജെ. യേശുദാസ്, കോറസ് | ശ്രീകുമാരൻ തമ്പി | |
6 | "പാലാഴി കടഞ്ഞെടുത്തൊരഴകാണു" | പി മാധുരി | വയലാർ | |
7 | "Ponnumvigraha Vadivilirikkum" | അമ്പിളി, കോറസ് | ശ്രീകുമാരൻ തമ്പി | |
8 | "Shabarimalayil" | T. M. Soundararajan | വയലാർ | |
9 | "Swami Sharanam" | പി ജയചന്ദ്രൻ, കോറസ് | വയലാർ | |
10 | "Swarnakkodi Marathil" | പി ജയചന്ദ്രൻ, പി മാധുരി, കോറസ്, ശ്രീകാന്ത് | ശ്രീകുമാരൻ തമ്പി | |
11 | "Swarnnamani" | ശ്രീകുമാരൻ തമ്പി | ||
12 | "Thedivarum Kannukalil" | അമ്പിളി | വയലാർ | |
13 | "Thummiyaal Therikkunna" | പി ജയചന്ദ്രൻ, കോറസ് | വയലാർ |
അവലംബം
തിരുത്തുക- ↑ "Tamil Film Poster- ' Swami Ayyapan' (1975)". CSCSarchive.org. Retrieved 2011 March 17.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Swami Ayyapan (1975". Malayalam Movie Database. Retrieved 2011 March 17.
{{cite web}}
: Check date values in:|accessdate=
(help) - ↑ "In the name of the Lord". The Hindu. 2007 January 12. Archived from the original on 2007-01-21. Retrieved 2011 March 17.
{{cite web}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "Swaami Ayyappan". www.malayalachalachithram.com. Retrieved 2014-10-02.