Mathew2006
സ്വാഗതം
തിരുത്തുകനമസ്കാരം Mathew2006 !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
തൊടുപുഴ
തിരുത്തുകഅഭിനന്ദനങ്ങൾ, താങ്കൾ ഇനിയും ലേഖനങ്ങൾ വിക്കിപീഡിയയ്ക്കെഴുതുമല്ലോ, എല്ലാവർക്കും കൂടി നമ്മുടെ കൊച്ചുമലയാളം വിക്കിപീഡിയയെ ശരിയായ വിജ്ഞാനകോശമാക്കി മാറ്റാം. വിക്കിപീഡിയയിൽ ഒപ്പു പതിപ്പിക്കാൻ നാലു ടിൽദ് ചിഹ്നങ്ങൾ ഇട്ടാൽ മതി(~~~~)--പ്രവീൺ:സംവാദം 14:11, 18 ഒക്ടോബർ 2006 (UTC)
വീണ്ടും സ്വാഗതം
തിരുത്തുകവിക്കിപീഡിയയിലേക്ക് മാത്യുവിന് വീണ്ടും സ്വാഗതം. മിടുക്കൻ .. സ്വന്തം താൾ തിരുത്താൻ പഠിച്ചല്ലോ.. :). സ്നേഹത്തോടെ --Vssun 09:42, 3 ഒക്ടോബർ 2008 (UTC)
സസ്നേഹം സ്വാഗതം ചെയ്യുന്നു.. എന്റെ വക ഒര് ഒപ്പ്.. വീണ്ടൂം വിക്കിയിൽ സജീവമായി എഴുതുവാൻ എല്ലാ ആശംസകളും നേരുന്നു.. രമേശ്|rameshng 10:33, 3 ഒക്ടോബർ 2008 (UTC)
കാവ്യഭാഷ
തിരുത്തുകഉടുമ്പന്നൂർ ലേഖനം തുടങ്ങിയിരിക്കുന്നതായി കണ്ടു. അഭിനന്ദനങ്ങൾ.. ലേഖനത്തിലെ ഒരു വരി താഴെ
“ | സസ്യശ്യാമള കോമളമായ ഒരു സുന്ദരമായ നാട്ടിൻപുറം. | ” |
ഇത്തരത്തിൽ ആലങ്കാരികമായ പരാമർശങ്ങൾ ലേഖനങ്ങളുടെ നിഷ്പക്ഷതക്ക് കോട്ടം വരുത്താനിടയുള്ളതിനാൽ അവ ഒഴിവാക്കാനായി അഭിപ്രായപ്പെടുന്നു. ആശംസകളോടെ --Vssun 00:08, 4 ഒക്ടോബർ 2008 (UTC)
നെടുനീളൻ ലേഖനം എഴുതി അത്ഭുദപ്പെടുത്തി
തിരുത്തുകവിക്കിയിൽ സജീവമായ ഉടനെ ഡെൽഹിയിലെ ഗതാഗതം പോലെ ഒരു നെടുനീളൻ ലേഖനം എഴുതി അത്ഭുതപ്പെടുത്തി. അഭിനന്ദനങ്ങൾ വീണ്ടും നേരുന്നു. --Vssun 00:35, 5 ഒക്ടോബർ 2008 (UTC)
ഡെൽഹിയിലെ ഗതാഗതം കലക്കി.. എഴുതാൻ ഉത്സാഹമുള്ള മാത്യു അച്ചായനെപ്പോലുള്ളവരെത്തിക്കഴിഞ്ഞാൻ തന്നെ വിക്കിയിൽ എന്തെങ്കിലുമൊക്കെ നടക്കും. പിന്നെ ഒരു ചെറിയ സജഷൻ.. ചില കാര്യങ്ങൾക്കൊക്കെ റെഫറൻസ് (ആധാരം) കൊടുക്കുന്നത് നല്ലതായിരിക്കുന്നു.. റെഫറൻസ് കൊടുക്കാത്തത് എപ്പോഴും ചോദ്യം ചെയ്യപ്പെടൂന്ന ഒരു സംഭവമാ... ഞാൻ വിമാനഗതാഗതം എന്നു എഴുതിയിരിക്കുന്ന ഭാഗത്ത് റെഫറൻസ് കൊടൂത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഇപ്പോ ഇംഗ്ലീഷിൽ നിന്ന് എടൂത്തതാണെങ്കിൽ അവിടെ ഉള്ള റെഫറൻസ് തന്നെ ഒന്നു പരിശോധിച്ചിട്ട് കൊടുത്താൽ മതി. പിന്നെ വേറെ ഏതെങ്കിലും സൈറ്റിൽ നിന്നെടുത്തതാണെങ്കിൽ അതിന്റെ ലിങ്ക് കൊടൂത്താലും മതി. ദാ.. ഈ വാചകം ശ്രദ്ധിക്കൂ..
“ ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. <ref>http://timesofindia.indiatimes.com/India/Delhi_is_countrys_busiest_airport/articleshow/3216435.cms</ref><ref>http://www.domain-b.com/aero/airports/20080901_csia.html</ref> — ഈ തിരുത്തൽ നടത്തിയത് Rameshng (സംവാദം • സംഭാവനകൾ)
- തീർച്ചയായും നോക്കുന്നതാണ് മാത്യു. വാഴയുടെ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത് വാഴ എന്ന ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun 04:37, 6 ഒക്ടോബർ 2008 (UTC)
ലേഖനങ്ങളുടെ സംവാദങ്ങൾ
തിരുത്തുകമാത്യു മാഷ് എഴുതിയ ഇന്ത്യയിലെ വിനോദസഞ്ചാരം എന്ന ലേഖനത്തിന്റെ സംവാദത്താൾ ശ്രദ്ധിക്കുമല്ലോ? --Vssun 06:22, 10 ഒക്ടോബർ 2008 (UTC)
തലക്കെട്ട് മാറ്റൽ
തിരുത്തുകലേഖനങ്ങളുടെ തലക്കെട്ട് മാറ്റുന്നതിന്, പ്രസ്തുത ലേഖനത്തിൽ പോയി മുകളിലെ തലക്കെട്ടു മാറ്റുക എന്ന കണ്ണിയിൽ ഞെക്കിയാൽ മതി. അത് ഏത് ഉപയോക്താവിനും ചെയ്യാവുന്നതാണ്. --Vssun 23:52, 11 ഒക്ടോബർ 2008 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Mathew2006,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:26, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Mathew2006
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:55, 16 നവംബർ 2013 (UTC)