സിബിരാജ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ ചലച്ചിത്രനടനായ സത്യരാജിന്റെ മകനും, നടനുമാണ് സിബിരാജ്
സിബിരാജ് | |
---|---|
പ്രമാണം:Sibiraj.JPG | |
തൊഴിൽ | നടൻ |
സജീവ കാലം | 2002 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | രേവതി |
അഭിനയ ജീവിതം
തിരുത്തുക2002 ലാണ് സിബിരാജ് അഭിനയ ജീവിതം തുടങ്ങിയത്. സ്റ്റുഡന്റ് നം:1 എന്ന ചിത്രത്തിൽ ആദ്യം അഭിനയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകസെപ്റ്റംബർ 14, 2008 ൽ വിവാഹം കഴിഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ രേവതിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
അവലംബം
തിരുത്തുക