കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. ട്രിനിഡാഡ് ആന്റ് ടൊബാഗോ, വെനസ്വേല എന്നിവയുടെ വടക്കായും, സെയ്ന്റ് വിൻസെന്റ് ആന്റ് ഗ്രനേഡൈൻസിന്റെ തെക്കായുമാണ് ഇതിന്റെ സ്ഥാനം.

Grenada
Flag of Grenada
Flag
ദേശീയ മുദ്രാവാക്യം: “Ever Conscious of God We Aspire, Build and Advance as One People”[1]
ദേശീയ ഗാനം: Hail Grenada

Location of Grenada
തലസ്ഥാനം
and largest city
St. George’s
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Grenadian
ഭരണസമ്പ്രദായംParliamentary democracy under constitutional monarchy
• Queen
Queen Elizabeth II
Carlyle Glean
Keith Mitchell
Independence from the United Kingdom
• Date
February 7 1974
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
344 കി.m2 (133 ച മൈ) (203rd)
•  ജലം (%)
1.6
ജനസംഖ്യ
• July 12 2005 estimate
110,000 (185th)
•  ജനസാന്ദ്രത
259.5/കിമീ2 (672.1/ച മൈ) (45th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$1.127 billion[2]
• പ്രതിശീർഷം
$10,632[2]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$605 million[2]
• Per capita
$5,708[2]
എച്ച്.ഡി.ഐ. (2007)Increase 0.777
Error: Invalid HDI value · 82nd
നാണയവ്യവസ്ഥEast Caribbean dollar (XCD)
സമയമേഖലUTC-4
• Summer (DST)
UTC-4
കോളിംഗ് കോഡ്1 473
ISO കോഡ്GD
ഇൻ്റർനെറ്റ് ഡൊമൈൻ.gd
a 2002 estimate.

വിനോദസഞ്ചാരത്തിന് പേരുകേട്ടതാണി രാജ്യം. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 110,000 ആണ്. സെയ്ന്റ് ജോർജ്സ് ആണ് തലസ്ഥാനം. ഗ്രനേഡയെ ആറ് പാരിഷുകളായി വിഭാഗിച്ചിട്ടുണ്ട്.

  1. "Government of Grenada Website". Retrieved 2007-11-01.
  2. 2.0 2.1 2.2 2.3 "Grenada". International Monetary Fund. Retrieved 2008-10-09.


"https://ml.wikipedia.org/w/index.php?title=ഗ്രനേഡ&oldid=3266062" എന്ന താളിൽനിന്ന് ശേഖരിച്ചത്