കേരള ബ്ലാസ്റ്റേഴ്സ്

ഫുട്ബോൾ ക്ലബ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [2]. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[3]

Kerala Blasters FC Logo.png
പൂർണ്ണനാമംകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾമഞ്ഞപ്പട,Yellow Army
സ്ഥാപിതം27 May 2014[1]
ഉടമചിരഞ്ജീവി
നാഗാർജുന
അല്ലു അരവിന്ദ്
നിമഗ്‌ദ പ്രസാദ്
മാനേജർഇവാൻ വുകൊമനോവിച്
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2020-2021Regular season: runners up
final played
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season


ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്, ഭൂഖണ്ഡത്തിൽ നിന്നുള്ള ഫുട്‌ബോൾ ക്ലബ്ബുകളിൽ ഏറ്റവും വലിയ സോഷ്യൽ മീഡിയ പിന്തുണയും ബ്ലാസ്റ്റേഴ്‌സിന് തന്നെ. ക്ലബ്ബിന്റെ ചിഹ്നത്തിൽ ആന തുമ്പിക്കൈ കൊണ്ട് ഫുട്‌ബോൾ പിടിക്കുന്നു, ഇത് ഫുട്ബോലുമായിയുള്ള കേരളത്തിന്റെ ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ക്ലബ്ബിന്റെ പരമ്പരാഗത കിറ്റിൽ മഞ്ഞ, നീല നിറങ്ങൾ അടങ്ങിയതാണ്, തുടക്കം മുതൽ തന്നെ ക്ലബിന്റെ പ്രാഥമിക നിറവും ഐഡന്റിറ്റിയും മഞ്ഞയാണ്.

2016 Season Official T shirt Inauguration

ആരാധക കൂട്ടായ്മതിരുത്തുക

കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.[4]

മുൻ താരങ്ങൾതിരുത്തുക

  ഡേവിഡ് ജെയിംസ്

  ജോർദാൻ മുറേ

  ഇയെയിൻ ഹ്യൂം

  സുശാന്ത് മാത്യു

  സ്റ്റീഫെൻ പിയർസണ്

  പെഡ്രോ ഗുസ്മോ

 ജേമി മക്കാലിസ്റ്റർ

  കോളിൻ ഫാൽവി

  ജോസു കരിയസ്

  പെൻ ഒാർജി

  ആൻഡ്രു ബാരിസിച്ച്

  മിലാഗ്രെസ് ഗൊൻസാലെസ്

  റെനെഡി സിങ്

  ഗോഡ്‌വിൻ ഫ്രാങ്കോ

 റഫായേൽ റോമി

  ലൂയിസ് ബാരെറ്റൊ(വിക്ടർ പുള്ഗ)

  ആരോൺ ഹ്യൂസ്

 സെഡ്രിക് ഹെങ്ബർട്ട്

 ഗുഡ്ജോൺ ബാൾഡ്വിൻസൺ


മുൻ പരിശീലകർതിരുത്തുക

നിലവിലെ സാങ്കേതിക അംഗങ്ങൾതിരുത്തുക

സ്ഥാനംതിരുത്തുക

പേര്
പരിശീലനകൻ & മാനേജർ ഇവാൻ വുകമനോവിച്ച്
സഹപരിശീലകൻ ഷോൺ ഒൻറ്റൺഗ്
സഹപരിശീലകൻ ഇഷ്ഫാഖ് അഹ്‌മദ്‌
ഗോൾ കീപിംഗ് കോച്ച് ജോൺ ബുറിഡ്ജ്

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളുംതിരുത്തുക

കാലഘട്ടം കിറ്റ് നിർമ്മാതാവ് ഷർട്ട് സ്പോൺസർ
2014–2016 പ്യൂമ ബൈജൂസ് ആപ്പ്
2017- Admiral India ബൈജൂസ് ആപ്പ്

,MyG

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

  1. "Indian Super League: Sachin Tendulkar names his football team 'Kerala Blasters". DNA India. 27 May 2014. ശേഖരിച്ചത് 18 January 2015.
  2. Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
  3. "ISL 2017".
  4. Nayak, Nicolai. "Indian football: Meet Manjappada, the 12th man of Kerala Blasters and ISL's biggest fan group". Scroll.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-02.
"https://ml.wikipedia.org/w/index.php?title=കേരള_ബ്ലാസ്റ്റേഴ്സ്&oldid=3807899" എന്ന താളിൽനിന്ന് ശേഖരിച്ചത്