ഇന്ത്യൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക

ഇന്ത്യൻ ടീമിന്റെ ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പട്ടിക സൂചകങ്ങൾ തിരുത്തുക

ടീം സൂചകങ്ങൾ

  • (300–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
  • (300) പത്തു വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.

ബാറ്റിങ് സൂചകങ്ങൾ

  • (100*) ഒരു ബാറ്റ്സ്മാൻ 100 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  • (175) ഒരു ബാറ്റ്സ്മാൻ 175 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.

ബൗളിങ് സൂചകങ്ങൾ

  • (5–100) ഒരു ബൗളർ 100 റൺസ് വഴ്ങ്ങി 5 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.

ടീം റെക്കോഡുകൾ തിരുത്തുക

ടീം വിജയങ്ങൾ, തോൽവികൾ, ടൈകൾ തിരുത്തുക

കളിച്ച മത്സരങ്ങൾ (ആകെ) തിരുത്തുക

ടീം മത്സരങ്ങൾ വിജയം തോൽവി ടൈ ഫലമില്ല വിജയശതമാനം
  ഇന്ത്യ 828 414 373 6 35 52.17

അവലംബം: ക്രിക്കിൻഫോ. 26 ജൂലൈ 2013 പ്രകാരം.

കളിച്ച മത്സരങ്ങൾ (വിവിധ രാജ്യങ്ങൾക്കെതിരെ) തിരുത്തുക

ടീം എതിരാളി കാലഘട്ടം മത്സരങ്ങൾ വിജയം തോൽവി ടൈ ഫലമില്ല വിജയശതമാനം
  ഇന്ത്യ   ഓസ്ട്രേലിയ 1980–2013 115 40 66 0 9 37.74
  ബംഗ്ലാദേശ് 1988–2012 25 21 3 0 0 87.50
  ബെർമൂഡ 2007-2007 1 1 0 0 0 100.00
ഈസ്റ്റ് ആഫ്രിക്ക 1975-1975 1 1 0 0 0 100.00
  ഇംഗ്ലണ്ട് 1974-2013 86 46 35 2 3 56.62
  ഹോങ്കോങ്ങ് 2008-2008 1 1 0 0 0 100.00
  അയർലണ്ട് 2007-2011 2 2 0 0 0 100.00
  കെനിയ 1996–2004 13 11 2 0 0 84.61
  Namibia 2003-2003 1 1 0 0 0 100.00
  നെതർലൻഡ്സ് 2003-2011 2 2 0 0 0 100.00
  ന്യൂസിലൻഡ് 1975–2010 88 46 37 0 5 55.42
  പാകിസ്താൻ 1978-2013 125 50 71 0 4 40.83
  സ്കോട്ട്ലൻഡ് 2007-2007 1 1 0 0 0 100.00
  ദക്ഷിണാഫ്രിക്ക 1991–2013 68 26 40 0 2 37.50
  ശ്രീലങ്ക 1979-2012 141` 76 53 1 11 58.98
  United Arab Emirates 1994–2004 2 2 0 0 0 100.00
  West Indies 1979-2011 109 48 58 1 2 44.71
  സിംബാബ്‌വെ 1983–2010 51 39 10 2 0 78.43
അവലംബം: ക്രിക്കിൻഫോ. 2 ഫെബ്രുവരി 2013 പ്രകാരം.

