നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

(NorthEast United FC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗുവഹാത്തിയെ പ്രതിനിധികരിക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി.[1]

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
പ്രമാണം:Northeastunited.jpg
പൂർണ്ണനാമംNorthEast United Football Club
വിളിപ്പേരുകൾThe Highlanders
സ്ഥാപിതം15 ഓഗസ്റ്റ് 2014
മൈതാനംഇന്ദിരാഗാന്ധി സ്റ്റേഡിയം, ഗുവഹാത്തി
(കാണികൾ: 37,000)
ഉടമജോൺ എബ്രഹാം
ഷില്ലോങ് ലൊജോങ് എഫ് സി
ChairmanHekato Achumi
Managerറിക്കി ഹെബർട്ട്
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2014Inaugural season
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ഉടമസ്ഥത തിരുത്തുക

ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെയും[2] ഷില്ലോങ് ലജോങ്ങിന്റെയും ഉടമസ്ഥതയിലാണ് നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

സ്റ്റേഡിയം തിരുത്തുക

ഗുവഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. 2014 സീസണിലെ തയ്യാറെടുപ്പുകൾക്കായി സാൾട്ട് ലേക്ക് സ്റ്റേഡിയം തെരഞ്ഞെടുത്തുവെന്ന് 2014 ജൂൺ 21ന് അറിയിച്ചു.

ടീം അംഗങ്ങൾ തിരുത്തുക

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ അലക്സാണ്ട്രോ സോർവാസ്
2   പ്രതിരോധ നിര Aiborlang Khongjee
3   പ്രതിരോധ നിര Tomáš Josl
4   മധ്യനിര കോൺട്വാനി മഥോംഗ
5   പ്രതിരോധ നിര മസാംബ സാംബു
6   മധ്യനിര Isaac Chansa
7   മധ്യനിര Do Dong-hyun
8   മുന്നേറ്റ നിര ലൂയിസ് യെൻസ്
9   മുന്നേറ്റ നിര ജയിംസ് കീൻ
10   മുന്നേറ്റ നിര കോക്കെ
11   പ്രതിരോധ നിര ജോൺ കാപ്ഡെവില്ല MP
13   ഗോൾ കീപ്പർ രഹനേഷ്.ടി. പി
14   മുന്നേറ്റ നിര Leo Bertos
15   പ്രതിരോധ നിര Miguel Garcia (captain)
നമ്പർ സ്ഥാനം കളിക്കാരൻ
16   പ്രതിരോധ നിര റോബി്‍ ഗുരുങ്
17   മധ്യനിര Zodingliana Tochhawng
18   പ്രതിരോധ നിര ജിബോൻ സിങ്
19   മധ്യനിര Guilherme Batata
20   മധ്യനിര മിലൻ സിങ്
21   മധ്യനിര Redeem Tlang
22   മധ്യനിര Boithang Haokip
23   മുന്നേറ്റ നിര Seminlen Doungel
24   മധ്യനിര Alen Deory
25   മുന്നേറ്റ നിര ദുർഗ ബോറോ
26   മധ്യനിര David Ngaihte
27   ഗോൾ കീപ്പർ Kunzang Bhutia
30   പ്രതിരോധ നിര പ്രീതം കുമാർ സിങ്
  മുന്നേറ്റ നിര Cornell Glen

MP:മാർക്യൂ പ്ലെയർ

നിലവിലെ സാങ്കേതിക അംഗങ്ങൾ തിരുത്തുക

ഫുട്ബോൾ ലോകകപ്പുകളിൽ ടീമുകളുടെ മാനേജരായിരുന്നിട്ടിട്ടുള്ള ന്യൂസിലാന്റുകാരൻ റിക്കി ഹെബർട്ടിനെ ഓഗസ്റ്റ് 19ന് നോർത്ത് ഈസ്റ്റിന്റെ മാനേജരായി നിയമിച്ചു.[3]

Position Name
മാനേജർ   റിക്കി ഹെബർട്ട്
പരിശീലകൻ   തങ്ബോയ് സിങ്തോ
Performance Coach   ലീ ടെയ്‌ലർ

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും തിരുത്തുക

Period കിറ്റ്‌ സ്പോൺസർമാർ ഷർട്ട് നിർമ്മാതാക്കൾ
2014– അഡിഡസ് HTC

അവലംബം തിരുത്തുക

  1. http://timesofindia.indiatimes.com/sports/football/indian-super-league/top-stories/Stars-embrace-soccer-through-Indian-Super-League/articleshow/33712666.cms#write
  2. http://timesofindia.indiatimes.com/bangalore-times/John-Abraham-enters-Bollywood-with-Jism/articleshow/33923090.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-07. Retrieved 2014-12-01.

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക