ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് മുംബൈ സിറ്റി എഫ് സി. 2014 ആഗസ്റ്റിൽ രൂപീകരിച്ച ടീം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നു.[1][2] രൺബീർ കപൂർ, ബിമൽ പരേഖ് തുടങ്ങിയവരാണ് മുംബൈ സിറ്റി എഫ് സിയുടെ ഉടമസ്ഥർ.[3]ആദ്യ സീസണിൽ ഇഗ്ലീഷ് പരിശീലകൻ പീറ്റർ റെയ്ഡ് ആയിരുന്നു മുംബൈയുടെ പരിശീലകൻ. എന്നാൽ രണ്ടാം സീസണിൽ മാർക്വീ താരവും പരിശീലകനും ഫ്രഞ്ച് ഫുട്ബോൾ താരം നിക്കോളാസ് അനെൽക്കയായിരുന്നു.

പൂർണ്ണനാമംമുംബൈ സിറ്റി ഫുട്ബോൾ ക്ലബ്ബ്
സ്ഥാപിതം30 ആഗസ്റ്റ് 2014 ; (2 വർഷം മുമ്പ്)
മൈതാനംഅന്ധേരി സ്പോർട്സ് കോംപ്ലക്സ്, അന്ധേരി
(കാണികൾ: 25,000)
ഉടമ
Alexandre Guimarães
ലീഗ്Indian Super League
2015Regular season: 6th
Finals: DNQ
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

പശ്ചാത്തലം

തിരുത്തുക

2014ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ.എം.ജി. റിലയൻസും സംയുക്തമായി സഹകരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ എട്ടു നഗരങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളെ ഉൾപ്പെടുത്തി ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പേരിൽ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചു.[1][4]

ആദ്യ സീസൺ (2014)

തിരുത്തുക

2014 സെപ്റ്റംബർ 15ന് നിക്കോളാസ് അനെൽക്ക ക്ലബ്ബുമായുള്ള കരാർ ഒപ്പിട്ടു. .[5] 3 ദിവസങ്ങൾക്കു ശേഷം സ്വീഡൻ ഫുടബോൾ താരം ഫ്രെഡറിക് ലുങ്ബർഗിനെ ടീമിന്റെ മാർക്വീ താരമായി പ്രഖ്യാപിച്ചു.[6]

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ച് 2014 ഒക്ടോബർ 12ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെയായിരുന്നു മുംബൈയുടെ ആദ്യ മത്സരം.. ആദ്യ മത്സരത്തിൽ 3-0ന് തോറ്റു. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് 2014 ഒക്ടോബർ 18ന് എഫ് സി പുണെ സിറ്റിയ്ക്കെതിരെ 5-0ന് ആദ്യ വിജയം നേടി. ഈ മത്സരത്തിൽ മുംബൈയുടെ ആന്ദേ മോറിറ്റ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹാട്രിക് നേടി.പ്ലേ ഓഫിലേക്ക് കടക്കാതെ ഏഴാം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ് സി. 

രണ്ടാം സീസൺ (2015)

തിരുത്തുക

2015 ജൂലൈയിൽ പീറ്റർ റെയ്ഡിനു പകരം നിക്കോളാസ് അനെൽക്ക പരിശീലക സ്ഥാനം ഏറ്റെടുത്തു. ഇതോടെ അനെൽക്ക പരിശീലകനും കളിക്കാരനുമായി.[7]ഫ്രാൻസ് ബെർട്ടിൻ സീസണിന്റെ തുടക്കത്തിൽ ക്യാപ്റ്റനായി നിയമിതനായി. രണ്ടാം സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 4 മത്സരങ്ങളിൽ വിജയിച്ചു.  ഗ്രൂപ്പ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു മുംബൈ.

പോയിന്റ് പട്ടിക

തിരുത്തുക
Season League Finals Top goalscorer Managers
Div. Pos. Pl. W D L GS GA P Name League
2014 ISL 7 14 4 4 6 12 21 16 -   André Moritz 3   Peter Reid
2015 ISL 6 14 4 4 6 16 26 16 -   Sunil Chhetri 7   Nicolas Anelka
2016 ISL TBD 14 TBD -   TBD TBD   Alexandre Guimarães

സ്റ്റേഡിയം

തിരുത്തുക

2014, 2015 സീസണുകളിൽ മുബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയമായിരുന്നു മുംബൈ സിറ്റി എഫ് സിയുടെ ഹം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ അന്ധേരി സ്പോർട്സ് കോംപ്ലക്സ് ആയിരിക്കും ടീമിന്റെ ഹോം ഗ്രൗണ്ട്. 

