പ്രമാണം:Einstein001.jpg

തിരുത്തുക

പ്രമാണം:Einstein001.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 09:40, 2 ഫെബ്രുവരി 2010 (UTC)Reply

തൽ‌പുരുഷൻ

തിരുത്തുക
 
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:തൽപുരുഷസമാസം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 02:58, 19 മേയ് 2010 (UTC)Reply

സഹായം

തിരുത്തുക

തലവൂർ ഗ്രാമവാസി എന്ന നിലയിൽ തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം എന്ന ലേഖനം വിപുലീകരിക്കാൻ സഹായിക്കുമോ?? --അഖിൽ ഉണ്ണിത്താൻ 14:21, 14 ജൂൺ 2010 (UTC)Reply

ട്ടു/ട്ടി

തിരുത്തുക

തലക്കെട്ട് തിരിച്ചിട്ടിട്ടുണ്ട് നവീൻ. പോസ്റ്ററുകളൊന്നും കിട്ടാതിരുന്നപ്പോൾ പത്രവാർത്തകളെയും പിആർഡി സൈറ്റിനെയും മറ്റും ആശ്രയിക്കുകയായിരുന്നു. പക്ഷെ എനിക്കിപ്പോഴും ഭയങ്കര കൺഫ്യൂഷനാണ്. എങ്ങനെ എല്ലായിടത്തും (അവാർഡ് സൈറ്റിലടക്കം) ട്ടി വന്നു? -- റസിമാൻ ടി വി 07:32, 20 ജൂൺ 2010 (UTC)Reply

മലയാളം

തിരുത്തുക

® (വട്ടത്തിനുള്ളിലെ R) എന്ന ചിഹ്നം തന്നെയല്ലെ നവീനും കാണുന്നത്. അത് യൂണികോഡിൽ U+00AE എന്ന പോയിന്റ് നൽകി എൻ‌കോഡ് ചെയ്യപ്പെട്ടിരിക്കുന്ന ചിഹ്നമാണ്‌ (en:Registered_trademark_symbol#Computer_usage കാണുക), അത് മലയാളം യുണീകോഡ് ലിപിയുടെ ഭാഗമല്ല. മുൻപ് ചില മലയാളം ഫോണ്ട് സ്രഷ്ടാക്കൾ യൂണികോഡിലെ മലയാളത്തിനായനുവദിച്ചിട്ടുള്ളതും കാലിയായി കിടന്നിട്ടുള്ളതുമായ സ്ഥലങ്ങളിൽ (കൂടാതെ ആണവചില്ലിനെ എതിർക്കുന്നവർ അതിന്റെ സ്ഥാനങ്ങളിലും) ® (വട്ടത്തിനുള്ളിലെ R) എന്ന ചിഹ്നം ചേർക്കുണ്ടായി. അത് യൂണികോഡ് വ്യവസ്ഥയ്ക്ക് തന്നെ എതിരായ ഒരു കാര്യമായിരുന്നു. കാര്യം മനസ്സിലാക്കി പിന്നീട് അവർ അത് നീക്കിയെങ്കിലും ഇതുവരെ പുതുക്കപ്പെടാത്തതിനാൽ മുൻപ് ഇൻസ്റ്റാൾ ചെയ്യപ്പെട്ട പല ലിനക്സ് സിസ്റ്റങ്ങളിലും ആണവചില്ലൊക്കെ ® (വട്ടത്തിനുള്ളിലെ R) ആയാണ്‌ കാണുക. ആ രീതിയനുസരിച്ച് സൃഷ്ടിച്ചതാവാം പട്ടിക. ഞാൻ നീക്കിയ ഭാഗങ്ങളിൽ നിലവിൽ ചിഹ്നങ്ങൾ ഇല്ല അതിനാലാണ്‌ നീക്കിയത്. നിലവിലെ മലയാളം യൂണികോഡ് ചാർട്ട് (പതിപ്പ് 5.2) ഇവിടെ കാണാം. (യൂണികോഡ് 6.0 ൽ മൂന്ന് ചിഹ്നങ്ങൾ കൂടി മലയാളത്തിൽ ചേർത്തിട്ടുണ്ട്). --ജുനൈദ് | Junaid (സം‌വാദം) 07:52, 23 ജൂൺ 2010 (UTC)Reply

