Abhilashsmpta
നമസ്കാരം Abhilashsmpta !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 10:43, 19 ഡിസംബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Abhilashsmpta,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:22, 28 മാർച്ച് 2012 (UTC)
കൊടുംതറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തിരുത്തുകനമസ്കാരം അഭിലാഷ്,
പുതുമുഖം താളിൽ ചേർത്തിരിക്കുന്ന അഭിപ്രായം കണ്ടു. കൊടുംതറ ക്ഷേത്രത്തെപ്പറ്റിയുള്ള താഴെക്കൊടുത്തിരിക്കുന്ന രണ്ടു താളുകളും സൃഷ്ടിച്ചിരിക്കുന്നത് താങ്കൾ തന്നെയാണല്ലോ.
രണ്ടിലെയും വിവരങ്ങൾ ഒരു താളിലേക്ക് ലയിപ്പിച്ചതിനുശേഷം ആവശ്യമെങ്കിൽ തിരിച്ചുവിടൽ നടത്താവുന്നതാണ്. --Vssun (സംവാദം) 18:02, 17 മാർച്ച് 2013 (UTC)
പകർപ്പവകാശലംഘനം
തിരുത്തുകതാങ്കൾ തുടങ്ങിയ മലയാലപ്പുഴ എന്ന ലേഖനം പകർപ്പവകാശലംഘനമെന്ന കാരണത്താൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു.
താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 02:07, 19 ഓഗസ്റ്റ് 2013 (UTC)
പകർപ്പവകാശലംഘനം
തിരുത്തുകപന്തളം എന്ന ലേഖനത്തിൽ താങ്കൾ കൂട്ടിച്ചേർത്ത വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ കാണുക. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു.
താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 02:08, 19 ഓഗസ്റ്റ് 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Abhilashsmpta
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:42, 15 നവംബർ 2013 (UTC)
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തിരുത്തുകകൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേ പറ്റിയുള്ള താൾ പൂർണമായി തിരുത്തികഴിഞ്ഞിട്ടില്ല ദയവായി ആരുംതന്നെ അതിൽ വലിയമാറ്റങ്ങൾ വരുത് -ABHILASH.S.M.NAIR.PTA 13:50, 10 ജനുവരി 2014 (UTC)
- പ്രിയ അഭിലാഷ് വിക്കിപീഡിയയിൽ സജീവമായി തുടരുന്നതിൽ സന്തോഷം. എന്നാൽ ഇത് ഒരു വിജ്ഞാനകോശമാണെന്ന് മനസ്സിൽവെച്ചുകൊണ്ടാവണം ഇവിടെ വിവരങ്ങൾ ചേർക്കുവാൻ. കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെക്കുറിച്ച് സുഷ്മാംശങ്ങൾവരെയുള്ള വിവരണം നൽകുവാൻ വിക്കിപീഡിയ ക്ഷേത്രത്തിന്റെ വെബ്സൈറ്റല്ല എന്നത് ഓർക്കണം. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന ലേഖനം മനസ്സിരുത്തി വായിച്ചു പഠിച്ചിട്ട് ആ താളിൽ കൂടുതൽ വിവരങ്ങൾ ചേർക്കുക.
- ഒരു ലേഖനത്തിൽ വളരെയധികം വിവരങ്ങൾ ഉള്ളപക്ഷം അവ പ്രത്യേകം ഖണ്ഡിക / ഉപതലക്കെട്ടുകൾ നൽകി അതിൽ ചേർക്കാം. അല്ലാത്തപക്ഷം ഒരുമിച്ചെഴുതിപ്പോകുക. ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യക്ക് മറ്റ് ക്ഷേത്രങ്ങളുടേതിൽ നിന്നും ചരിത്രപരമോ പുരാവസ്തുശാസ്ത്രപരമോ ആയ വ്യത്യാസമുണ്ടെങ്കിൽ അത് ചേർക്കുക. ദയവായി താങ്കൾക്ക് താല്പര്യമെങ്കിൽ മറ്റ് വിഷയങ്ങളിലുള്ള ലേഖനങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഇനി തിരിയുക. ഇപ്പോൾ തന്നെ ആവശ്യത്തിന് അവലംബമില്ലാത്ത ധാരാളം വസ്തുതകൾ ആ ലേഖനത്തിൽ നിറഞ്ഞുകഴിഞ്ഞു. താങ്കളുടെ വ്യക്തിപരമായ അറിവ് വെച്ചുകൊണ്ട് വിക്കിപീഡിയയിൽ എഴുതാനാവില്ല എന്നതും ഓർമ്മിപ്പിക്കട്ടെ. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന ലേഖനവും വായിക്കുമല്ലോ. സംശയങ്ങൾ എന്റെയോ ലേഖനത്തിന്റെയോ സംവാദം താളിൽ ചോദിക്കുമല്ലോ. ആശംസകളോടെ -- Adv.tksujith (സംവാദം) 16:19, 12 ജനുവരി 2014 (UTC)
- അവലംബങ്ങൾ ചേർക്കേണ്ടത് ലേഖനത്തിലെ ഓരോ വരികളുടെയും സാധൂകരണമായിട്ടാണ്. അതിനുള്ള സഹായത്തിനായി ഈ ലേഖനം വായിക്കുക : വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ. ക്ഷേത്ര വൈബ്സൈറ്റിൽ അവർ സൃഷ്ടിച്ചെടുത്ത പല ഐതിഹ്യങ്ങളും കാണ്ടേക്കൂം. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. ദയവായി ആധികാരികമായ വിവരങ്ങൾ മാത്രം ഇവിടെ ചേർക്കുക. ഇതിനെ നശിപ്പിക്കരുത്. ഇതിന്റെ വിശ്വാസ്യത നമുക്കെല്ലാവർക്കുംകൂടി സംരക്ഷിക്കാം. ക്ഷേത്രൈതിഹ്യങ്ങൾ പൂർണ്ണരൂത്തിൽ അവരുടെ വെബ്സൈറ്റിൽ ഉണ്ടല്ലോ. അതുപോരെ ? മറ്റുക്ഷേത്രങ്ങളുടെ താളുകളിൽ എന്തൊക്കെ ഉണ്ട് എന്നതല്ലല്ലോ നാം ഇവിടെ നോക്കേണ്ടത്. അവിടെ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അതെല്ലാം ഇവിടെ ആവർത്തിക്കേണ്ടതില്ലല്ലോ. ദയവുചെയ്ത് തിരുത്തുകൾ റിവർട്ട് ചെയ്യുമ്പോൾ രണ്ടാമതൊന്നുകൂടി ആലോചിച്ചിട്ട് ചെയ്യുക. നന്ദി. --Adv.tksujith (സംവാദം) 16:23, 13 ജനുവരി 2014 (UTC)
ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Adv.tksujith (സംവാദം) 16:23, 13 ജനുവരി 2014 (UTC)