നമസ്കാരം FarEnd2018 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:36, 6 മേയ് 2018 (UTC) so far so good, thanks--FarEnd2018 (സംവാദം) 12:37, 6 മേയ് 2018 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:12, 22 മേയ് 2018 (UTC)Reply

നക്ഷത്രച്ചൂത് & മലമ്പുഴ റൊട്ടാല

തിരുത്തുക

താങ്കൾ തുടങ്ങിയ സസ്യങ്ങളുടെ ലേഖനങ്ങൾ നക്ഷത്രച്ചൂത്ഉം & മലമ്പുഴ റൊട്ടാലകും നന്ദി അറിക്കുന്നു . ഈ മലയാള പേരുകൾ ഗൂഗിളിൽ നോകിട്ടും ഒരു അവലംബങ്ങൾ ലഭിച്ചില്ല. അതിനാൽ ആണ് നക്ഷത്രച്ചൂത് എന്ന ലേഖനത്തിൽ {{ആധികാരികത}} ടാഗ് ചേർത്ത്. താങ്കൾക് ഈ മലയാള നാമം ലഭിച്ച ഉറവിടങ്ങൾ (ബുക്ക്,ന്യൂസ്‌പേപ്പർ..) ഉണ്ടെങ്കിൽ അവ ചേർക്കാൻ അഭ്യർത്ഥിക്കുന്നു.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 06:29, 24 ജൂലൈ 2018 (UTC) പ്രശ്നം ചൂണ്ടിക്കാട്ടിയതിന് നന്ദി. പേരുകൾ ഫീൽഡിൽ കേട്ടതാണ്. അവലംബം അറിയില്ല. ദയവായി വേണ്ട തിരുത്തലുകൾ ചെയ്യുക. FarEnd2018 (സംവാദം) 09:54, 24 ജൂലൈ 2018 (UTC)Reply


സോർണിയ

തിരുത്തുക

Zornia എന്ന ഇംഗ്ലീഷ് താളിലേയ്ക്ക് സോർണിയ താൾ ലിങ്ക് കൊടുത്തിരുന്നത് മാറ്റിയതെന്തുകൊണ്ടാണ്?--Meenakshi nandhini (സംവാദം) 13:28, 10 ഓഗസ്റ്റ് 2018 (UTC) ക്ഷമിക്കണം. ഞാൻ മാറ്റിയതല്ല. FarEnd2018 (സംവാദം) 13:31, 10 ഓഗസ്റ്റ് 2018 (UTC)Reply


താൾ ലിങ്ക് വിക്കിഡേറ്റയിൽ ഉപയോക്താവ്:FarEnd2018 മാറ്റിയിരിക്കുന്നത് വ്യക്തമാണല്ലോ--Meenakshi nandhini (സംവാദം) 13:39, 10 ഓഗസ്റ്റ് 2018 (UTC)Reply


വിക്കിഡേറ്റയിൽ അങ്ങനെ കാണുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണാജനകമാണ്. 12:49 വരെ Zornia diphylla എന്ന താളിൽ തിരുത്തുകൾ വരുത്തിയ ശേഷം Zornia ജനുസിനു വേണ്ടി തിരഞ്ഞപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ പേജ് ഉള്ളതായി കണ്ടു. ഇടതുവശത്തുള്ള മലയാളഭാഷയുടെ കണ്ണിയിൽ ഞെക്കി 'ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തുക' തെരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തി അത് പ്രസിദ്ധീകരിക്കുക എന്നതാണ് ഞാൻ ചെയ്തത്. വിക്കിഡേറ്റയിൽ ഉണ്ടായിട്ടുള്ള തിരുത്ത് ഈ പ്രക്രിയയ്ക്കിടയിൽ തനിയേ സംഭവിച്ചതാണ്. FarEnd2018 (സംവാദം) 13:50, 10 ഓഗസ്റ്റ് 2018 (UTC)Reply

List of Utricularia species

തിരുത്തുക

ഈ ലേഖനം മുഴുവനും ഇംഗ്ലീഷാണല്ലോ ഇത് മലയാളത്തിലാക്കി ലിസ്റ്റ് പുതുക്കുമല്ലോ. അതുപോലെ ലേഖനങ്ങൾ കഴിവതും മലയാളത്തിൽ തന്നെ തുടങ്ങുക. ഇംഗ്ലീഷ് പേരുകൊണ്ട് നിറച്ചിട്ട് എന്തുകാര്യം -- രൺജിത്ത് സിജി {Ranjithsiji} 05:13, 23 ഓഗസ്റ്റ് 2018 (UTC)Reply

  • തലക്കെട്ട് മലയാളത്തിലാക്കിയിട്ടുണ്ട്. സ്പീഷീസുകളുടെ പേരുകൾ മലയാളത്തിൽ ആക്കുന്നത് ആവശ്യമാണെന്ന് തോന്നുന്നില്ല. ഇംഗ്ലീഷ് പേരു നിറച്ച പേജ് കൊണ്ട് കാര്യമൊന്നും ഇല്ല എന്നാണ് വിക്കി സുഹൃത്തുക്കൾക്ക് തോന്നുന്നതെങ്കിൽ ഞാനും ആ തീരുമാനത്തോടൊപ്പം തന്നെ FarEnd2018 (സംവാദം) 06:17, 23 ഓഗസ്റ്റ് 2018 (UTC)Reply
  • സ്പീഷീസുകൾക്ക് തനിമലയാളം പേരുകൾ ഇല്ലാത്ത പക്ഷം അവയുടെ ഇംഗ്ലീഷ് പേരുകൾ തന്നെ മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതാണ്. എന്നാൽ അവ മലയാളം ലിപിയിൽ എഴുതണം എന്നതാണ് രീതി. അപ്രകാരം ലേഖനം മാറ്റിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. N Sanu / എൻ സാനു / एन सानू 11:34, 22 ജനുവരി 2019 (UTC)


വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

തിരുത്തുക

നമസ്കാരം ഉപയോക്താവ്:FarEnd2018,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:24, 18 സെപ്റ്റംബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ FarEnd2018,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2

തിരുത്തുക

പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)Reply