ടീം സ്കോറിങ് റെക്കോഡുകൾ തിരുത്തുക

ഉയർന്ന ഇന്നിങ്സ് സ്കോറുകൾ തിരുത്തുക

റാങ്ക് സ്കോർ എതിരാളി വേദി തീയതി മാൻ ഓഫ് ദ മാച്ച്
1 418-5 (50 ഓവറുകൾ)   West Indies ഇൻഡോർ 8 ഡിസംബർ 2011 വിരേന്ദർ സെവാഗ് 219 (149)
2 414-7 (50 ഓവറുകൾ)   ശ്രീലങ്ക രാജ്കോട്ട് 15 ഡിസംബർ 2009 വിരേന്ദർ സെവാഗ് 146 (102)
3 413-5 (50 ഓവറുകൾ)   ബെർമൂഡ പോർട്ട് ഓഫ് സ്പെയിൻ 19 മാർച്ച് 2007 വിരേന്ദർ സെവാഗ് 114 (87)
4 401-3 (50 ഓവറുകൾ)   ദക്ഷിണാഫ്രിക്ക ഗ്വാളിയർ 24 ഫെബ്രുവരി 2010 സച്ചിൻ ടെണ്ടുൽക്കർ 200* (147)
5 392-4 (50 ഓവറുകൾ)   ന്യൂസിലൻഡ് ക്രൈസ്റ്റ്ചർച്ച് 8 മാർച്ച് 2009 സച്ചിൻ ടെണ്ടുൽക്കർ 163* retired out (133)
6 387-5 (50 ഓവറുകൾ)   ഇംഗ്ലണ്ട് രാജ്കോട്ട് 14 നവംബർ 2008 യുവരാജ് സിങ് 138* (78)
7 383-6 (50 ഓവറുകൾ)   ഓസ്ട്രേലിയ ബംഗളുരു 2 നവംബർ 2013 രോഹിത് ശർമ 209 (158)
8 376-2 (50 ഓവറുകൾ)   ന്യൂസിലൻഡ് ഹൈദരാബാദ് 8 നവംബർ 1999 സച്ചിൻ ടെണ്ടുൽക്കർ 186* (150)
9 374-4 (50 ഓവറുകൾ)   ഹോങ്കോങ്ങ് കറാച്ചി 25 ജൂൺ 2008 സുരേഷ് റെയ്ന 101 (68)
10 373-6 (50 ഓവറുകൾ)   ശ്രീലങ്ക ടൗണ്ടൻ 26 മേയ് 1999 സൗരവ് ഗാംഗുലി 183 (158)
അവലംബം: ക്രിക്കിൻഫോ. 29 മാർച്ച് 2013 പ്രകാരം.

കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ തിരുത്തുക

റാങ്ക് സ്കോർ എതിരാളി വേദി തീയതി
1 54 (24.3 ഓവറുകൾ)   ശ്രീലങ്ക ഷാർജ 29 ഒക്ടോബർ 2000
2 63 (25.5 ഓവറുകൾ)   ഓസ്ട്രേലിയ സിഡ്നി 8 ജനുവരി 1981
3 78 (24.1 ഓവറുകൾ)   ശ്രീലങ്ക കാൺപൂർ 24 ഡിസംബർ 1986
4 79 (34.2 ഓവറുകൾ)   പാകിസ്താൻ സിയാൽകോട്ട് 13 ഒക്ടോബർ 1978
5 88 (29.3 ഓവറുകൾ)   ന്യൂസിലൻഡ് ധാംബുള്ള 10 ഓഗസ്റ്റ് 2010
6 91 (29.1 ഓവറുകൾ)   ദക്ഷിണാഫ്രിക്ക ഡർബൻ 22 നവംബർ 2006
7 100 (36.3 ഓവറുകൾ)   ഓസ്ട്രേലിയ സിഡ്നി 14 ജനുവരി 2000
8 100 (28.3 ഓവറുകൾ)   West Indies അഹമ്മദാബാദ് 16 നവംബർ 1993
9 103 (33.4 ഓവറുകൾ)   ശ്രീലങ്ക ധാംബുള്ള 22 ഓഗസ്റ്റ് 2010
10 103 (26.3 ഓവറുകൾ)   ശ്രീലങ്ക കൊളംബോ 29 ഓഗസ്റ്റ് 2008
അവലംബം: ക്രിക്കിൻഫോ. 18 നവംബർ 2013 പ്രകാരം.

