നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
ഇന്ത്യൻ സൂപ്പർ ലീഗിലെ ഗുവഹാത്തിയെ പ്രതിനിധികരിക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി.[1]
പ്രമാണം:Northeastunited.jpg | |||||||||||||||||||||||||||||||||
പൂർണ്ണനാമം | NorthEast United Football Club | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | The Highlanders | ||||||||||||||||||||||||||||||||
സ്ഥാപിതം | 15 ഓഗസ്റ്റ് 2014 | ||||||||||||||||||||||||||||||||
മൈതാനം | ഇന്ദിരാഗാന്ധി സ്റ്റേഡിയം, ഗുവഹാത്തി (കാണികൾ: 37,000) | ||||||||||||||||||||||||||||||||
ഉടമ | ജോൺ എബ്രഹാം ഷില്ലോങ് ലൊജോങ് എഫ് സി | ||||||||||||||||||||||||||||||||
Chairman | Hekato Achumi | ||||||||||||||||||||||||||||||||
Manager | റിക്കി ഹെബർട്ട് | ||||||||||||||||||||||||||||||||
ലീഗ് | ഇന്ത്യൻ സൂപ്പർ ലീഗ് | ||||||||||||||||||||||||||||||||
2014 | Inaugural season | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Current season |
ഉടമസ്ഥത
തിരുത്തുകബോളിവുഡ് താരം ജോൺ എബ്രഹാമിന്റെയും[2] ഷില്ലോങ് ലജോങ്ങിന്റെയും ഉടമസ്ഥതയിലാണ് നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
സ്റ്റേഡിയം
തിരുത്തുകഗുവഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. 2014 സീസണിലെ തയ്യാറെടുപ്പുകൾക്കായി സാൾട്ട് ലേക്ക് സ്റ്റേഡിയം തെരഞ്ഞെടുത്തുവെന്ന് 2014 ജൂൺ 21ന് അറിയിച്ചു.
ടീം അംഗങ്ങൾ
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
MP:മാർക്യൂ പ്ലെയർ
നിലവിലെ സാങ്കേതിക അംഗങ്ങൾ
തിരുത്തുകഫുട്ബോൾ ലോകകപ്പുകളിൽ ടീമുകളുടെ മാനേജരായിരുന്നിട്ടിട്ടുള്ള ന്യൂസിലാന്റുകാരൻ റിക്കി ഹെബർട്ടിനെ ഓഗസ്റ്റ് 19ന് നോർത്ത് ഈസ്റ്റിന്റെ മാനേജരായി നിയമിച്ചു.[3]
Position | Name |
---|---|
മാനേജർ | റിക്കി ഹെബർട്ട് |
പരിശീലകൻ | തങ്ബോയ് സിങ്തോ |
Performance Coach | ലീ ടെയ്‌ലർ |
കിറ്റ് സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും
തിരുത്തുകPeriod | കിറ്റ് സ്പോൺസർമാർ | ഷർട്ട് നിർമ്മാതാക്കൾ |
---|---|---|
2014– | അഡിഡസ് | HTC |
അവലംബം
തിരുത്തുക- ↑ http://timesofindia.indiatimes.com/sports/football/indian-super-league/top-stories/Stars-embrace-soccer-through-Indian-Super-League/articleshow/33712666.cms#write
- ↑ http://timesofindia.indiatimes.com/bangalore-times/John-Abraham-enters-Bollywood-with-Jism/articleshow/33923090.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-07. Retrieved 2014-12-01.
അധിക വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഹോം പേജ് Archived 2016-09-12 at the Wayback Machine.