ഉപയോക്താവിന്റെ സംവാദം:Rameshng/2009Jan-June
സുരാജ് വെഞ്ഞാറമൂട്
തിരുത്തുകസുരാജ് വെഞ്ഞാറമൂട് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 17:36, 14 ജനുവരി 2009 (UTC)
സിബിരാജ്
തിരുത്തുകസിബിരാജ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 17:36, 14 ജനുവരി 2009 (UTC)
പകർപ്പവകാശ പ്രശ്നം
തിരുത്തുകതാങ്കൾ അപ്‌ലോഡ് ചെയ്ത കല്പന എന്ന ചിത്രം വിക്കിപീഡിയയുടെ നയങ്ങൾക്കെതിരായതിനാൾ ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. വെബ്‌സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഫലകം:Non-free film screenshot എന്ന പകർപ്പവകാശാനുമതിക്കു കീഴിൽ പ്രസിദ്ധീകരിക്കുവാൻ സാദ്ധ്യമല്ല. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 18:08, 17 ജനുവരി 2009 (UTC)
Koena-mitra.jpg
തിരുത്തുകതാങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം:Koena-mitra.jpg എന്ന ചിത്രം വിക്കിപീഡിയയുടെ നയങ്ങൾക്കെതിരായതിനാൾ ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. വെബ്‌സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഫലകം:Non-free film screenshot എന്ന പകർപ്പവകാശാനുമതിക്കു കീഴിൽ പ്രസിദ്ധീകരിക്കുവാൻ സാദ്ധ്യമല്ല. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 18:08, 17 ജനുവരി 2009 (UTC)
ചിത്രം:Helen1 big.jpg
തിരുത്തുകതാങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം:Helen1 big.jpg എന്ന ചിത്രം വിക്കിപീഡിയയുടെ നയങ്ങൾക്കെതിരായതിനാൾ ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. വെബ്‌സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഫലകം:Non-free film screenshot എന്ന പകർപ്പവകാശാനുമതിക്കു കീഴിൽ പ്രസിദ്ധീകരിക്കുവാൻ സാദ്ധ്യമല്ല. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 18:08, 17 ജനുവരി 2009 (UTC)
Image:Sharada.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:Sharada.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. സാദിക്ക് ഖാലിദ് 14:10, 18 ജനുവരി 2009 (UTC)
- ലേഖനങ്ങളുടെ അവലംബത്തിന്റെ കാര്യത്തിലെന്ന പോലെ, ചിത്രങ്ങളുടെ കാര്യത്തിൽ ഇംഗ്ലീഷ് വിക്കി ഉറവിടമായി സ്വീകാര്യമല്ല. ഇംഗ്ലീഷിൽ പടം ഡിലീറ്റ് ചെയ്തതായും കാണുന്നു. --സാദിക്ക് ഖാലിദ് 07:16, 19 ജനുവരി 2009 (UTC)
സംവാദം:ഭവ്യ
