അഴഗപ്പൻ.എൻ (ജനനം:1957 നവംബർ30) മലയാള സിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകനും സഠവിധായകനും ആണ്. 1971 ൽ ആണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിന് ഗ്രാജുവേറ്റ് ഡിപ്ലോമ എടുത്തിട്ടുണ്ട് ഇദ്ദേഹം. ദുൽഖർ സൽമാനെ നായകനാക്കി 2013 ൽ പട്ടം പോലെ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

അഴകപ്പൻ.N
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
തൊഴിൽഛായാഗ്രാഹകൻ സംവിധായകൻ
സജീവ കാലം1977–ഇത് വരെ

ചലച്ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഴകപ്പൻ&oldid=3234100" എന്ന താളിൽനിന്ന് ശേഖരിച്ചത്