ഇന്ത്യൻ സൂപ്പർ ലീഗ്

ഇന്ത്യയിലെ ടോപ്പ് ടയർ അസോസിയേഷൻ ഫുട്ബോൾ ലീഗ്

ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. ഐ-ലീഗ് പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 10 ടീമുകളാണ് ഐഎസ്എൽ അഞ്ചാം സീസൺ ആയ 2018-19 സീസണിൽ സെപ്തംബർ മുതൽ മാർച്ച് വരെ മത്സരിക്കുന്നത്.[2]

ഇന്ത്യൻ സൂപ്പർ ലീഗ്
Countriesഇന്ത്യ
ConfederationAFC
സ്ഥാപിതം21 October 2013[1]
Number of teams11
Current championsമുംബൈ സിറ്റി
(2020-2021)
Most championshipsഎടികെ
(3 titles)
TV partnersSee media coverage
വെബ്സൈറ്റ്indiansuperleague.com
2021

2014-ലെ ആദ്യ സീസൺ മുതൽ രണ്ട് ടീമുകളാണ് കിരീടം നേടിയിട്ടുള്ളത്.2014, 2016,2020വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും 2015, 2017–18-ൽ ചെന്നൈയിൻ എഫ് സിയും.2020-21 ൽ മുബൈ സിറ്റി യും

ടീമുകൾതിരുത്തുക

കേരള ബ്ലാസ്റ്റേഴ്‌സ്


ATK Mohun bangan

Fc ഗോവ

ചെന്നൈയിൻ

ബംഗളുരു fc

ഈസ്റ്റ്‌ ബംഗാൾ

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

ഒഡിഷ fc

ഹൈദരാബാദ് fc

ടീമുകളുടെ നേട്ടംതിരുത്തുക

ഫൈനൽ മത്സരഫലങ്ങൾതിരുത്തുക

Season Date Winner Score Runners–up Venue Attendance Hero of the League
2014 20 December അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 1–0 കേരള ബ്ലാസ്റ്റേഴ്സ് DY Patil Stadium 36,484   Iain Hume
2015 20 December ചെന്നൈയിൻ എഫ് സി 3–2 എഫ് സി ഗോവ Fatorda Stadium 18,477   സ്റ്റീവൻ മെൻഡോസ
2016 18 December അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 1–1 (4–3 pen.) കേരള ബ്ലാസ്റ്റേഴ്സ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം 54,146   ഫ്ലോറന്റ് മലൂദ
2018 17 March ചെന്നൈയിൻ എഫ് സി 3–2 ബംഗളൂരു എഫ്.സി ശ്രീ കണ്ഡീരവ സ്റ്റേഡിയം ബഗ്ലൂരു 25,810  സുനിൽ ചേത്രി
2019 13 marach അത്‌ലറ്റിക്കോ ഡി കൊൽക്കത്ത 3-1 ചെന്നൈയിൻ എഫ് സി Fatorda Stadium, Margao
2020 13 march മുംബൈ സിറ്റി എഫ് സി 2-1 എടികെ മോഹൻ ബഗാൻ Fatorda Stadium, Margao

ടീമുകളുടെ കിരീട നേട്ടംതിരുത്തുക

Championships Team Years
3 Atlético de Kolkata 2014, 2016,2020
2 Chennaiyin 2015, 2018
  1. "Reliance, IMG Worldwide, and STAR India, launch 'Indian Super League' for football". IMG. മൂലതാളിൽ നിന്നും 2016-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2016.
  2. "ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണ് നാളെ കൊടിയേറ്റ്! കന്നിയങ്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ!". Indian Super League. ശേഖരിച്ചത് 2018-10-04.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സൂപ്പർ_ലീഗ്&oldid=3707991" എന്ന താളിൽനിന്ന് ശേഖരിച്ചത്