൧൯൨൧
നമസ്കാരം ൧൯൨൧ !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
ചിത്രം:Starsinger balnance.jpg
തിരുത്തുകതാങ്കൾ അപ്ലോഡ് ചെയ്ത ചിത്രം:Starsinger balnance.jpg വിജ്ഞാനകോശത്തിനു ചേരാത്തതിനാല് നീക്കം ചെയ്തിരിക്കുന്നു --സാദിക്ക് ഖാലിദ് 18:35, 22 ഏപ്രിൽ 2008 (UTC)
പെൺ വാണിഭം
തിരുത്തുകപ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട പെൺ വാണിഭം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അനൂപൻ 15:42, 10 മേയ് 2008 (UTC)
- സുഹൃത്തേ,ലേഖനം ആവശ്യമില്ല എന്ന് തോന്നുന്നുവെങ്കിൽ ആ താളിൽ{{AFD}} എന്നൊരു ടാഗ് നൽകൂ--അനൂപൻ 07:49, 12 മേയ് 2008 (UTC)
- AFD ടാഗ് നൽകിയാൽ അത് പോകില്ല. ലേഖനം ഡിലീറ്റ് ചെയ്യണമെങ്കിൽ അത് സീസോപ്പുകൾ പോയി ഡിലീറ്റ് ചെയ്യണം. എന്തായാലും 7 ദിവസം ക്ഷമിക്കൂ. അതുവരെ ആരും ലേഖനം വിപുലീകരിക്കുകയോ,{{കാത്തിരിക്കൂ}} ഫലകം ഇടുകയോ ചെയ്തില്ലെങ്കിൽ ഞാൻ തന്നെ ഡിലീറ്റാം--അനൂപൻ 08:11, 12 മേയ് 2008 (UTC)
കള്ള സ്വാമിമാരുടെ സ്വന്തം നാട്
തിരുത്തുകകള്ള സ്വാമിമാരുടെ സ്വന്തം നാട് എന്ന് ലേഖനം കണ്ടു. പക്ഷേ അത് ഒരു വിജ്ഞാനകോശത്തിനു ചേരാത്തതിനാൽ ഒഴിവാക്കാനായി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ താൾ ഒന്ന് കാണുന്നത് നന്നായിരിക്കും--അനൂപൻ 09:35, 18 മേയ് 2008 (UTC)
- സന്തോഷ്മാധവൻ ആവാമല്ലോ. പക്ഷേ വിക്കിനിലവാരമുണ്ടായിരിക്കണം. സംവാദത്താളുകളിൽ ഒപ്പുവെക്കാൻ ശ്രദ്ധിക്കുക. ഞാൻ സിദ്ദീഖ് അല്ല അത് വേറെ ആളാണ് --സാദിക്ക് ഖാലിദ് 14:42, 18 മേയ് 2008 (UTC)
ചിത്രം മായ്ക്കാൻ
തിരുത്തുക{{ifd}} എന്ന് ചേർക്കുക,സിദ്ധീഖ് | सिधीक|صدّيق
മുളക്, കറിവേപ്പ്
തിരുത്തുകമുളക്, കറിവേപ്പ് എന്നീ താളുകൾ നിലവിലുണ്ട്. --സാദിക്ക് ഖാലിദ് 08:09, 31 മേയ് 2008 (UTC)
മൊൾ, ചു ക്ക്, ചുക്, എന്നൊക്കെ റീഡയറക്ട് ഉണ്ടാക്കുന്നത് എന്തിനാ സുഹൃത്തേ?
--ലിജു മൂലയിൽ 08:54, 31 മേയ് 2008 (UTC)
- എന്താണ് റീഡയറക്ട്? ചുക്ക് എന്ന പേജ് ഉണ്ടാക്കിയതാണ്.ആദ്യം തെറ്റിപ്പോയി. ചുക് എന്നായിപ്പോയി. മൊള്, കരിയപ്പ് ഒന്നും ഉണ്ടാക്കാൻ പാടില്ലെ? ഞാൻ പുതിയ യൂസറാണ്. പറഞ്ഞു തരിക.൧൯൨൧മേയ് 31 2008
മൊൾ എന്ന് മുളകിന് പറയാറുണ്ടോ? കരിയാപ്പ് കേട്ടിട്ടുണ്ട്. ചുക്ക് എന്ന പേജ് ശരിയാക്കിയിട്ടുണ്ട്.--ലിജു മൂലയിൽ 09:05, 31 മേയ് 2008 (UTC)
വായിക്കുക {{ഫലകം:H:Helpindex}} --ലിജു മൂലയിൽ 09:08, 31 മേയ് 2008 (UTC)
മൊൾ എന്ന് പറയാറീല്ല. മൊള് എന്നല്ലെ എല്ലായിടത്തും പറയൽ. മുളക് എന്നും കേട്ടിട്ടുണ്ട്.മുളകായി ഉണ്ട്-----൧൯൨൧ 09:10, 31 മേയ് 2008 (UTC)
ചുക്ക് എങ്ങനെ ശരിയാക്കി എന്നു പറഞ്ഞു തന്നാൽ ഉപകാരമായിരിന്നു.
കടു എന്ന പേജ് നിലവിലില്ല. അത് ഉണ്ടാക്കാമോ? കടുവിനു വേറെ എന്തെങ്കിലും പറയാറുണ്ടോ?~~
റീഡയറക്റ്റ് ഇങ്ങനെ വേണം ചെയ്യാൻ
# REDIRECT [[ലക്ഷ്യം]]
--പച്ച പീടിക 09:38, 31 മേയ് 2008 (UTC)
നന്ദി--~~
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! ൧൯൨൧,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:35, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! ൧൯൨൧
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:25, 15 നവംബർ 2013 (UTC)