കുഴപ്പം എന്റെ ഫോണ്ടിന്റേയാണ്‌. എനിക്കതെല്ലാം വട്ടത്തിലാറായാണ്‌ കാണുന്നത് :( ഞാൻ പുത്തൻ ഫോണ്ടുകൾ തന്നെയാണ്‌ ഉപയോഗിക്കുന്നത് എന്ന് കരുതിയിരിക്കുകയായിരുന്നു. ഫോണ്ട് മാറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടും ഫലംകണ്ടില്ല. എന്തായാൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി സഹായിക്കുക. --ജുനൈദ് | Junaid (സം‌വാദം) 08:48, 23 ജൂൺ 2010 (UTC)Reply

കണ്ടന്റ് നീക്കൽ

തിരുത്തുക

ഒരു ലേഖനം മറ്റൊരു പേരിലേക്ക് മാറ്റാൻ വേണ്ടി കോപ്പി-പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. തലക്കെട്ട് മാറ്റുകയാണ് ശരിയായ വഴി. ഇതിന് സാധിക്കുന്നില്ലെങ്കിൽ ഏതെങ്കിലും കാര്യനിർവാഹകന്റെ താളിൽ ഒരു കുറിപ്പിട്ടാൽ മതി, അവർ തലക്കെട്ട് മാറ്റിക്കൊള്ളൂം -- റസിമാൻ ടി വി 09:08, 25 ജൂൺ 2010 (UTC)Reply

ബീറ്റയിൽ മുകളിലെ സർച്ച് ബോക്സിന് ഇടതുഭാഗത്തായി കാണുന്ന ആരോയിൽ ഞെക്കിയാൽ വരുന്ന ഡ്രോപ് ഡൗണിലുണ്ടാകും -- റസിമാൻ ടി വി 09:47, 25 ജൂൺ 2010 (UTC)Reply

കാകു

തിരുത്തുക
 
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:ചോദ്യചിഹ്നം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan| അനൂപൻ 07:04, 28 ജൂൺ 2010 (UTC)Reply

സഹായം

തിരുത്തുക

തീർച്ചയായും ശ്രമിക്കാം ചേട്ടാ. ഞാൻ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാ. തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം എന്ന ലേഖനം ഒന്നു മെച്ചപ്പെടുത്താൻ സഹായിക്കുമോ??? --അഖിൽ ഉണ്ണിത്താൻ 16:10, 28 ജൂൺ 2010 (UTC)Reply

മറ്റൊരു സഹായം കൂടി

തിരുത്തുക

ചേട്ടാ, മലയാളം വ്യാകരണം, വൃത്തം, അലങ്കാരം എന്നിവയുൾക്കൊള്ളിച്ച് ഒരു കവാടം നിർമ്മിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു.. --അഖിൽ ഉണ്ണിത്താൻ 16:42, 28 ജൂൺ 2010 (UTC)Reply

മൂലഗ്രന്ഥത്തിന്റെ പേരു് अष्टाध्यायी എന്നായത് കൊണ്ടു്.--ഷിജു അലക്സ് 03:48, 7 ജൂലൈ 2010 (UTC)Reply
ശരിയാണു്. എന്റെ പിഴ. തിരിച്ചാക്കിയിട്ടുണ്ടു്--ഷിജു അലക്സ് 03:59, 7 ജൂലൈ 2010 (UTC)Reply

പ്രമാണം:Planck.jpg

തിരുത്തുക

പ്രമാണം:Planck.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:38, 9 ജൂലൈ 2010 (UTC)Reply

പ്രമാണം:Maxwell.jpg

തിരുത്തുക

പ്രമാണം:Maxwell.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:39, 9 ജൂലൈ 2010 (UTC)Reply

വിക്കി ചൊല്ലുകൾ

തിരുത്തുക

കോട്സിൽ വിക്കി ചില്ലുകൾ എന്നു തന്നെയാണ്‌ കാണിക്കുന്നത്. ഒരു ബഗ്ഗ് നമ്മൾ ഫയൽ ചെയ്തിരുന്നു. അത് പൂർണ്ണമായും ഫിക്സ് ചെയ്തിട്ടില്ല. മറ്റു വിക്കി സം‌രഭങ്ങളേ പറ്റി അതാതു വിക്കികളുടെ പഞ്ചായത്തിൽ ചർച്ചചെയ്യാൻ താത്പര്യപ്പെടുന്നു.കിരൺ ഗോപി 13:06, 17 ജൂലൈ 2010 (UTC)Reply

