സംവാദം:പറമ്പിക്കുളം അണക്കെട്ട്

ഈ വാചകം മനസിലാവുന്നില്ലല്ലോ.. --Vssun 07:27, 21 ജൂൺ 2009 (UTC)Reply

Parambikulam Dam കാണുക.. തർജ്ജമ ആണ്, --Rameshng:::Buzz me :) 07:38, 21 ജൂൺ 2009 (UTC)Reply

embankment dam എന്നതിന്‌ മലയാളം എന്താണ്‌?? --Vssun 07:48, 21 ജൂൺ 2009 (UTC)Reply

ചിറകെട്ടിയ, വരമ്പ് തിരിച്ച എന്ന് മഷിത്തണ്ടിൽ കാണുന്നു..--Rameshng:::Buzz me :) 07:50, 21 ജൂൺ 2009 (UTC)Reply

ഈ താളിലെ വർഗ്ഗീകരണം എന്ന ഭാഗം ഉപകാരപ്രദമായേക്കും. മണ്ണണക്കെട്ട് (Earth Dam), പാറക്കൽ അണക്കെട്ട് (Rock Fill Dam) എന്ന ഉപവിഭാഗവും കാണുക ഇവിടെ “Embankment dams come in two types: the earth-filled dam (also called an earthen dam or terrain dam) made of compacted earth, and the rock-filled dam.“ എന്ന് പറയുന്നുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:44, 22 ജൂൺ 2009 (UTC)Reply

ജലം പങ്കിടൽ

തിരുത്തുക

എന്ന വിഭാഗം ശ്രദ്ധിച്ചു വായിച്ചുനോക്കുക. എവിടയോ എന്തോ ചില പിശകുകൾ കാണുന്നു. കൂടുതൽ അറിയാവുന്നവർ തിരുത്തുക. --സുഗീഷ് 14:19, 25 ജൂൺ 2009 (UTC)Reply

"പറമ്പിക്കുളം അണക്കെട്ട്" താളിലേക്ക് മടങ്ങുക.