തിരുത്തുകഞാൻ ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ഇപ്പോൾ മലയാളം വിക്കിയിൽ പൊതുവെ എഴുതപ്പെടുന്ന ലേഖനങ്ങളുടെ സ്വഭാവം വെച്ച് പറഞ്ഞതാണ്. ശ്രദ്ധേയതയുടെയോ,ആധികാരികതയുടെ പരിധിക്കുള്ളിൽ ഇത്തരം ലേഖനങ്ങൾ വരുമോ എന്നു പോലും നോക്കാതെ ;ഇത്തരം പ്രവണതകളെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരിക്കുന്ന ബ്യൂറോക്രാറ്റുകളേയും/അഡ്മിനുകളെയും(ഞാനടക്കം) ഒന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് ആ കുറിപ്പിട്ടത്. ഇതിനനുബന്ധമായി അഡ്‌മിൻ ഗ്രൂപ്പിൽ ഒരു മെയിൽ ഇട്ടപ്പോൾ(താങ്കൾക്ക് അത് കിട്ടില്ല) ഇത് ഓഫ് ടോപ്പിക്കാണ്, ഞാനൊരു സോക്ക് ആണ് ,എല്ലാവരും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നു തുടങ്ങിയ വിചിത്രങ്ങളായ മറുപടികളാണ് എനിക്കു ലഭിച്ചത്. ആ വാചകങ്ങൾ താങ്കളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. --Anoopan| അനൂപൻ 08:50, 20 ജനുവരി 2009 (UTC)
ഡെൽഹി
തിരുത്തുകഇപ്പോൾ പെൻഡിങ്ങിലുള്ള ചില പണികൾക്കു ശേഷം തീർച്ചയായും ചെയ്യാം..--Vssun 17:41, 24 ജനുവരി 2009 (UTC)
താരകം
തിരുത്തുകതാരകത്തിന് നന്ദി ☺ --ജുനൈദ് (സംവാദം) 06:44, 25 ജനുവരി 2009 (UTC)
ഡെൽഹി റിവ്യൂ
തിരുത്തുകഒരു വട്ടം റിവ്യൂ പൂർത്തിയാക്കിയിട്ടുണ്ട്.. ചില അഭിപ്രായങ്ങൾ സംവാദത്താളിൽ ചേർത്തിട്ടുണ്ട്.. ശ്രദ്ധിക്കുമല്ലോ.. സ്നേഹത്തോടെ --Vssun 13:02, 27 ജനുവരി 2009 (UTC)
മന്ന ഡേ
തിരുത്തുകസംവാദം:മന്ന ഡേ ശ്രദ്ധിക്കുക..--Vssun 18:25, 30 ജനുവരി 2009 (UTC)
തിരഞ്ഞെടുക്കാവുന്ന ചിത്രം
തിരുത്തുകപറഞ്ഞതു പോലെ ചെയ്തു. ശരിയായി വന്നിട്ടുണ്ട്. അതിലിൽ ഞാൻ മനോഹരമായ ചേറ്റുവ അഴിമുഖം എന്നുകൂടി എഴുതി ചേർത്തിട്ടുണ്ട്. ഒന്നു നോക്കി തിരുത്തലുകൾ നടത്തുമല്ലൊ --Babu G. 17:01, 8 ഫെബ്രുവരി 2009 (UTC)
നന്ദി
തിരുത്തുകവൈകിയ പിറന്നാളാശംസകൾക്ക് വൈകിയ നന്ദി അറിയിക്കട്ടെ :) --Anoopan| അനൂപൻ 08:43, 8 മാർച്ച് 2009 (UTC)
അന്തർവഹിനി
തിരുത്തുകഈ ലേഖനം മികച്ചതാണന്ന് ഒരിക്കൽ പറഞ്ഞിരുന്നു. കോമൺസിൽ നിന്നും ചിത്രങ്ങൾ ചേർത്തതെല്ലാം ഞാൻ ശ്രദ്ധിച്ചു. തിരഞ്ഞെടുത്ത ലേഖനമാക്കുന്നതിനു മറ്റൊന്നും തെളിവായി തരാൻ എനിക്കാവില്ല. അതിന്റെ കാര്യങ്ങൾ ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്. ക്ഷമിക്കുക....--Babu G. 17:32, 11 മാർച്ച് 2009 (UTC)
ക്ഷമിക്കുക എന്നത് ഒരൗപചാരികത മാത്രം. വെള്ളക്കാരൻ ഉപേക്ഷിച്ചുപോയ sorry. --Babu G. 17:15, 12 മാർച്ച് 2009 (UTC)
റഡ് ജിഞ്ചർ
തിരുത്തുകഇതിൻറെ ചെടികൾ ധാരാളമായി കാടുപോലെ വീട്ടിലുണ്ടായിരുന്നു. അതിൻറെ ഒരു പൂവിറുത്ത് ഒരിക്കൽ പൂക്കടയിൽ വരെ അന്വേഷിച്ചു അറിയാൻ കഴിഞ്ഞില്ല. അങ്ങനെ ചെടികൾ എല്ലാം നശിപ്പിച്ചു. ഒന്നു രണ്ടെണ്ണം അവശേഷിച്ചു. അപ്പോഴാണ് മനോരമ പേപ്പറിൽ അതിനെപ്പറ്റി പടം സഹിതം ലേഖനം വന്നത്. ഓർക്കിഡുകൾക്കും ആന്തൂറിയത്തിനും ശേഷം റഡ് ജിഞ്ചറും എന്നാണ് പറഞ്ഞിരിക്കുന്നത്. അതിലുള്ള വിവരങ്ങൾ കാണിച്ച് ഒരു ലേഖനവും പടവും കൊടുത്തിട്ടുണ്ട്. വിദേശി ആണന്നു തോനുന്നു. --Babu G. 14:15, 22 മാർച്ച് 2009 (UTC)
ഈശ്വരാ...