കളിക്കാർ

തിരുത്തുക

നിലവിലെ ടീം

തിരുത്തുക

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
  ഗോൾ കീപ്പർ Roberto Volpato
  ഗോൾ കീപ്പർ Albino Gomes
  ഗോൾ കീപ്പർ Amrinder Singh
  പ്രതിരോധ നിര Ashutosh Mehta
  പ്രതിരോധ നിര Munmun Lugun
  പ്രതിരോധ നിര Aiborlang Khongjee
  പ്രതിരോധ നിര Sena Ralte
  പ്രതിരോധ നിര Anwar Ali
  പ്രതിരോധ നിര Gerson Vieira
  പ്രതിരോധ നിര Facundo Cardozo
  പ്രതിരോധ നിര Lucian Goian
  മധ്യനിര Matías Defederico
നമ്പർ സ്ഥാനം കളിക്കാരൻ
  മധ്യനിര Sony Norde
  മധ്യനിര Krisztián Vadócz
  മധ്യനിര Léo Costa
  മധ്യനിര Boithang Haokip
  മധ്യനിര Rakesh Oram
  മധ്യനിര David Lalrinmuana
  മധ്യനിര Pronay Halder
  മധ്യനിര Jackichand Singh
  മുന്നേറ്റ നിര Cafu
  മുന്നേറ്റ നിര Gastón Sangoy
  മുന്നേറ്റ നിര Diego Forlán
  മുന്നേറ്റ നിര Sunil Chettri

ടീം മാനേജ്‌മെന്റ്

തിരുത്തുക
സ്ഥാനം പേര്
മാനേജർ   ROBERT BAKKINGHAM
സഹ പരിശീലകൻ
  Alex Ambrose
സഹ പരിശീലകൻ
  Juliano Fontana
ഗോൾകീപ്പിങ് കോച്ച്
  Martin Ruiz S.[8]


കിറ്റ് സ്പോൺസർമാർ

തിരുത്തുക
കാലയളവ് കിറ്റ് സ്പോൺസർ
ഷർട്ട് സ്പോൺസർ
2014  -
Jabong.com
2015 – പ്യൂമ ACE Group

റെക്കോർഡുകൾ

തിരുത്തുക

കൂടുതൽ ഗോൾ നേടിയവർ

തിരുത്തുക
Name Years League Finals Total
1   സുനിൽ ഛേത്രി
2015 7 !7 (11) 00 !0- 0(-) 7 !7 (11)
2   ആന്ദേ മോറിറ്റ്സ്
2014 3 !3 (9) 00 !0- 0(-) 3 !3 (9)
3   Frédéric Piquionne 2015 3 !3 (12) 00 !0- 0(-) 3 !3 (12)
4   Sony Norde 2015 3 !3 (12) 00 !0- 0(-) 3 !3 (12)
5   നിക്കോളാസ് അനെൽക്ക
2014-15 2 !2 (7) 00 !0- 0(-) 2 !2 (7)

മാനേജർമാർ

തിരുത്തുക
Name Nationality From To P W D L GF GA Win%
പീറ്റർ റെയ്ഡ്
  ഇംഗ്ലണ്ട്ഇംഗ്ലണ്ട് 4 സെപ്റ്റംബർ 2014[9] 2014
നിക്കോളാസ് അനെൽക്ക
  ഫ്രാൻസ്ഫ്രാൻസ് 3 ജൂലൈ 2015[10] 2015
Alexandre Guimarães   കോസ്റ്റ റീക്കകോസ്റ്ററിക്ക 19 ഏപ്രിൽ 2016[11]
"https://ml.wikipedia.org/w/index.php?title=മുംബൈ_സിറ്റി_എഫ്_സി&oldid=3807239" എന്ന താളിൽനിന്ന് ശേഖരിച്ചത്