ഒഡീഷ എഫ്സി

(ഡൽഹി ഡൈനാമോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡിസയെ പ്രതിനിധികരിക്കുന്ന ടീമാണ് ഒഡിസ ഫൂഡ്ബോൾ ക്ലബ് 2014-ൽ ഡൽഹി ഡൈനാമോസ് എന്ന പേരിൽ രൂപീകൃതമായ ക്ലബ് 2019 വരെ ഡെൽഹിയിയെ ആണ് പ്രതിനിധീകരിച്ചിരുന്നത്.[1][2] 2014 ഏപ്രിൽ 21നാണ് ടീമിന്റെ പേര് വെളിപ്പെടുത്തിയത്.

Odisha FC
പൂർണ്ണനാമംOdisha Football Club
ചുരുക്കരൂപംOFC
സ്ഥാപിതം16 ജൂലൈ 2014; 5 വർഷങ്ങൾക്ക് മുമ്പ് (2014-07-16), as Delhi Dynamos FC
മൈതാനംKalinga Stadium
(കാണികൾ: 15,000)
ഉടമGMS Inc.
Josep Gombau
ലീഗ്Indian Super League
2015Regular season: 4th
Finals: Semi-finals
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season


ഉടമസ്ഥതതിരുത്തുക

ഡൽഹിയിലെ പ്രമുഖ കമ്പനിയായ ഡെൻ നെറ്റ്‌വർക്ക്സിന്റെ ഉടമസ്ഥതയിലാണ് 2019 വരെ ഡൽഹി ഡൈനാമോസ്. [3]

സ്റ്റേഡിയംതിരുത്തുക

ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് 2019 വരെ ഡൽഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ട്.

മത്സരഫലങ്ങൾതിരുത്തുക

Season ഇന്ത്യൻ സൂപ്പർ ലീഗ് Semi-Finals Top Scorer
P W D L GF GA Pts Position Player Goals
2014 14 4 6 4 16 14 18 5th Not qualified   Gustavo Marmentini 5
2015 14 6 4 4 18 20 22 Top 4 Qualified   റിച്ചാർഡ് ഗാഡ്സെ
  റോബിൻ സിങ്
4
Season Pre-season Friendlies Top Scorer
P W D L GF GA Player Goals
2015 4 1 1 2 6 12   ആദിൽ നബി 3

ടീം അംഗങ്ങൾതിരുത്തുക

പുതുക്കിയത്: 17 September 2015.[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരി
2   മധ്യനിര Serginho Greene
3   പ്രതിരോധ നിര റോബർട്ടോ കാർലോസ്
4   പ്രതിരോധ നിര Chicão
5   പ്രതിരോധ നിര അൻവർഅലിi
7   മധ്യനിര Vinícius
8   മധ്യനിര ഹാൻസ് മുൾഡർ
9   മുന്നേറ്റ നിര റോബിൻ സിങ്
10   മുന്നേറ്റ നിര ആദിൽ നബി (on loan from West Bromwich Albion)
11   മധ്യനിര ഫ്രാൻസിസ് ഫെർണാണ്ടസ്
12   മധ്യനിര Gunashekar Vignesh
13   ഗോൾ കീപ്പർ Toni Doblas
നമ്പർ സ്ഥാനം കളിക്കാരൻ
14   മധ്യനിര Zodingliana Ralte (on loan from Shillong Lajong)
15   മധ്യനിര ഫ്ലോറന്റ് മലൂദ (captain)
16   മുന്നേറ്റ നിര Gustavo Marmentini (on loan from Atlético Paranaense)
19   പ്രതിരോധ നിര Robert Lalthlamuana (on loan from East Bengal)
20   മുന്നേറ്റ നിര Seminlen Doungel (on loan from Bengaluru FC)
22   പ്രതിരോധ നിര Naoba Singh
23   മധ്യനിര സൗവിക് ചക്രവർത്തി (on loan from Mohun Bagan)
26   മധ്യനിര Sehnaj Singh
27   പ്രതിരോധ നിര പ്രബീർ ദാസ് (on loan from Dempo)
28   മധ്യനിര Shylo Malsawmtluanga (on loan from East Bengal)
30   പ്രതിരോധ നിര അനസ് എടത്തോടിക
33   ഗോൾ കീപ്പർ സഞ്ജീബൻ ഘോഷ്
43   മുന്നേറ്റ നിര റിച്ചാർഡ് ഗാഡ്‌സെ

നിലവിലെ സാങ്കേതിക അംഗങ്ങൾതിരുത്തുക

Position Name
Head Coach   റോബർട്ടോ കാർലോസ്
Assistant Coach   രാമൻ വിജയൻ
Assistant Coach   ശക്തി ചൗഹാൻ
Technical Director   വൈഭവ് മഞ്ചന്ത
Physical trainer   വാൽമിർ ക്രസ്
Goalkeeping Coach   ലിയാൻഡ്രോ ഫ്രാങ്കോ

മാനേജ്‌മെന്റ്തിരുത്തുക

Position Name
President     പ്രശാന്ത് അഗർവാൾ
Vice-President (Chief Operating Officer)   Brigadier HPS Dhillon
Club Secretary   കെ. ശശിധർ

കിറ്റ് സ്പോൺസർമാർതിരുത്തുക

Period Kit Manufacturer Shirt sponsor 3rd sponsor
2014-15 ലോട്ടോ FreeCharge സ്കൈവേർത്ത്
2015- പ്യൂമ EKANA Sportz City ഡെൻ

പരിശീലകർതിരുത്തുക

Name Nationality From To P W D L GF GA Win%
ഹാം വെൻ വാൽദോവൻ[5]   നെതർലൻ്റ്സ് ഓഗസ്റ്റ് 2014 ഡിസംബർ 2014 14 4 6 4 16 14 28.57
റോബർട്ടോ കാർലോസ്   ബ്രസീൽ ജൂലൈ 2015 14 6 4 4 4 5 42.86

അവലംബംതിരുത്തുക

  1. "Junker og Skoubo drager til Indien". bold.dk. 15 July 2014. ശേഖരിച്ചത് 15 July 2014.
  2. Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
  3. "Press release - DEN Networks Limited - Den Networks brings World class Digital Cable TV to Kerala: Taking consumer viewing experience to next level". openPR.com. 2011-01-19. ശേഖരിച്ചത് 2011-02-01.
  4. "Squad". Delhi Dynamos. ശേഖരിച്ചത് 17 September 2015.
  5. http://www.voetbalzone.nl/doc.asp?uid=219773

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒഡീഷ_എഫ്സി&oldid=3211319" എന്ന താളിൽനിന്ന് ശേഖരിച്ചത്