വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സതീഷ് കെ. കുന്നത്ത്

സതീഷ് കെ. കുന്നത്ത്തിരുത്തുക

സതീഷ് കെ. കുന്നത്ത് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ഒരു നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയതക്ക് മതിയാകുമോ. ശ്രദ്ധേയത ഫലകം ചേർത്ത് വർഷം ഒന്ന് കഴിഞ്ഞു. മെച്ചപ്പെടുത്തിയതായി കാണുന്നില്ല. ശ്രദ്ധേയത ഉണ്ടാവാൻ സാധ്യതയുണ്ട്, കാരണം ഏതാനും ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചർച്ചക്ക് വെക്കുന്നു. Irshadpp (സംവാദം) 11:52, 15 ഡിസംബർ 2021 (UTC)