ഉയർന്ന മത്സര ടോട്ടലുകൽ തിരുത്തുക

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 825-15 (100.0 ഓവറുകൾ)   ഇന്ത്യ (414-7) v   ശ്രീലങ്ക (411-8) രാജ്കോട്ട് 05/12/2009
2 726-14 (95.1 ഓവറുകൾ)   ഇന്ത്യ (392-4) v   ന്യൂസിലൻഡ് (334) ക്രൈസ്റ്റ്ചർച്ച് 08/03/2009
3 721-6 (93.3 ഓവറുകൾ)   ഓസ്ട്രേലിയ (359-5) v   ഇന്ത്യ (362-1) ജയ്പൂർ 16/10/2013
4 709-16 (95.1 ഓവറുകൾ)   ഇന്ത്യ (383-6) v   ഓസ്ട്രേലിയ (326) ബംഗളുരു 02/11/2013
5 701-10 (99.3 ഓവറുകൾ)   ഓസ്ട്രേലിയ (350-6) v   ഇന്ത്യ (351-4) നാഗ്പൂർ 30/10/2013
6 697-14 (99.4 ഓവറുകൾ)   ഓസ്ട്രേലിയ (350-4) v   ഇന്ത്യ (347) ഹൈദരാബാദ് 05/11/2009
7 693-15 (100 ഓവറുകൾ)   ഇന്ത്യ (349-7) v   പാകിസ്താൻ (344-8) കറാച്ചി 13/03/2004
8 683-15 (99.2 ഓവറുകൾ)   ഇന്ത്യ (418-5) v   West Indies (265) ഇൻഡോർ 08/12/2011
10 676-16 (99.5 ഓവറുകൾ)   ഇന്ത്യ (338) v   ഇംഗ്ലണ്ട് (338-6) ബംഗളുരു 27/02/2011
കുറിപ്പ്: ടീമുകളുടെ ക്രമം ബാറ്റിങ് ഓർഡർ അനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവലംബം: ക്രിക്കിൻഫോ. 16 ഒക്ടോബർ 2013 പ്രകാരം.

വ്യക്തിഗത റെക്കോഡുകൾ തിരുത്തുക

ബാറ്റിങ് റെക്കോഡുകൾ തിരുത്തുക

കൂടുതൽ റൺസ് തിരുത്തുക

റാങ്ക് കളിക്കാരൻ റൺസ് ശരാശരി
1 സച്ചിൻ ടെണ്ടുൽക്കർ 18,426 44.83
2 സൗരവ് ഗാംഗുലി 11,221 40.95
3 രാഹുൽ ദ്രാവിഡ് 10,768 39.15
4 മുഹമ്മദ് അസ്‌ഹറുദ്ദീൻ 9378 36.92
5 യുവരാജ് സിങ് 8119 36.90
6 വിരേന്ദർ സെവാഗ് 7995 35.37
7 എം.എസ്. ധോണി 7184 50.95
8 അജയ് ജഡേജ 5359 37.47
9 ഗൗതം ഗംഭീർ 5238 39.68
10 വിരാട് കോഹ്ലി 4575 49.72
അവലംബം: ക്രിക്കിൻഫോ. 16 ഒക്ടോബർ 2013 പ്രകാരം.

ബൗളിങ് തിരുത്തുക

കൂടുതൽ വിക്കറ്റ് തിരുത്തുക

റാങ്ക് കളിക്കാരൻ വിക്കറ്റുകൾ ശരാശരി
1 അനിൽ കുംബ്ലെ 334 30.83
2 ജവഗൽ ശ്രീനാഥ് 315 28.08
3 അജിത് അഗാർക്കർ 288 27.85
4 സഹീർ ഖാൻ 269 30.11
5 ഹർഭജൻ സിങ് 255 33.52
6 കപിൽ ദേവ് 253 27.45
7 വെങ്കടേഷ് പ്രസാദ് 196 32.30
8 ഇർഫാൻ പഠാൻ 173 29.72
9 മനോജ് പ്രഭാകർ 157 28.87
10 ആശിഷ് നെഹ്റ 155 31.60
അവലംബം: ക്രിക്കിൻഫോ. 16 ഒക്ടോബർ 2013 പ്രകാരം.

അവലംബം തിരുത്തുക

ഇതും കാണുക തിരുത്തുക