സംവാദം:കൂളോം നിയമം
(സംവാദം:കൂളംബ് നിയമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 8 വർഷം മുമ്പ് by Shagil Kannur
'കൂളോം നിയമം' എന്ന് പോരേ--Naveen Sankar 19:26, 7 ഓഗസ്റ്റ് 2010 (UTC)
- ബ് ഇരിക്കട്ടെ എന്നാണെന്റെ അഭിപ്രായം. --എഴുത്തുകാരി ശ്രീ സംവദിക്കൂ 19:44, 7 ഓഗസ്റ്റ് 2010 (UTC)
- ബ് വേണ്ട. 'കൂലോം' എന്നാണ് ഏകദേശം ശരിയായ ഉച്ചാരണം.--അനൂപ് മനക്കലാത്ത് (സംവാദം) 09:37, 8 മേയ് 2014 (UTC)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'ശാസ്ത്രചരിത്രം ജീവചരിത്രത്തിലൂടെ', 'ശാസ്ത്രം ചരിത്രത്തിൽ' എന്നീ പുസ്തകങ്ങളിൽ കൂളോം എന്നാണ് കാണുന്നത്. ആയതിനാൽ തലക്കെട്ടിലും ഉള്ളടക്കത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. Shagil Kannur (സംവാദം) 12:53, 7 ഒക്ടോബർ 2016 (UTC)