തിരുത്തുകഇത്തരം ചെറിയ കാര്യങ്ങൾക്ക് നന്ദിയോ.. എനിക്ക് വയ്യ! :)--Subeesh Talk 14:50, 29 ഏപ്രിൽ 2009 (UTC)
നന്ദി. “താരകത്തിലെ ഒപ്പിന്”--Subeesh Talk 13:47, 8 മേയ് 2009 (UTC)
- എതോ ഒരു സൈറ്റീന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ്. അങ്ങനെ സെർച്ച് ചെയ്തപ്പോൽ ആർട്ടിക്കിൾ ഇല്ലാ എന്നാണ് ഉത്തരം കിട്ടിയത്. അതുകൊണ്ടാണ്. തുടഗ്ങ്നിയത്. --Drmaheshnarayanan 12:33, 11 മേയ് 2009 (UTC)
ചിത്രം:Ayodhya.ogg
തിരുത്തുകശരിയാക്കിയിട്ടുണ്ട് [1] --സാദിക്ക് ഖാലിദ് 13:52, 11 മേയ് 2009 (UTC)
Translation request
തിരുത്തുകGreetings!Could I ask you to translate this article into malayāḷaṁ?You may shorten it as possible to contain only the basic informations. If you want me to translate any article into Chinese,contact me without hesistation. Thank you very much!--冰热海风 09:44, 11 മേയ് 2009 (UTC)
Image:HyderabadDeccanChargers.png ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:HyderabadDeccanChargers.png അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 11:24, 12 മേയ് 2009 (UTC)
ഒപ്പ്
തിരുത്തുകഒപ്പിൽ ലിങ്കു വരുന്നില്ല എന്നു കാണിച്ചതു ശ്രദ്ധിച്ചു. പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട്. --babug** 07:24, 13 മേയ് 2009 (UTC)
ശൂന്യതലക്കെട്ടുകൾ
തിരുത്തുകദയവായി ശൂന്യ തലക്കെട്ടുകൾ മായ്ക്കരുത്. കൂട്ടി ചേർക്കാനുള്ള സൗകര്യത്തിനാണ് അവ ചേർത്തിരുന്നത്. കുറഞ്ഞ പക്ഷം ഒരാഴ്ച്ചത്തേയ്ക്കെങ്കിലും നിലനിർത്താനപേക്ഷ--Sahridayan 10:33, 13 മേയ് 2009 (UTC) ഓക്കെ.അങ്ങനെ ചെയ്യാം--Sahridayan 11:04, 13 മേയ് 2009 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകതാങ്കള് ഇന്നു മുതല് മലയാളം വിക്കിയില് ഒരു കാര്യനിര്വാഹകനാണ്. മികച്ച തിരുത്തലുകള് ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകള് .. നന്ദി--പ്രവീൺ:സംവാദം 04:13, 14 മേയ് 2009 (UTC)
- യെയ്! ഞാൻ സെക്കന്റ്. ആശംസകൾ!!! പഴിചാരലിന്റെയും കരിവാരിത്തേക്കലിന്റേയും ലോകത്തിലേക്ക് സ്വാഗതം!--അഭി 04:29, 14 മേയ് 2009 (UTC)
ഞാൻ തേർഡ് അമ്പയർ. അനുമോദനങ്ങൾ! --59.99.249.92 04:29, 14 മേയ് 2009 (UTC)
അഭിനന്ദനങ്ങൾ ... :) Aruna 04:49, 14 മേയ് 2009 (UTC)
- അഭിനന്ദനങ്ങൾ. മലയാളം വിക്കിപീഡിയയിലെ ഏറ്റവും നിഷ്ക്രിയമായ ഒരു സമൂഹത്തെ ഉണർത്തേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്വമാണ് വിക്കി സമൂഹം താങ്കളിലേൽപ്പിച്ചിരിക്കുന്നത്. മികച്ച ഒരു എഡിറ്റർ മാത്രമാകാതെ മികച്ച ഒരു സീസോപ്പും കൂടിയാകുവാൻ ശ്രദ്ധിക്കുക. ആശംസകളോടെ --Anoopan| അനൂപൻ 05:56, 14 മേയ് 2009 (UTC)
