പ്രോജക്ട് ഐ.ജി.ഐ.
നോർവീജിയൻ വിഡിയോ ഗെയിം ഡവലപ്പർമാരായ ഇന്നർലൂപ്പ് സ്റ്റുഡിയോസ് പുറത്തിറക്കിയ ഒരു വീഡിയോ ഗെയിം ആണ് പ്രോജക്ട് ഐ.ജി.ഐ. ( Project I.G.I.: I'm Going In (യൂറോപ്പിൽ ഇത് Project I.G.I. എന്ന പേരിൽ മാത്രമാണ്). ഈ വീഡിയോ ഗെയിമിൽ യഥാർഥ ഷൂട്ടിംഗ് തോക്കുകൾ പോലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു തന്ത്രപരമായ ഗെയിം ആണ് . ഇത് പുറത്തിറങ്ങിയത് ഡിസംബർ15, 2000 നാണ്. ഇതിനു ശേഷം ഇതിന്റെ മറ്റൊരു വേർഷനായ I.G.I.-2: Covert Strike. 2003 ൽ ഇറങ്ങിയിരുന്നു.
പ്രോജക്ട് ഐ.ജി.ഐ.: I'm Going In
| |
---|---|
പ്രമാണം:Projectigibox.jpg | |
വികസിപ്പിച്ചവർ | Innerloop Studios |
പ്രകാശിപ്പിക്കുന്നവർ | Eidos Interactive |
തട്ടകം | വിൻഡോസ് |
പുറത്തിറക്കിയത് | December 15, 2000 |
തരം | Stealth action |
രീതി | Single player |
Rating(s) | ESRB: Mature (M) |
മീഡിയ തരം | CD-ROM |
സിസ്റ്റം ആവശ്യകതകൾ | 300 MHz processor, 64 MB RAM, 8MB Video card |
ഇൻപുട്ട് രീതി | Keyboard, Mouse |
ഈ വിഡിയോ ഗെയിമിലെ കഥാപാത്രങ്ങൾ
തിരുത്തുക- ഡേവിഡ് ജോൺസ് - ഒരു ഐ.ജി.ഐ.
- ഏജൻറ്റ് (Institute for Geotactical Intelligence) and former British SAS operator. Players control him as the main character.
- അന്യാ - Anya is the contact at headquarters who directs Jones via's radio. She appears in the final mission to defuse the bomb.
- ജാക്ക് പ്രിബോയ് - Soviet Arms Dealer
- ജോസഫ് പ്രിബോയ് - Jach's Nephew
- എക് - a Russian woman who intends to destroy Europe by nuclear warfare.
- ക്യാപ്റ്റൻ ഹാരിസൺ - commander of allied troops, which aid Jones in some missions, and an ex-Green Beret.