നമീബിയ ദേശീയ ക്രിക്കറ്റ് ടീം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നമീബിയയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് നമീബിയ ദേശീയ ക്രിക്കറ്റ് ടീം. ഐ.സി.സി.യുടെ ഒരു അസോസിയേറ്റ് അംഗമാണ് അവർ. 1954ലാണ് നമീബിയയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത്. 1975 മുതൽ 1999 വരെ അവർക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. 2001ൽ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ 2-ആം സ്ഥാനത്തെത്തി അവർ 2003 ലോകകപ്പിൽ ഇടം നേടി, പക്ഷെ ഒരു ജയം പോലും നേടാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ അവർ ടൂർണമെന്റിൽനിന്ന് പുറത്തായി. പിന്നീട് 2007 ലോകകപ്പിലും, 2011 ലോകകപ്പിലും അവർക്ക് യോഗ്യത നേടാനായില്ല.

നമീബിയ
ഐ.സി.സി. അംഗത്വം ലഭിച്ചത് 1992
ഐ.സി.സി. അംഗനില അസോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖല ആഫ്രിക്ക
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം രണ്ട്
നായകൻ ഗെഹാർഡ് ഇറാസ്മസ്
പരിശീലകൻ ഡഗ്ഗ് വാട്സൺ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 1954 v ലൈസ്ബീക് പാർക്ക് (സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിൽ)
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 6
ഏകദിനവിജയ/പരാജയങ്ങൾ 0/6
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 107
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 23/53
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 140
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 47/89
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 4 (First in 1994)
മികച്ച ഫലം രണ്ടാം സ്ഥാനം, 2001
ക്രിക്കറ്റ് ലോകകപ്പ്
പങ്കെടുത്തത് 2021 ഐസി സി ടി 20 വേൾഡ് കപ്പ്‌ സൂപ്പർ 12 (First in {{{cricket_world_cup_first}}})
മികച്ച ഫലം {{{cricket_world_cup_best}}}
പുതുക്കിയത്: 8 സെപ്റ്റംബർ 2014

ഇപ്പോഴത്തെ ടീം തിരുത്തുക

നം. കളിക്കാരൻ പ്രായം ബാറ്റിങ് ശൈലി ബോളിങ് ശൈലി ക്ലബ് അരങ്ങേറ്റം കുറിപ്പുകൾ
ബാറ്റ്സ്മാന്മാർ
5 ജാൻ-ബെരി ബർഗെർ 33 വലംകൈയ്യൻ ഓഫ് ബ്രേക്ക് WHSOBCC 2001 ഓപ്പണിംഗ് ബാറ്റ്സ്മാൻ
14 സ്റ്റീഫൻ ബാർഡ് 22 വലംകൈയ്യൻ മീഡിയം ഫാസ്റ്റ് സി.സി.ഡി. ടൈഗേഴ്സ് 2009 ഓപ്പണിംഗ് ബാറ്റ്സ്മാൻ
46 ക്രെയ്ഗ് വില്യംസ് 30 വലംകൈയ്യൻ മീഡിയം WHSOBCC 2007
88 ജെറി സ്നൈമാൻ 33 വലംകൈയ്യൻ ഫാസ്റ്റ് മീഡിയം വാൻഡറേഴ്സ് 2001
99 സാൻഡർ പിച്ചേർസ് 20 വലംകൈയ്യൻ ഓഫ് ബ്രേക്ക് സി.സി.ഡി. ടൈഗേഴ്സ് 2013
പിക്കി യാ ഫ്രാൻസ് 24 ഇടംകൈയ്യൻ സ്ലോ സി.സി.ഡി. ടൈഗേഴ്സ് 2010
വിക്കറ്റ് കീപ്പർമാർ
7 ജെർഹാഡ് ഇറാസ്മസ് 19 വലംകൈയ്യൻ ലെഗ് ബ്രേക്ക് WHSOBCC 2011
27 റെയ്മണ്ട് വാൻ സ്കൂർ 24 വലംകൈയ്യൻ ഓഫ് ബ്രേക്ക് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് 2007 വൈസ് ക്യാപ്റ്റൻ
32 ജീൻ-പിയർ കോട്സ് 20 ഇടംകൈയ്യൻ വാൻഡറേഴ്സ് 2012
മിക്ക ഡു പ്രീസ് 18 വലംകൈയ്യൻ ലെഗ് ബ്രേക്ക് വാൻഡറേഴ്സ് 2013
ഓൾ റൗണ്ടർമാർ
2 ലൂയിസ് വാൻ ഡെർ വെസ്റ്റ്‌ഹ്യൂസൻ 26 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ വാൻഡറേഴ്സ് 2006 ട്വന്റി20 & ലിസ്റ്റ് എ ഓപ്പണിംഗ് ബാറ്റ്സ്മാൻ
3 സാരെൽ ബർഗെർ 31 വലംകൈയ്യൻ മീഡിയം ഫാസ്റ്റ് WHSOBCC 2002
22 നിക്കോളാസ് സ്കോൾട്ട്സ് 27 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ വാൻഡറേഴ്സ് 2006 ക്യാപ്റ്റൻ
33 ഇയാൻ ഓപ്പർമാൻ 25 വലംകൈയ്യൻ ഓഫ് ബ്രേക്ക് WHSOBCC 2011
ജാസൺ ഡേവിഡ്സൺ 21 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് സി.സി.ഡി. ടൈഗേഴ്സ് 2012
തോബിയാസ് വെർവേ 32 വലംകൈയ്യൻ ലെഗ് ബ്രേക്ക് വാൻഡറേഴ്സ് 2005 വിക്കറ്റ് കീപ്പർ (സാഹചര്യങ്ങളിൽ)
ബൗളർമാർ
1 ബെർണാഡ് സ്കോൾട്ട്സ് 24 വലംകൈയ്യൻ ലെഗ് ബ്രേക്ക് വാൻഡറേഴ്സ് 2008
4 ക്രിസ്റ്റി വിൽജോൻ 26 വലംകൈയ്യൻ മീഡിയം ഫാസ്റ്റ് വാൻഡറേഴ്സ് 2009 ഓപ്പണിംഗ് ബാറ്റ്സ്മാൻ (സാഹചര്യങ്ങളിൽ)
12 ജെ.ജെ. സ്മിറ്റ് 18 വലംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് വാൻഡറേഴ്സ് 2012
37 ലൂയിസ് ക്ലാസിൻഗ 28 വലംകൈയ്യൻ ഫാസ്റ്റ് മീഡിയം വാൻഡറേഴ്സ് 2006
റ്റിയാൻ സ്നൈമാൻ 18 വലംകൈയ്യൻ മീഡിയം ഫാസ്റ്റ് വാൻഡറേഴ്സ് 2013
ജോൻ കോട്സ് 36 വലംകൈയ്യൻ മീഡിയം ഫാസ്റ്റ് വാൻഡറേഴ്സ് 1997
ഹെൻട്രിക് ഗെൽഡെൻഹൈസ് 31 ഇടംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം വാൻഡറേഴ്സ് 2007
ക്രിസ്റ്റ്ഫർ കൂംബെ 21 വലംകൈയ്യൻ ഫാസ്റ്റ് മീഡിയം സി.സി.ഡി. ടൈഗേഴ്സ് 2011

കോച്ച്: ഡഗ്ഗ് വാട്സൺ

അവലംബം തിരുത്തുക