- മാഷേ.. അഭിനന്ദനങ്ങൾ :), ഒരു കാര്യനിർവാഹകൻ എന്ന നിലയിലുള്ള മാഷിൻറെ എല്ലാ പ്രവർത്തനങ്ങളും മലയാളം വിക്കിക്ക് എന്നും അഭിമാനിക്കത്തക്കതാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.--Subeesh Talk 07:27, 14 മേയ് 2009 (UTC)
- അഭിനന്ദനങ്ങൾ --ഷാജി 14:23, 14 മേയ് 2009 (UTC)
- എന്റെയും അഭിനന്ദനങ്ങൾ. --സിദ്ധാർത്ഥൻ 11:10, 15 മേയ് 2009 (UTC)
- ലേറ്റസ്റ്റായി എന്റെയും അഭിനന്ദനം. --Vssun 12:19, 15 മേയ് 2009 (UTC)
- എന്റെ അഭിനന്ദനങ്ങൾ! ധൈര്യമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ!!--Jigesh talk 09:22, 16 മേയ് 2009 (UTC)
-- Rameshng | Talk 09:12, 16 മേയ് 2009 (UTC)
- ഹമ്പാ ഡയറി മിൽക്കിന്റെ ഏജന്റാന്നല്ലേ, കൊള്ളാം ;)--അഭി 15:09, 16 മേയ് 2009 (UTC)
പണ്ഠിതൻ
തിരുത്തുകശീലം കാരണം ഒഴിവുള്ളപ്പോൾ വിക്കി നോക്കാറുണ്ടു്, തിരുത്താറില്ല എന്നേയുള്ളൂ. പണ്ഠിതൻ എന്ന് എഴുതുന്ന ഒരാൾ വേറൊരു "പണ്ഠിത"നെക്കുറിച്ച് എഴുതുന്നേടത്തു് തിരുത്താനിരുന്നാൽ ആയുസ്സിൽ വേറൊന്നിനും നേരം കാണില്ല. ചില്ലറ പണിത്തിരക്കു് വേറെയുണ്ട്. അതിനാൽ സ്വാഗതത്തിന് നന്ദി. തിരുത്താൻ ഞാനില്ല. മംഗലാട്ട് ►സന്ദേശങ്ങൾ 08:06, 20 മേയ് 2009 (UTC)
ചിത്രത്തിന്റെ വോട്ട്.
തിരുത്തുകമഷേ, എനിക്ക് അറിയില്ലായിരുന്നു. ദയവായി ക്ഷമിക്കുക!...--suneesh 12:04, 20 മേയ് 2009 (UTC)
ഒരിക്കലും ഇല്ല...........................................................!!!--suneesh 12:18, 20 മേയ് 2009 (UTC)
ലേഖനം
തിരുത്തുകഹ്മ്മ്, ലേഖനമെഴുത്തിൽ മുടക്കം വരുത്താതെ നോക്കാം. ജൂൺ 1-നു തന്നെ എന്തായാലും 10000 ആക്കണം, ആക്കിയിരിക്കും!--അഭി 14:24, 20 മേയ് 2009 (UTC)
ബോട്ട്
തിരുത്തുകഇത് കണ്ടില്ലാരുന്നോ? --സാദിക്ക് ഖാലിദ് 05:52, 24 മേയ് 2009 (UTC)
prettyurl|
തിരുത്തുകരചനാത്മക ഇടപെടലുകൾ നടത്തുന്ന തങ്കളുടെ നിർദേശത്തിന് നന്ദി --Vicharam 08:17, 24 മേയ് 2009 (UTC)
പൃഥ്വിരാജ് ചൗഹാൻ
തിരുത്തുകപൃഥ്വിരാജ് ചൗഹാനിൽ കുറച്ചു വിവരങ്ങൾ കൂടി ചേർക്കണേ!--Anoopan| അനൂപൻ 17:44, 29 മേയ് 2009 (UTC)
problems with Rameshngbot
തിരുത്തുകThe following changes in the german wikipedia done by Rameshngbot seem to be incorrect to me:
http://de.wikipedia.org/w/index.php?title=Malay_(Aklan)&diff=prev&oldid=60580814
http://de.wikipedia.org/w/index.php?title=Malatesta&diff=60580221&oldid=60274896
at least en, fr and it changes are not correct; eo I don't know.
