ഐക്യ അറബ് എമിറേറ്റുകളിലെ തീവ്രവാദം
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഭീകരാക്രമണങ്ങൾ പൊതുവേ കുറവാണ്.[1] മുസ്ലീം ബ്രദർഹുഡ്, അൽ ഖാഇദ, താലിബാൻ, ഹിസ്‌ബുല്ല, ഹൂതി, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുൾപ്പെടെ 83 സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക യുഎഇ മന്ത്രിസഭ നിശ്ചയിച്ചു. [2] അമേരിക്കയുടെ നേതൃത്വത്തിൽ തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ യുഎഇയുടെ സൈന്യം സജീവമായി പങ്കെടുക്കുന്നു.[3]
തീവ്രവാദ ആക്രമണങ്ങൾ ഇവിടെ കുറവാണെങ്കിലും അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ തീവ്രവാദികൾക്ക് സഹായം നൽകാൻ ധനം ശേഖരിക്കുന്നതിനും സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ധനസഹായം നൽകുന്നതിനുമുള്ള സ്ഥലമായി യു.എ.ഇ.യെ അടയാളപ്പെടുത്തിയിട്ടുണ്ട്.[4][5]
അവലംബം
തിരുത്തുക- ↑ "WikiLeaks cables portray Saudi Arabia as a cash machine for terrorists". ”The guardian. December 5, 2010.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "List of groups designated terrorist organisations by the UAE". The National. Retrieved 15 September 2018.
- ↑ "In the UAE, the United States has a quiet, potent ally nicknamed 'Little Sparta'". The Washington Post. Retrieved 15 September 2018.
- ↑ Walsh, Declan (December 5, 2010). "WikiLeaks cables portray Saudi Arabia as a cash machine for terrorists". The Guardian. London. Archived from the original on December 15, 2016.
- ↑ "WikiLeaks cables portray Saudi Arabia as a cash machine for terrorists". The Guardian. December 5, 2010.