സ്വാഗതം! നമസ്കാരം, വിക്കിപ്പീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയൊഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
Tux the penguin 13:31, 12 ഒക്ടോബർ 2006 (UTC)Reply

സ്വാഗതം തിരുത്തുക

ഇവിടെ താങ്കൾ പുതിയ ആളല്ലെന്നു തോന്നുന്നു. എന്നാലും ആചാര മര്യാദകൾ അനുസരിച്ച്‌ താങ്കളെ മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച്‌ ഒരു യൂസർ പേജ്‌ ഉണ്ടാക്കിക്കൂടേ?

Tux the penguin 13:35, 12 ഒക്ടോബർ 2006 (UTC)Reply

upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം തിരുത്തുക

ദിവ്യ‌,

പുതിയ ലേഖനങ്ങൾ കണ്ടു, താങ്കളുടെ സേവനങ്ങൾക്ക്‌ നന്ദി. താങ്കൾ upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം എതാണ്‌, അവയ്ക്ക്‌ പകർപ്പവകാശനിയമങ്ങൾ ബാധകമാണോ എന്നുള്ള വിവരങ്ങൾ (Source & License information) അവയുടെ വിവരണം പേജിൽ ചേർക്കാൻ അപേക്ഷിക്കുന്നു. ആ ചിത്രങ്ങൾ ആംഗലേയ വിക്കിയിൽ നിന്നുമുള്ളവയാണെങ്കിൽ ദയവായി ഇവിടെ ഒന്നു നോക്കുക

നന്ദി


 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 10:02, 14 ഒക്ടോബർ 2006 (UTC)Reply

Editing the Image Summary തിരുത്തുക

Go to the Images page, you can do it simply by clicking on the image. Then click on the Edit Link(Here "Maattiyezhuthuka"). Then you can add this information.

Thanks

Tux the penguin 16:32, 16 ഒക്ടോബർ 2006 (UTC)Reply

Thanks തിരുത്തുക

Thanks , You've Done it. Always remember to do the Same;coz tagging is so important.

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 16:56, 16 ഒക്ടോബർ 2006 (UTC)Reply

The art of section numbering തിരുത്തുക

Please have a look at this page to see the art of section numbering and after that please inform me so that I can flush out the contents

Tux the penguin 06:32, 28 ഒക്ടോബർ 2006 (UTC)Reply

ധൈര്യമായി മാറ്റുക, തെറ്റുവന്നാൽ അത് ഒരാളുടെ കുറ്റമല്ല, എല്ലാരുടേയും തെറ്റാണ്, പ്രശ്നം ടക്സ് വിശദീകരിച്ചെന്നു കരുതുന്നു--പ്രവീൺ:സംവാദം 10:58, 28 ഒക്ടോബർ 2006 (UTC)Reply

ശബരിമല തിരുത്തുക

ദിവ്യ, ലേഖനം നന്നാ‍യിട്ടുണ്ട്. അഭിനന്ദനങ്ങൾ! ഇനിയും ഇനിയും എഴുതുക

Simynazareth 17:59, 1 ഡിസംബർ 2006 (UTC)simynazarethReply

ഏതാണു കൂടുതലിഷ്ടം? തിരുത്തുക

നാലെണ്ണത്തിൽ ഏതാണു കൂടുതൽ താൽ‌പര്യമുള്ള യൂസർനെയിം? --മൻ‌ജിത് കൈനി 16:19, 7 ഡിസംബർ 2006 (UTC)Reply

Done. --മൻ‌ജിത് കൈനി 16:04, 8 ഡിസംബർ 2006 (UTC)Reply

ചിത്രം തിരുത്തുക

ഒരു ചിത്രം രണ്ട്‌ പ്രാവശ്യം അപ്‌ലോഡ്‌ ചെയ്തിരിക്കുന്നു. http://ml.wikipedia.org/wiki/Special:Imagelist കാണുക.

1. desc | file 21:21, 21 ഡിസംബർ 2006 ഹിൻഡെൻബർഗ്‍‍_ചിത്രം.jpg Divya 49,620 (കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം)

2. desc | file 21:12, 21 ഡിസംബർ 2006 ഹിൻഡെൻബർഗ്_ചിത്രം.jpg Divya 49,620 (കെൻ മാർഷൽ വരച്ച ഹിൻഡെൻബർഗിന്റെ ചിത്രം)

Sadik Khalid 16:34, 25 ഡിസംബർ 2006 (UTC)Reply

Image:ഹിൻഡെൻബർഗ്‍‍ ചിത്രം.jpg യുടെ അപരനെ നീക്കം ചെയ്തിട്ടുണ്ട്.അപ്‌ലോഡ് ചെയ്യുമ്പോൾ ഡ്യൂപ്ലിക്കേഷൻ വരുത്താതെ ശ്രദ്ധിക്കുക.

താങ്കളുടെ സേവനങ്ങൾക്ക് നന്ദി. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:53, 25 ഡിസംബർ 2006 (UTC)Reply

വോട്ടെടുപ്പ് തിരുത്തുക

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)Reply

പ്രമാണം:Travancoremp.jpg തിരുത്തുക

പ്രമാണം:Travancoremp.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:46, 24 മാർച്ച് 2010 (UTC)Reply

പ്രമാണം:ഹിൻഡെൻബർഗ്‍‍ ചിത്രം.jpg തിരുത്തുക

പ്രമാണം:ഹിൻഡെൻബർഗ്‍‍ ചിത്രം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:33, 26 ഒക്ടോബർ 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Divya,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:36, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Divya

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:23, 16 നവംബർ 2013 (UTC)Reply