Thank you.
-- Zaccarias (german wikipedia) 16:25, 30 മേയ് 2009 (UTC)
- ഒപ്പ്.
- മാഷേ ഇവിടെ ഒപ്പിടാൻ മറന്നോ?--Subeesh Talk 13:23, 2 ജൂൺ 2009 (UTC)
- Hello, could you please comment on this edit from your bot? Nakor 13:25, 2 ജൂൺ 2009 (UTC)
രമേശ്, ഓട്ടോണൊമസ് മോഡിൽ തന്നെയല്ലേ ബോട്ട് ഓടിക്കുന്നത്? --ജേക്കബ് 15:55, 2 ജൂൺ 2009 (UTC)
- എന്റെ നിർദേശം python interwiki.py -autonomous -start:! എന്നുപയോഗിക്കാനാണ്. മാനുവൽ ആയി തീരുമാനങ്ങൾ എടുക്കുന്നത് സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ ധാരാളം തെറ്റുകൾ വരാൻ സാധ്യതയുണ്ട്.. --ജേക്കബ് 19:00, 2 ജൂൺ 2009 (UTC)
- മറുപടി ഞാൻ എന്റെ സംവാദം താളിൽ ചേർത്തിട്ടുണ്ട്. --ജേക്കബ് 18:36, 6 ജൂൺ 2009 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകരമേശ്, ഇപ്പോൾ വിക്കിയുടെ പ്രവർത്തികൾ വേഗത്തിൽ നടക്കുന്നു. എൻറെ അഭിനന്ദനങ്ങൾ. --babug** 11:51, 7 ജൂൺ 2009 (UTC)
ഇപ്പോ ആളെ കിട്ടി
തിരുത്തുകആരാ ചോദിച്ചതെന്ന് ഓർമ്മയില്ലാത്തതിനാൽ ഇവിടെ നേതാവിനോട് സൂചിപ്പിച്ചിരുന്നു --സാദിക്ക് ഖാലിദ് 13:17, 7 ജൂൺ 2009 (UTC)
Your bot@arwiki
തിരുത്തുകHi. Please see ar:ويكيبيديا:طلب صلاحية بوت#Rameshngbot. --Meno25 04:29, 8 ജൂൺ 2009 (UTC)
You have done some test edits on dewiki which were not all correct. Could you please give us some status updates and if you have solved the problem? Merlissimo 23:10, 11 ജൂൺ 2009 (UTC)
അതെ --Santhoshnta 04:00, 13 ജൂൺ 2009 (UTC)
നന്ദി. User Indian Proud എന്ന ആംഗലേയത്തിനു തുല്യമായതാണ് ഉദ്ദേശിച്ചത്
മെയിൽ ശരിയാക്കി. ആംഗലേയത്തിൽ ചെയ്താൽ ഇവിടെ വരും എന്നു കരുതി ക്രമീകണങ്ങൾ നോക്കിയിരുന്നില്ല --സന്തോഷ് 04:17, 13 ജൂൺ 2009 (UTC)
പലക: ഭാരതീയൻ
തിരുത്തുകപ്രിയ ര.,ഇങ്ങനെയൊരു പലക നമുക്കുവേണോ? ഇന്ത്യയ്ക്കു പുറത്തുള്ള മല.വി. ഉപയോക്താക്കൾക്ക് അതതുരാജ്യത്തിന്റെ പലകകൾ ഉള്ളതുപോരേ? ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണല്ലോ. ഇത്തരം വികാരങ്ങൾ ഉപ.താളുകളിലും സംവാദങ്ങളിലും ലേഖനങ്ങളിലും നിറയുന്നു. സ്നേഹസംവാദക്കാരെയും മറ്റും അടക്കം വിക്കിയിൽ കുടിയിരുത്തണോ? അതൊക്കെ പൂങ്കാവനത്തിലും മറ്റു സർപ്പക്കാടു(വൈലോപ്പിള്ളിക്കവിത)കളിലും പോരേ? --തച്ചന്റെ മകൻ 04:21, 13 ജൂൺ 2009 (UTC)
നന്ദി
തിരുത്തുകനന്ദി,രമേശെൻജി. എനിക്ക് ഇംഗ്ലീഷിൽ ചൂടുകാറ്റ് കിട്ടുന്നുണ്ടായിരുന്നു.എങ്ങനെയെന്നറിയില്ല.
