ഇന്ത്യൻ സൂപ്പർ ലീഗ് 2016
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2016. 2016 ഒക്ടോബർ 1 മുതൽ ഡിസംബർ 18 വരെയാണ് ഈ സീസണിന്റെ കാലയളവ്. ആകെ എട്ട് ടീമുകളാണ് ഈ സീസണിൽ മത്സരിക്കുന്നത്.
സീസൺ | 2016 |
---|---|
Champions | Atlético de Kolkata (2nd title) |
കളിച്ച കളികൾ | 61 |
അടിച്ച ഗോളുകൾ | 145 (2.38 per match) |
കൂടുതൽ ഗോളുകൾ | Marcelinho (10 goals) |
മികച്ച ഗോൾകീപ്പർ | Amrinder Singh (180 minutes per goal) |
വലിയ ഹോം വിജയം | Mumbai City 5–0 Kerala Blasters (19 November) |
വലിയ എവേ വിജയം | Chennaiyin 1–3 Delhi Dynamos (6 October) |
ഉയർന്ന സ്കോറിങ് | Goa 5–4 Chennaiyin (1 December) |
തുടർച്ചയായ വിജയങ്ങൾ | Delhi Dynamos (3 matches) |
തുടർച്ചയായി തോൽവിയില്ലാതെ | Atlético de Kolkata (6 matches) |
തുടർച്ചയായി വിജയിക്കാതെ | Pune City NorthEast United Chennaiyin (5 matches) |
തുടർച്ചയായ തോൽവി | NorthEast United (4 matches) |
Highest attendance | 54,913 Kerala Blasters 0–0 Delhi Dynamos (9 October) |
Lowest attendance | 6,147 Mumbai City 1–0 NorthEast United (7 October) |
Total attendance | 1,260,207 |
Average attendance | 21,003 |
← 2015 2017–18 → |
ടീമുകൾതിരുത്തുക
ടീമുകളും സ്റ്റേഡിയവുംതിരുത്തുക
സംഘം | പട്ടണം/സംസഥാനം | കളിസ്ഥലം | പരമാവധി ഇരിപ്പിടം |
---|---|---|---|
അത്‌ലറ്റിക്കോ ഡി കൊൽക്കത്ത | കൊൽക്കത്ത, പശ്ചിമ ബംഗാൾ | രബീന്ദ്രസരോബാർ സ്റ്റേഡിയം | [1] | 12,750
ചെന്നൈയിൻ എഫ് സി | ചെന്നൈ, തമിഴ് നാട് | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | [2] | 26,976
ഡൽഹി ഡൈനാമോസ് | ഡൽഹി | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | [3] | 34,230
എഫ് സി ഗോവ | മഡ്ഗാവ്, ഗോവ | ഫത്തോർഡ സ്റ്റേഡിയം | [4] | 19,088
കേരള ബ്ലാസ്റ്റേഴ്സ് | കൊച്ചി, കേരളം | ജവഹർലാൽ നെഹ്റു സ്റ്റേഡിയം | [5] | 61,148
മുംബൈ സിറ്റി എഫ് സി | മുംബൈ, മഹാരാഷ്ട്ര | മുംബെെ ഫുട്ബേൾ അരീന | [6] | 7,690
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി | ഗുവഹത്തി, ആസാം | ഇന്ദിരാ ഗാന്ധി അത്ലെ്റ്റിക്സ് സ്റ്റേഡിയം | [7] | 25,549
എഫ് സി പൂനെ സിറ്റി | പൂനെ, മഹാരാഷ്ട്ര | ബാലെവാഡി സ്റ്റേഡിയം | [8] | 9,110
മത്സരഫലംതിരുത്തുക
മത്സര പട്ടികതിരുത്തുക
Pos | Team | Pld | W | D | L | GF | GA | GD | Pts | Qualification |
---|---|---|---|---|---|---|---|---|---|---|
1 | Mumbai City | 9 | 4 | 3 | 2 | 9 | 7 | +2 | 15 | 2016 Indian Super League Semi-finals |
2 | Delhi Dynamos | 8 | 3 | 4 | 1 | 12 | 7 | +5 | 13 | |
3 | Atlético de Kolkata | 7 | 3 | 3 | 1 | 8 | 6 | +2 | 12 | |
4 | Chennaiyin | 7 | 2 | 4 | 1 | 8 | 7 | +1 | 10 | |
5 | NorthEast United | 8 | 3 | 1 | 4 | 6 | 6 | 0 | 10 | |
6 | Kerala Blasters | 8 | 2 | 3 | 3 | 4 | 6 | −2 | 9 | |
7 | Goa | 8 | 2 | 1 | 5 | 5 | 11 | −6 | 7 | |
8 | പൂനൈ പട്ടണം | 7 | 1 | 3 | 3 | 5 | 7 | −2 | 6 |
Updated to match(es) played on 5 November 2016. Source: Indian Super League
Rules for classification: 1) points; 2) head-to-head points; 3) head-to-head goal difference; 4) goal difference; 5) number of goals scored; 6) play-off match
Rules for classification: 1) points; 2) head-to-head points; 3) head-to-head goal difference; 4) goal difference; 5) number of goals scored; 6) play-off match
Average home attendancesതിരുത്തുക
Team | GP | Cumulative | High | Low | Mean |
---|---|---|---|---|---|
Kerala Blasters | 9 | 444,087 | 54,913 | 34,196 | 49,343 |
NorthEast United | 7 | 187,104 | 32,844 | 18,673 | 26,729 |
Chennaiyin | 7 | 154,976 | 25,163 | 18,213 | 22,139 |
Delhi Dynamos | 7 | 135,499 | 27,463 | 15,111 | 19,357 |
Goa | 7 | 123,627 | 19,003 | 14,717 | 17,661 |
Atlético de Kolkata | 8 | 93,627 | 12,575 | 10,589 | 11,703 |
Pune City | 7 | 60,117 | 9,035 | 7,911 | 8,588 |
Mumbai City | 8 | 59,171 | 7,690 | 6,147 | 7,396 |
Total | 60 | 1,260,207 | 54,913 | 6,147 | 21,003 |
അവലംബംതിരുത്തുക
- ↑ "Rabindra Sarobar Stadium". ISL. മൂലതാളിൽ നിന്നും 2017-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 October 2016.
- ↑ "Jawaharlal Nehru Stadium, Chennai". ISL. ശേഖരിച്ചത് 21 December 2015.
- ↑ "Jawaharlal Nehru Stadium, Delhi". ISL. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2015.
- ↑ "Fatorda Stadium". ISL. ശേഖരിച്ചത് 21 December 2015.
- ↑ "Jawaharlal Nehru Stadium, Kochi". ISL. ശേഖരിച്ചത് 21 December 2015.
- ↑ "Mumbai Football Arena". Indian Super League. ശേഖരിച്ചത് 3 October 2016.
- ↑ "Indira Gandhi Athletic Stadium". ISL. ശേഖരിച്ചത് 21 December 2015.
- ↑ "Shree Shiv Chhatrapati Sports Complex". ISL. ശേഖരിച്ചത് 21 December 2015.