അവിടെയും പഞ്ചായത്ത് ഉണ്ട്. Project name space കുറച്ച് കുഴപ്പങ്ങൾ ഉണ്ടായിരുന്നു. അതായിരിക്കം കാണാൻ കഴിയാഞ്ഞത്. അതു ശരിയാക്കിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങൾ ബഗ്ഗ് ഫിക്സ് കഴിയുമ്പോൾ ശരിയാകും. ഇപ്പോൾ ഒന്നു നോക്കൂ. കിരൺ ഗോപി 13:22, 17 ജൂലൈ 2010 (UTC)Reply

അനുസ്വാരം

തിരുത്തുക

സംവാദം:അനുസ്വാരം കാണുക. --Vssun (സുനിൽ) 06:44, 23 ജൂലൈ 2010 (UTC)Reply

സംവാദം:ഷ

തിരുത്തുക

സംവാദം:ഷ കാണുക.--Vssun (സുനിൽ) 11:19, 28 ജൂലൈ 2010 (UTC)Reply

, എന്നിവയും കാണുക. --Vssun (സുനിൽ) 11:44, 28 ജൂലൈ 2010 (UTC)Reply

വെള്ളരി

തിരുത്തുക
ഇതിൽ നിരുക്തം എന്നൊരു ഭാഗം കാണാനില്ലല്ലോ ? :)--തച്ചന്റെ മകൻ 11:16, 30 ജൂലൈ 2010 (UTC)Reply

നിരുക്തം

തിരുത്തുക

സംവാദം:എഞ്ചുവടി കാണുക --Vssun (സുനിൽ) 16:06, 5 ഓഗസ്റ്റ് 2010 (UTC)Reply

 
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:കൂളംബ് നിയമം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Ramayanam Malayalam.jpg

തിരുത്തുക

പ്രമാണം:Ramayanam Malayalam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 09:56, 8 ഓഗസ്റ്റ് 2010 (UTC)Reply


ലേഖനം:നമ്പൂതിരി

തിരുത്തുക

തെറ്റിദ്ധരിക്കരുത്, അവലംബമില്ലാതവ ആവാം... എന്നാൽ അബദ്ധങ്ങൾ ഒഴിവാക്കുമല്ലോ --വിഷ്ണു 15:38, 10 ഓഗസ്റ്റ് 2010 (UTC)Reply

എങ്കിൽ നാള്വഴി ഞാൻ തെറ്റി വായിച്ചതാകാം.... അങ്ങനെയെങ്കിൽ വളരെ സങ്കടത്തോട് കൂടി ക്ഷമാപണം ചെയ്യുന്നു... ഞാൻ ഉദ്ദേശിച്ച്തെന്തെന്നാൽ അതിലെ ആ തലക്കെട്ടിനകത്തുള്ളത് മുഴുവനും ശുദ്ധമണ്ടത്തരങ്ങൾ ആയിരുന്നു.... നാള്വഴി വായിച്ചപ്പോൽ തെറ്റിയിരിക്കാം... ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.--വിഷ്ണു 15:15, 11 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:Kottarakkara Ganapathi Kshethram.jpg

തിരുത്തുക

പ്രമാണം:Kottarakkara Ganapathi Kshethram.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:33, 13 സെപ്റ്റംബർ 2010 (UTC)Reply

ഹിന്ദുമതം കവാടം

തിരുത്തുക
 

ഹിന്ദുമതം കവാടം


പരിപാലീക്കാൻ കൂടാമോ??? --അഖിൽ ഉണ്ണിത്താൻ 13:40, 12 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:ആകാശമുല്ല.JPG

തിരുത്തുക

പ്രമാണം:ആകാശമുല്ല.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:09, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:അമ്മ-ഭിത്തിപത്രം.jpg

തിരുത്തുക

പ്രമാണം:അമ്മ-ഭിത്തിപത്രം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:10, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:അമ്മ-പുഡോവ്കിൻ.jpg

തിരുത്തുക

പ്രമാണം:അമ്മ-പുഡോവ്കിൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 05:13, 5 നവംബർ 2010 (UTC)Reply

രാമായണം (പൈകോ ചിത്രകഥ)

തിരുത്തുക

രാമായണം (പൈകോ ചിത്രകഥ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:25, 6 നവംബർ 2010 (UTC)Reply

"Naveen Sankar/Archive 2010" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.