ഒരു സഹായം കൂടി -രണ്ടു മൂന്ന് വർഗ്ഗങ്ങൾ- വർഗ്ഗം:മലയാള സാഹിത്യം, വർഗ്ഗം:മലയാള നോവൽ എഴുത്തുകാർ, വർഗ്ഗം:അറബി മലയാള സാഹിത്യം വർഗ്ഗം:കേരളീയ ചിത്രകാരന്മാർ -ഒന്നു മായ്ക്കണം.--തച്ചന്റെ മകൻ 13:11, 13 ജൂൺ 2009 (UTC)
നന്ദി
തിരുത്തുകതാരക സമർപ്പണത്തിന് നന്ദി.വിക്കിയിൽ തന്നെയാണ് ഉറക്കവും എന്നു തോന്നുന്നു ! keep it up.--Vicharam 14:33, 14 ജൂൺ 2009 (UTC)
തിടുക്കത്തിൽ പറ്റിപ്പോയതാണ്. ഇന്ത്യൻ ഫോക്‌ലോറിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഡിലീറ്റണ്ട. ആരെങ്കിലും എഴുതിയാൽ നന്ന്. ഇം.ലേഖനം. വേണമെങ്കിൽ തുടങ്ങിവെക്കാം(രണ്ടേരണ്ടുവരി). പിന്നെ, താരകത്തിനുള്ള നന്ദി പണിതീർത്തിട്ടാവാം എന്നു വിചാരിച്ചിട്ടാണ്.(പ്രാ.മ.സാ. എന്നൊരിനം കൂടിയുണ്ട് - സമയമടക്കമുള്ള അസംസ്കൃതവസ്തുക്കൾ കുറവാണ്. അതാണ്) -പരിഭവമില്ലല്ലോ :) --തച്ചന്റെ മകൻ 15:19, 14 ജൂൺ 2009 (UTC)
പ്രഥമ ഖണ്ഡിക തിരുത്തുവാൻ.js
തിരുത്തുകപ്രെറ്റിയൂആർഎൽ അല്പം താഴെക്ക് മാറ്റിയിട്ടുണ്ട് [2]. അപ്ഡേറ്റാവാൻ സമയമെടുക്കും. ദില്ലി കാണുക --സാദിക്ക് ഖാലിദ് 06:11, 15 ജൂൺ 2009 (UTC)
പറമ്പിക്കുളം
തിരുത്തുകസംവാദം:പറമ്പിക്കുളം അണക്കെട്ട് ശ്രദ്ധിക്കുക --Vssun 07:27, 21 ജൂൺ 2009 (UTC)
ബഹിരാകാശം
തിരുത്തുകയന്ത്രം ചുമ്മാ ബഹിരാകാശം ചേർക്കുന്നേ... [3] --സാദിക്ക് ഖാലിദ് 16:42, 23 ജൂൺ 2009 (UTC)
നന്ദി
തിരുത്തുകഅദ്ധ്വാനതാരകം സമർപ്പിച്ചതിന് നന്ദി.--Vicharam 15:11, 29 ജൂൺ 2009 (UTC)